Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഔഷധ നിര്‍മാണത്തിന് അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ്: ഡോ. പി. മാധവന്‍കുട്ടി വാര്യര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2023, 01:18 am IST
in Kerala
തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിന്റെ രണ്ടാം ദിവസമായ ഇന്നലെ അന്താരാഷ്ട്ര സഹകരണ സമ്മേളനത്തില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി മാധവന്‍കുട്ടി വാര്യര്‍ സംസാരിക്കുന്നു

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിന്റെ രണ്ടാം ദിവസമായ ഇന്നലെ അന്താരാഷ്ട്ര സഹകരണ സമ്മേളനത്തില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി മാധവന്‍കുട്ടി വാര്യര്‍ സംസാരിക്കുന്നു

തിരുവനന്തപുരം: ഔഷധ നിര്‍മാണത്തിന് അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറവുണ്ടെന്ന് കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.മാധവന്‍കുട്ടി വാര്യര്‍ പറഞ്ഞു. ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഡോ. പി. മാധവന്‍കുട്ടി വാര്യര്‍. പുതിയ ലോകത്തെ പുതിയ രോഗങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്നു. കൃത്യമായ അസംസ്‌കൃത പച്ചമരുന്നുകള്‍ കൃത്യമായ അളവില്‍ ലഭ്യമാക്കിയാലെ പുതിയ സഹസ്രാബ്ദത്തിനുള്ള ഔഷധ പരിഹാരം കണ്ടെത്താനാകൂ എന്നും ഡോ. വാര്യര്‍ പറഞ്ഞു.

രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റി വിസി ഡോ. പ്രദീപ് കുമാര്‍ പ്രജാപതി അദ്ധ്യക്ഷനായിരുന്നു.
മികച്ച ആയുര്‍വേദ ഔഷധങ്ങള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ ആവശ്യക്കാരേറെയാണെന്ന് അത്രിമെഡ് പ്രതിനിധി ഡോ റിഷികേശ് ഡാംലേ പറഞ്ഞു. ഗുരുതരമായ ആരോഗ്യപ്രതിസന്ധികളെ നേരിടാന്‍ ആയുര്‍വേദ ഔഷധങ്ങള്‍ക്കു കഴിയുമെന്ന് യൂണിലിവര്‍ ദക്ഷിണേഷ്യാ ഗവേഷണ വികസന മേധാവി ഡോ. സുപ്രിയാ പുണ്യാനി
പറഞ്ഞു. എല്ലാവര്‍ക്കും ഒരേ ഔഷധമെന്ന ചിന്ത സുസ്ഥിരമല്ലെന്ന് ഹിമാലയ വെല്‍നെസ് ഗവേഷണ വികസന വിഭാഗത്തിലെ ഡോ. മുഹമ്മദ് റഫീക് അഭിപ്രായപ്പെട്ടു.

2009 ല്‍ ആയുര്‍വേദത്തെ ഔദേ്യാഗികമായി അംഗീകരിച്ച സ്വിറ്റ്‌സര്‍ലന്‍ഡാണ് ഭരണഘടനാ വ്യവസ്ഥയില്‍ ആയുര്‍വേദത്തെ ഉള്‍പ്പെടുത്തിയിട്ടുള്ള ഏകരാജ്യമെന്ന് സ്വിറ്റ്‌സര്‍ലാന്റിലെ സ്വിസ്‌മെഡ് സ്‌കൂള്‍ ചാന്‍സലറും ഫെഡറേഷന്‍ ഓഫ് മെഡിസിന്‍ ആന്‍ഡ് തെറാപ്പി ഇന്‍ ആയുര്‍വേദ എഫ്എംടിഎ പ്രസിഡന്റുമായ ഡോ. ചാള്‍സ് എലി നിക്കോലെരറ്റ് പറഞ്ഞു. ‘റെഗുലേറ്ററി ആസ്‌പെക്ട്‌സ് ഇന്‍ ഡിഫറന്റ് കണ്‍ട്രീസ്’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആയുഷുമായി സഹകരിച്ച് ലാത്വിയയില്‍ ആയുര്‍വേദത്തെക്കുറിച്ചുള്ള വിദ്യാഭ്യാസ കോഴ്‌സുകള്‍ ആരംഭിച്ചതായി ലാത്വിയ സര്‍വകലാശാലയിലെ കോംപ്ലിമെന്ററി മെഡിസിന്‍ ഗവേഷക ഡോ.സിന്തിജ സൗസ പറഞ്ഞു. 630ലധികം പരമ്പരാഗത വൈദ്യന്‍മാര്‍ യുഎഇയിലുണ്ടെന്നും അതില്‍ 209 പേര്‍ ആയുര്‍വേദ പ്രാക്ടീഷണര്‍മാരാണെന്നും ഷാര്‍ജ ഹെല്‍ത്ത് അതോറിറ്റിയിലെ ലൈസന്‍സിംഗ് ആന്‍ഡ് മെഡിക്കല്‍ പോളിസീസ് സീനിയര്‍ ഇന്‍ ചാര്‍ജ് ഡോ. സൈഫുള്ള ഖാലിദ് ആദംജി പറഞ്ഞു.

 

Tags: ayurvedaraw materialsdrug manufacturingDr. P. Madhavankutty Warrier
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമയിലെ സന്ദേശം സ്വാഗതാര്‍ഹം; ‘ആയുര്‍വേദത്തെ ഇകഴ്‌ത്താനുള്ള നീക്കങ്ങള്‍ തിരിച്ചറിയണം’

Health

കഠിനമായ വ്യായാമ മുറകള്‍ ഇല്ലാതെ കൊളസ്ട്രോളിനെ അകറ്റാന്‍ ഇതാ ഏറ്റവും എളുപ്പം തയ്യാറാക്കാവുന്ന ചില ആയുര്‍വേദ ഒറ്റമൂലികള്‍

Samskriti

ഒരുവേരന്‍ ഒരു സിദ്ധൗഷധം

Samskriti

ആയുര്‍വേദ ദര്‍ശനം: അറിയാം ആയുര്‍വേദത്തിന്റെ അടിസ്ഥാനസിദ്ധാന്തം

India

എന്‍സിഇആര്‍ടി സിലബസില്‍ ആയുര്‍വേദം; പരമ്പരാഗത വൈദ്യശാസ്ത്രം വിദ്യാര്‍ത്ഥികള്‍ക്കു മനസിലാക്കിക്കൊടുക്കുക ലക്ഷ്യം

പുതിയ വാര്‍ത്തകള്‍

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.