Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാന്റീന്‍ നയം മാറ്റിയത് സ്വാഗതാര്‍ഹം: പൂര്‍വ സൈനിക് സേവാ പരിഷത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2023, 01:11 am IST
in Kerala

കൊച്ചി: സേനയിലുള്ളവര്‍ക്കും പൂര്‍വ സൈനികര്‍ക്കും കാന്റീന്‍ മുഖേന കാര്‍ വാങ്ങാനുള്ള നയത്തില്‍ പ്രതിരോധ മന്ത്രാലയം വരുത്തിയ മാറ്റത്തെ സ്വാഗതം ചെയ്യുന്നതായി അഖില ഭാരതീയ പൂര്‍വ സൈനിക് സേവാ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. സഞ്ജയന്‍ അഭിപ്രായപ്പെട്ടു.

ഹവില്‍ദാര്‍ റാങ്കിന് താഴെയുള്ള സൈനികര്‍ക്ക് സേവന കാലത്ത് ഒരു കാറും വിരമിച്ച ശേഷം മറ്റൊരു കാറും വാങ്ങാന്‍ മാത്രമാണ് അനുവാദം ഉണ്ടായിരുന്നത്. ഇരുപതും ഇരുപത്തഞ്ചും വര്‍ഷം ഒരു കാര്‍ ഉപയോഗിക്കുക എന്നത് പ്രായോഗികമല്ല. ഈ നയം മാറ്റണമെന്ന് പൂര്‍വ സൈനിക സേവാ പരിഷത്ത് നിരന്തരമായി ആവശ്യപ്പെടുകയും കേന്ദ്രമന്ത്രിമാര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു.

പുതുക്കിയ നയപ്രകാരം ശിപായി മുതല്‍ ഹവില്‍ദാര്‍ റാങ്കുകളില്‍ ഉള്ളവര്‍ക്ക് ജോലിയില്‍ പ്രവേശിച്ച് അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ ആദ്യത്തെ കാര്‍ വാങ്ങാമെന്നും ജീവിത കാലത്തിനുള്ളില്‍ മൊത്തം നാലുകാറുകള്‍ വാങ്ങാമെന്നും മാറ്റം വരുത്തിയിട്ടുണ്ട്. ഒരു കാര്‍ വാങ്ങി 8 വര്‍ഷത്തിന് ശേഷം മാത്രമേ അടുത്തത് വാങ്ങാന്‍ അനുമതി ലഭിക്കുകയുള്ളൂ. 6 ലക്ഷ രൂപവരെ വിലയുള്ള കാര്‍ വാങ്ങാമെന്ന പരിധി പുതുക്കുകയും അത് 8 ലക്ഷം വരെയാക്കി ഈ റാങ്കുകളില്‍ പെട്ടവര്‍ക്ക് ഉയര്‍ത്തുകയും ചെയ്തു.

ജൂണിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാര്‍ക്ക് 10 ലക്ഷം രൂപ വരെയുള്ളതും ഓഫീസര്‍ റാങ്കില്‍ ഉളളവര്‍ക്ക് 20 ലക്ഷം രൂപ വരെയും വിലയുള്ള കാറുകളും വാങ്ങാന്‍ സാധിക്കും.

ഇലക്ടിക്ക് കാറുകള്‍ വാങ്ങുമ്പോള്‍ ഈ തുകയില്‍ നിന്നും 5 ലക്ഷം രൂപ മുകളില്‍ വിലയുള്ള കാറുകള്‍ വാങ്ങാന്‍ കഴിയും എന്നത് അന്തരീക്ഷ മലിനീകരണം ചര്‍ച്ചയാകുന്ന ഇക്കാലത്ത് പൂര്‍വ സൈനികര്‍ക്ക് അത്തരം കാറുകളിലേക്ക് മാറാന്‍ പ്രേരണയാവും എന്നത് ഒരു വലിയ മാറ്റത്തിന് തുടക്കം കുറിക്കുമെന്നും അദേഹം പറഞ്ഞു.

Tags: canteen policyPurva Sainik Seva Parishad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.