Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

കേന്ദ്ര പദ്ധതികള്‍ താഴെത്തട്ടിലെത്തി; ജനങ്ങള്‍ ബിജെപിയെ സ്വീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2023, 11:09 pm IST
in News

ന്യൂദല്‍ഹി: നാലു സംസ്ഥാനങ്ങളില്‍ മൂന്നും ബിജെപിക്കൊപ്പം ചേര്‍ന്നപ്പോള്‍ വിജയിച്ചത് മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍. കിസാന്‍ സമ്മാന്‍, ഉജ്വല യോജന, ബേഠി ബചാവോ, ബേഠീ പഠാവോ, മുദ്ര വായ്‌പ, ജന്‍ ഔഷധി മെഡിക്കല്‍ സ്‌റ്റോറുകള്‍, ജന്‍ധന്‍ അക്കൗണ്ടുകള്‍… സ്ത്രീസുരക്ഷാ പദ്ധതികള്‍…. അങ്ങനെ നീളുകയാണ് മോദി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍. നയാപൈസ പോലും ചോരാതെ പദ്ധതികള്‍ വഴി ജനങ്ങളില്‍ ആനുകൂല്യങ്ങള്‍ എത്തുമ്പോള്‍, അക്കൗണ്ടുകളില്‍ പണം വരുമ്പോള്‍ ജനങ്ങള്‍ തൃപ്തരാണ്. സന്തുഷ്ടരാണ്.

താഴെത്തട്ടുകളില്‍ വരെയെത്തിയ പദ്ധതികള്‍ ബിജെപിക്ക് അനുകൂലമായ വോട്ടുകളായി മാറിയതില്‍ അത്ഭുതമില്ല. അതത് സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ പദ്ധതികള്‍ക്കൊപ്പം കേന്ദ്രപദ്ധതികള്‍ കൂടിയായതോടെ ജനങ്ങള്‍ പൂര്‍ണമായും ബിജെപിക്കൊപ്പമായി. ഇരട്ട എന്‍ജിന്‍ എന്ന പ്രചാരണം അക്ഷരാര്‍ഥത്തില്‍ ശരിയായി. പദ്ധതികളുടെ ഗുണഭോക്താക്കള്‍ തന്നെ അവയുടെ പ്രചാരകന്മാര്‍ ആകുക കൂടി ചെയ്തതോടെ വിജയം പൂര്‍ണം.

കമലം വിരിഞ്ഞപ്പോള്‍ കമല്‍നാഥിന് തിരിച്ചടി

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എന്നാല്‍ മുഖ്യമന്ത്രിയായും കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ച 74 കാരനായ കമല്‍നാഥ് എന്നായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍, 2018 ഡിസം. 13 ന് മുഖ്യമന്ത്രിയായി. അന്ന് 114 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 15 മാസത്തിനു ശേഷം, കോണ്‍ഗ്രസിലെ ഭിന്നത മൂലം അധികാരം പോയി. അതിനു ശേഷം പ്രതിപക്ഷ നേതാവായി തുടര്‍ന്നു. ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഭരണവിരുദ്ധവികാരം പ്രതിഫലിക്കുമെന്നും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും കമല്‍നാഥ് വീണ്ടും മുഖ്യമന്ത്രിയാകുമെന്നുമാണ് മാധ്യമങ്ങള്‍ പറഞ്ഞിരുന്നത്. ഭരണവിരുദ്ധ വികാരം ഉണ്ടായില്ല, ബിജെപി വന്‍ ഭൂരിപക്ഷം നേടുകയും ചെയ്തു. 160 ലേറെ സീറ്റുകളില്‍ ബിജെപി ജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് 60 ലേറെ സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.

Tags: Central projectsgrassroots levelPeople accepted BJP
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര പദ്ധതികളുടെ പിതൃത്വം സ്വന്തമാക്കും, പക്‌ഷെ ചിലപ്പോള്‍ പേര് മലയാളമാക്കാന്‍ മറന്നുപോകും!

Vicharam

ഭാരതവും അഭിമാന പദ്ധതികളും

കുമരകത്തെ കൃഷി വിജ്ഞാന്‍ കേന്ദ്രത്തില്‍ കിസാന്‍ സമ്മേളനത്തിനായി എത്തിയ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ കുമരകം കൃഷി വിജ്ഞാന്‍ കേന്ദ്ര സീനിയര്‍ സയിന്റിസ്റ്റ് ആന്‍ഡ് ഹെഡ് ജി. ജയലക്ഷ്മി താമരപ്പൂവ് നല്‍കി സ്വീകരിക്കുന്നു.
Kerala

ക്രെഡിറ്റെടുക്കല്‍ പിന്നെയാവാം, പദ്ധതികള്‍ ആദ്യം നടപ്പാക്കൂ; സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.