Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വര ഭജനം പരമപ്രധാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2023, 06:51 pm IST
in Samskriti

അചുംബിതമായ ചമല്‍ക്കാര സൗന്ദര്യം തുളുമ്പുന്ന എത്രയെത്ര ശ്ലോകങ്ങളാണ് ഭൗതികജീവിതത്തിന് സാര്‍ത്ഥകതയും സംതൃപ്തിയും തരുന്നത് ഭക്തിയാണെന്ന് വ്യക്തമാക്കിക്കൊണ്ട് ഭഗവത്പാദര്‍ രചിച്ചിട്ടുള്ളത്.

പ്രസിദ്ധമായ ‘മോഹമുദ്ഗരം’ എന്ന സ്‌തോത്ര കൃതിയില്‍ പലവിധ മോഹങ്ങളില്‍ ആബദ്ധമായ സ്വന്തം ബുദ്ധിയെ (അഥവാ മോഹങ്ങളില്‍ കുടുങ്ങിയ വ്യക്തിയെ) അദ്ദേഹം ഇങ്ങനെ താക്കീതു ചെയ്യുന്നു.: വ്യാകരണാദികളായ ശാസ്ത്രവിഷയങ്ങള്‍ ഉരുവിട്ടു പഠിച്ചതുകൊണ്ടൊന്നും മരണകാലമടുക്കുമ്പോള്‍ രക്ഷനേടാനാവില്ല, അതുകൊണ്ട് ഗോവിന്ദനെ ഭജിക്കുക, ഗോവിന്ദനെ (ഈശ്വരനെ) ഭജിക്കുക (അതുകൊണ്ടു മാത്രമേ രക്ഷ കിട്ടുകയുള്ളു എന്നര്‍ത്ഥം)

ഭജഗോവിന്ദം ഭജഗോവിന്ദം
ഗോവിന്ദം ഭജ മൂഢമതേ!
സംപ്രാപ്‌തേ സന്നിഹിതേ
കാലേ നഹിനഹി രക്ഷതി
ഡുകൃഞ്കരണേ
(മോഹമുദ്ഗരം (ഭജഗോവിന്ദം)ശ്ലോ.1)

ഇതിന് സമാന്തരമായി ഒരുപദ്യം ശിവാനന്ദലഹരിയിലും കാണാം.
ഘടോ വാ മൃത്പിണ്ഡോf
പ്യണുരപി ച
ധൂമോfഗ്‌നിരചലഃ പടോ വാ തന്തൂര്‍വാ
പരിഹരതി കിം ഘോരശമനം
വൃഥാ കണ്ഠക്ഷോഭം വഹസി തരസാ
തര്‍ക്കവചസാ പദാംഭോജം
ശംഭോര്‍ ഭജ പരമസൗഖ്യം വ്രജ സുധീഃ
(ശി.ലഹരി.ശ്ലോ.6)

(കുടമോ മണ്‍കട്ടയോ പരമാണുവോ പുകയോ തീയോ പര്‍വതമോ വസ്ത്രമോ നൂലോ കഠിനമായ സംസാരദുഃഖത്തെ പരിഹരിക്കുമോ? തര്‍ക്ക ശാസ്ത്ര വിചനങ്ങളെക്കൊണ്ട് വെറുതേ കണ് ക്ഷോഭം ചെയ്യുന്നതെന്തിന്? ബുദ്ധിമാനായ മനുഷ്യാ, ശിവന്റെ പദാം ഭോജത്തെ ഭജിക്കുക, പരമാനന്ദത്തെ പ്രാപിക്കുക, ന്യായവൈശേഷികാദിദര്‍ശനങ്ങളിലെ ഉപമാനങ്ങളായ ഘടം, മണ്‍കട്ട, അണു ഇത്യാദികളേ ഉരുവിട്ടു പഠിച്ചതു കൊണ്ടോ അതുള്‍ക്കൊണ്ട് വാദ പ്രതിവാദം നടത്തുന്നതുകൊണ്ടോ ജീവിതത്തില്‍ ആത്യന്തികമായ ശ്രേയസ്സ് ഉണ്ടാകുന്നില്ല. അതുണ്ടാകണമെങ്കില്‍ ഈശ്വരനെ ഭജിക്കുക തന്നെ വേണം എന്നു സാരം) ഇങ്ങനെയെല്ലാം പ്രഖ്യാപിച്ചിട്ടുള്ള ശങ്കരാചാര്യര്‍ ഭക്തിസാധനയ്‌ക്ക് പ്രാധാന്യം കൊടുത്തിട്ടില്ലെന്നു പറയുന്നത് കേവലം അജ്ഞതയാണ്.
(തുടരും)

Tags: Hinduismശ്രേഷ്ഠം സനാതന പൈതൃകംIshwara Bhajan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ക്ഷേത്ര ദര്‍ശനം: അമാവാസിവ്രതം

Article

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

Samskriti

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

Samskriti

വേദാ സ്വാധ്യായം: അഗ്നിമീളേ… പുരോഹിതം

Samskriti

പൈതൃകത്തിന്റെ വെളിച്ചം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.