Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ന്യൂസിലന്‍ഡിനെതിരെ ബംഗ്ലാദേശ് വിജയം 150 റണ്‍സിന്; ആറ് വിക്കറ്റുമായി തൈജുല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2023, 11:26 pm IST
in Cricket

സില്‍ഹട്ട്: ബംഗ്ലാദേശ് സ്പിന്നര്‍മാരുടെ മാസ്മരിക ബോളിങ് പ്രകടനത്തിന് മുന്നില്‍ ന്യൂസിലന്‍ഡിന്റെ കരുത്തന്‍ നിരയുടെ തകര്‍ച്ച പൂര്‍ണമായി. ഒന്നാം ടെസ്റ്റിന്റെ അഞ്ചാമത്തെയും അവസാനത്തെയും ദിനം വെറും ഒന്നര മണിക്കൂറില്‍ ബംഗ്ലാദേശ് ജയം പൂര്‍ത്തീകരിച്ചു. 150 റണ്‍സിനാണ് ടീം വിജയിച്ചത്. വിജയത്തിലേക്ക് നയിച്ച ബോളര്‍ തൈജുല്‍ ഇസ്‌ലാം രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നേടി.

സ്‌കോര്‍: ബംഗ്ലാദേശ്- 310, 338. ന്യൂസിലന്‍ഡ്- 317, 181/10(71.1)
രണ്ടാം ഇന്നിങ്‌സിലെ ആറ് വിക്കറ്റ് നേട്ടത്തോടെ മത്സരത്തില്‍ പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ തൈജുല്‍ ഇസ്‌ലാം സ്വന്തം പേരില്‍ കുറിച്ച മത്സരമാണ് കടന്നുപോയത്. ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ആതിഥേയര്‍ 1-0ന് മുന്നിലെത്തി. ന്യൂസിലന്‍ഡിനെതിരെ ബംഗ്ലാദേശ് സ്വന്തം നാട്ടില്‍ ടെസ്റ്റ് വിജയം നേടുന്നത് ആദ്യമായാണ്. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം ബുധനാഴ്‌ച്ച ധാക്കയില്‍ ആരംഭിക്കും.

സില്‍ഹട്ടിലെ പിച്ച് സ്പിന്‍ ബോളര്‍മാര്‍ക്ക് ഇരട്ടവീര്യം ലഭിച്ച ദിവസമായിരുന്നു വെള്ളിയാഴ്ച. ടെസ്റ്റിന്റെ നാലാം ദിവസം. രണ്ടാം ഇന്നിങ്‌സില്‍ ഒന്നര ദിവസം ബാക്കിയുള്ളപ്പോള്‍ 331 റണ്‍സ് കടവുമായി ഇറങ്ങിയ കിവീസ് ബാറ്റര്‍മാര്‍ വളരെ വേഗം പുറത്താകുകയായിരുന്നു. അന്ന് രാവിലെ മൂന്നിന് 212 എന്ന കരുത്തന്‍ നിലയില്‍ ഇറങ്ങിയ ആതിഥേയര്‍ അതിവേഗം 338 റണ്‍സിന് ഓള്‍ഔട്ടാക്കിയത് കിവീസ് സ്പിന്‍ ബോളര്‍മാരായിരുന്നു. അപ്പോള്‍ തന്നെ പിച്ചിന്റെ ഗതി വ്യക്തമായിക്കഴിഞ്ഞിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ കിവീസിന്റെ നെടുന്തൂണായി നിന്ന സെഞ്ചുറിക്കാരന്‍ കെയ്ന്‍ വില്ല്യംസണ്‍ വളരെ വേഗം പുറത്തായി. ഡാരില്‍ മിച്ചല്‍ പിടിച്ചുനിന്നത് മാത്രമാണ് ആശ്വാസം.

രാവിലെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സുമായാണ് കിവീസ് ബാറ്റിങ്ങിനിറങ്ങിയത്. തോല്‍വി ഉറപ്പായിരുന്നിട്ടും ആവുന്നത്ര പൊരുതകയെന്ന അജണ്ട മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ. തലേന്ന് 40 പിന്നിട്ട് നിന്ന ഡാരില്‍ മിച്ചല്‍ അര്‍ദ്ധസെഞ്ചുറി പൂര്‍ത്തിയാക്കി പുറത്തായി. നീയം ഹസന്‍ ആണ് വിക്കറ്റെടുത്തത്. ഇഷ് സോധിക്കൊപ്പം ഇന്നലെ ബാറ്റിങ് ആരംഭിച്ചശേഷം ഡാരില്‍ മിച്ചലാണ് ആദ്യം പുറത്തായത്. 120 പന്തുകള്‍ നേരിട്ട താരം 58 റണ്‍സെടുത്തു. ഒമ്പതാം വിക്കറ്റില്‍ സോധിക്കൊപ്പം ചേര്‍ന്ന നായകന്‍ ടിം സൗത്തി അതിവേഗം റണ്‍സ് കണ്ടെത്താന്‍ ശ്രമിച്ചു. ഇരുവരും ചേര്‍ന്ന് ഒമ്പതാം വിക്കറ്റില്‍ 46 റണ്‍സ് കൂട്ടിചേര്‍ത്തു. മത്സരത്തിലെ ഹീറോ തൈജുല്‍ ഇസ്‌ലാം നായകനെ പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചു. അധികം വൈകാതെ സോധിയുടെ വിക്കറ്റ് നേടിക്കൊണ്ട് തൈജുല്‍ രണ്ട് ഇന്നിങ്‌സിലുമായി പത്ത് വിക്കറ്റ് നേട്ടം കൈവരിച്ചു. രണ്ടാം ഇന്നിങ്‌സില്‍ 75 റണ്‍സ് വഴങ്ങിയാണ് താരം ആറ് വിക്കറ്റെടുത്തത്. ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റായിരുന്നു താരത്തിന്റെ വിലപ്പെട്ട സംഭാവന.

