Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നവകേരള സദസിന് ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിച്ച് പഞ്ചായത്ത് ഉത്തരവ്; വാര്‍ഡുകളില്‍ സഞ്ചരിച്ച് കുടുംബയോഗങ്ങള്‍ സംഘടിപ്പിക്കണം

പഞ്ചായത്ത് ജീവനക്കാര്‍ക്ക് പുറമെ ആരോഗ്യം, കൃഷി, അങ്കണവാടി എന്നിവയിലെ ജീവനക്കാരെ ഉള്‍പ്പെടുത്തി 17 പേരെയാണ് നവകേരള സദസ്സിന്റെ പ്രചരണത്തിനായി നിയോഗിച്ചിരിക്കുന്നത്. ഇതില്‍ ഏഴ് പേര്‍ വിതുര താലൂക്ക് ആശുപത്രിയിലെ ജീവനക്കാരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2023, 12:45 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: നവകേരള സദസ്സിന് പ്രചാരണം നടത്താന്‍ ആരോഗ്യ വകുപ്പ് ജീവനക്കാരെ നിയോഗിച്ച് പഞ്ചായത്ത് ഉത്തരവ്. ആരോഗ്യ വകുപ്പ് ജീവനക്കാരെ മറ്റ് വകുപ്പുകളിലെ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കാന്‍ പാടില്ലെന്ന സര്‍ക്കാരിന്റേയും മനുഷ്യാവകാശ കമ്മീഷന്റേയും ഉത്തരവുകള്‍ മറികടന്നാണ് വിതുര പഞ്ചായത്തിന്റെ ഉത്തരവ്.

വാര്‍ഡുകളില്‍ സഞ്ചരിച്ച് കുടുംബയോഗങ്ങള്‍ സംഘടിപ്പിക്കാനും നവകേരള സംഘാടക സമിതികള്‍ രൂപീകരിക്കാനുമുള്ള കോര്‍ഡിനേറ്റര്‍മാരായി നിയോഗിച്ചുകൊണ്ടാണ് പഞ്ചായത്തിന്റെ ഉത്തരവ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്. പഞ്ചായത്ത് ജീവനക്കാര്‍ക്ക് പുറമെ ആരോഗ്യം, കൃഷി, അങ്കണവാടി എന്നിവയിലെ ജീവനക്കാരെ ഉള്‍പ്പെടുത്തി 17 പേരെയാണ് നവകേരള സദസ്സിന്റെ പ്രചരണത്തിനായി നിയോഗിച്ചിരിക്കുന്നത്. ഇതില്‍ ഏഴ് പേര്‍ വിതുര താലൂക്ക് ആശുപത്രിയിലെ ജീവനക്കാരാണ്.

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരായ കെ.ശ്യാമള, എച്ച്.എസ്.ഗായത്രി, സ്മിത, ടി.ഷീല. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജീവന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ലിജു, സജി എന്നിവരെയാണ് നവകേരള സദസ്സിന്റെ കോര്‍ഡിനേറ്റര്‍മാരായി നിയമിച്ചിരിക്കുന്നത്. ഇവര്‍ വാര്‍ഡുകളില്‍ പ്രചരണം നടത്തി റിപ്പാര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

ആരോഗ്യമേഖലയില്‍ സേവനമനുഷ്ഠിക്കേണ്ട ജീവനക്കാരെ മറ്റ് വകുപ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാന്‍ പാടില്ലെന്ന് 2018 ലാണ് സര്‍ക്കാരും മനുഷ്യാവകാശ കമ്മീഷനും ഉത്തരവിറക്കിയത്. വിനിയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഉത്തരവുകള്‍ പാടെ തള്ളിക്കളഞ്ഞിരിക്കുകയാണ് വിതുര പഞ്ചായത്ത് അധികൃതര്‍. പകര്‍ച്ചപനികള്‍ പകരുന്ന സാഹചര്യത്തില്‍ പഞ്ചായത്തിന്റെ നടപടി വിവാദമായിട്ടുണ്ട്.

Tags: health workersvithuraNavakerala Sadas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലെബനനിലെ ആശുപത്രിക്കു നേരെ ഇസ്രായേലി ആക്രമണം: ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 12 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Kerala

പിണറായി സര്‍ക്കാര്‍ സ്ത്രീകളെ 266 ദിവസം തെരുവില്‍ ഇരുത്തിയെന്ന് ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് , സമരം തുടരും

Kerala

സേവാഭാരതിയുടെ സഹായഹസ്തം; വിതുര വനവാസി ഊരിലെ കാവ്യേന്ദു വിവാഹിതയായി

Kerala

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തൊഴിലവസരം: ഡെന്‍മാര്‍ക്ക് സംഘം നോര്‍ക്കയുമായി ചര്‍ച്ച നടത്തി

Kerala

ശ്വാസംമുട്ടലിന് നല്‍കിയ ഗുളികയ്‌ക്കുള്ളില്‍ മുള്ളാണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.