Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്ലാം ഒരുക്കിയെന്ന് ദേവസ്വം ബോര്‍ഡ്; കുടിവെള്ളം പോലുമില്ലെന്ന് തീര്‍ത്ഥാടകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2023, 02:19 am IST
in Kerala
വലിയ നടപ്പന്തല്‍ തീര്‍ത്ഥാടകരെക്കൊണ്ട് നിറഞ്ഞപ്പോള്‍

വലിയ നടപ്പന്തല്‍ തീര്‍ത്ഥാടകരെക്കൊണ്ട് നിറഞ്ഞപ്പോള്‍

ശബരിമല: ശബരീശ ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകര്‍ക്ക് ആവശ്യത്തിന് കുടിവെള്ളം പോലും ലഭിക്കാതെ വലഞ്ഞു. കഴിഞ്ഞ രണ്ട് ദിവസവും വലിയ തീര്‍ത്ഥാടക തിരക്കിനാണ് സന്നിധാനം സാക്ഷ്യം വഹിക്കുന്നത്. ഈ സമയം മണിക്കൂറുകള്‍ ക്യൂവില്‍പ്പെട്ട ഭൂരിഭാഗം തീര്‍ത്ഥാടകര്‍ക്കും കുടിവെള്ളംപോലും ലഭിച്ചില്ല.

കുടിവെള്ളം വിതരണം ചെയ്യാന്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും തിരക്ക് ഉണ്ടാകുമ്പോള്‍ വെള്ളം എത്തിക്കാനുള്ള ഒരു സജ്ജീകരണവും ദേവസ്വം ബോര്‍ഡ് ഒരുക്കിയിരുന്നില്ല. മണിക്കൂറുകള്‍ ക്യൂവില്‍ നിന്ന ശേഷമാണ് കുട്ടികള്‍ക്ക് അടക്കം കുടിവെള്ളം ലഭിച്ചത്. പകല്‍ സമയത്തെ കടുത്ത ചൂടില്‍ ദര്‍ശനത്തിന് കാത്തുനിന്ന നിരവധി ഭക്തര്‍ ഇന്നലെ തളര്‍ന്ന് വീണിരുന്നു.

വിവിധ സമയങ്ങളില്‍ തീര്‍ ത്ഥാടകരുടെ നീണ്ട നിര വലിയ നടപ്പന്തലും പിന്നിട്ട് ശരംകുത്തിയിലേക്ക് നീണ്ടിരുന്നു. തിരക്ക്‌വര്‍ദ്ധിച്ചതോടെ മരക്കൂട്ടം, പമ്പ, നിലയ്‌ക്കല്‍ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകരെ നിരവധി തവണ തടഞ്ഞു. പ്രധാന ഇടത്താവളമായ നിലയ്‌ക്കലില്‍ നിന്നും ഇന്നലെ ഉച്ചയ്‌ക്ക് പന്ത്രണ്ട് മുതല്‍ രണ്ട് വരെ ആരെയും പമ്പയിലേക്ക് കടത്തിവിട്ടില്ല.

സന്നിധാനത്തെയും പമ്പയിലെയും തിരക്ക് കുറയുന്നതിന് അനുസരിച്ചാണ് രണ്ട് മണിക്ക് ശേഷം ഇവിടെ നിന്നും തീര്‍ത്ഥാടകരെ നിയന്ത്രിച്ച് കടത്തിവിട്ടത്. തിക്കിലും തിരക്കിലും
പെട്ട് കൊച്ചുകുട്ടികളും സ്ത്രീകളും ഉള്‍പ്പടെയുള്ള നിരവധി ബ്ദ വലിയ നടപ്പന്തല്‍ തീര്‍ത്ഥാടകരെക്കൊണ്ട് നിറഞ്ഞപ്പോള്‍ തീര്‍ത്ഥാടകര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു.

നിരവധി ഭക്തരെ സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രഥമിക ആവശ്യങ്ങള്‍ പോലും നിര്‍വ്വഹിക്കാന്‍ കഴിയാതെയും ഭക്ഷണം ലഭിക്കാതെയും കൊച്ചുകുട്ടികളും പ്രായമായവരും ഉള്‍പ്പടെയുള്ള തീര്‍ത്ഥാടകര്‍ ബുദ്ധിമുട്ടി. ദേവസ്വം ബോര്‍ഡ് ബിസ്‌ക്കറ്റും ചുക്കുവെള്ളവും വിതരണം ചെയ്യുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും ഇതൊന്നും കാര്യക്ഷമമാകുന്നില്ല.

Tags: Devaswom BoardDrinking WaterPilgrims
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

Kerala

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

India

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

India

ജ്വല്ലറിയിലെത്തിയ യുവതിക്ക് വെള്ളത്തിന് പകരം നൽകിയത് ആസിഡ്, 23കാരി അതീവ ഗുരുതരാവസ്ഥയിൽ

Kerala

അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല, അയ്യപ്പ സംഗമം ഇനി നടത്തില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

പുതിയ വാര്‍ത്തകള്‍

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.