ന്യൂസിലന്‍ഡ് താരം അജാസ് പട്ടേല്‍ റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി രണ്ടാം ഇന്നിങ്‌സില്‍ നയീം ഹസന്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ഷൊറിഫുല്‍ ഇസ്‌ലാമും മെഹ്ദി ഹസന്‍ മിറാസും ഓരോ വിക്കറ്റും നേടി.

മുഴുവന്‍ സംഘത്തെയും അണിനിരത്തിയിറങ്ങിയ കിവീസിന് കനത്ത പ്രഹരമാണ് ബംഗ്ലാദേശ് ഈ വിജയത്തിലൂടെ നല്‍കിയത്. നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ അടക്കം പല താരങ്ങളും പിരക്ക് കാരണം പുറത്തിരിക്കെയാണ് ബംഗ്ലാദേശ് അത്യുഗ്രന്‍ വിജയം സ്വന്തമാക്കിയത്.

Tags: BangladeshNew ZealandTaijul
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

India

ഇന്ധനവും , വൈദ്യുതിയുമില്ല ; സർവകലാശാലകളും , സ്കൂളുകളും അടച്ച് ബംഗ്ലാദേശ് ; പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ സഹായിക്കണമെന്ന് അപേക്ഷ

ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയോടെ നടന്ന കലാപത്തില്‍ വിദ്യാര്‍ത്ഥികള്‍ അടിച്ചുകൊന്ന പൊലീസ് ഇന്‍സ്പെക്ടര്‍ സന്തോഷ് ചൗധരി (ഇടത്ത്) കഴിഞ്ഞ ദിവസം ദല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായ ബംഗ്ലാദേശി വിദ്യാര്‍ത്ഥി നേതാവ് അഹമ്മദ് റാസ ഹസന്‍. ഇയാളാണ് സന്തോഷ് ചൗധരിയെ അടിച്ചുകൊന്നത് (നടുവില്‍) ഹിന്ദുസമുദായക്കാരനയ പൊലീസ് ഇന്‍സ്പെക്ടറെ അടിച്ചുകൊന്നത് താന്‍ ചെയ്ത ഒരു വീരകൃത്യമായി മാധ്യമ പ്രവര്‍ത്തകരുടെ മുന്‍പില്‍ അവതരിപ്പിക്കുന്ന അഹമ്മദ് റാസ ഹസന്‍ (വലത്ത്)
India

ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമിയുടെ നല്ലകാലം കഴിഞ്ഞു, വിദ്യാര്‍ത്ഥിനേതാക്കള്‍ നെട്ടോട്ടത്തില്‍, രക്ഷപ്പെടാന്‍ ശ്രമിച്ച ഒരു നേതാവിനെ ദല്‍ഹിയില്‍ പൊക്കി

India

ബംഗ്ലാദേശികളെ കൊണ്ടുവന്ന് ഇന്ത്യയിൽ ആക്രമണം നടത്താൻ പദ്ധതി : ഗൂഢാലോചനയുടെ സൂത്രധാരൻ ഷബ്ബീർ അഹമ്മദ് ലോൺ ; ജയിലിൽ നിന്ന് എത്തിയത് ഇന്ത്യയിലേയ്‌ക്ക്

World

ബംഗ്ലാദേശിലെ എല്ലാ വിസ സേവനങ്ങളും ഇന്ത്യ പുനരാരംഭിക്കും ; മുഹമ്മദ് യൂനുസിന്റെ പടിയിറക്കത്തോടെ ബന്ധം മെച്ചപ്പെടാൻ തുടങ്ങി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുദ്ധം രൂക്ഷം: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് മേയ് 31 വരെ റദ്ദാക്കി എയര്‍ഇന്ത്യ

പിതൃപ്രീതിക്കായി അമാവാസി വ്രതം

ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

ശിവന് മുഴുപ്രദക്ഷിണമരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.