Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Entertainment

‘ഇതാ ആനന്ദ നൃത്തം ചെയ്യുന്ന പുഴു’. ഗുലാബ് ജാമിൽ ഇഴഞ്ഞ് നീങ്ങുന്ന പുഴുക്കൾ; ഫുഡ് വ്‌ളോഗറുടെ വീഡിയോ വൈറൽ.

“ഇതാ ആനന്ദ നൃത്തം ചെയ്യുന്ന പുഴു. അഡയാർ ആനന്ദഭവൻ തീർത്തും നിരാശപ്പെടുത്തി” എന്ന അടിക്കുറുപ്പോടെയാണ് ഫുഡ് വ്‌ളോഗർ ഇൻസ്റ്റർഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2023, 01:02 pm IST
inEntertainment

“ഇതാ ആനന്ദ നൃത്തം ചെയ്യുന്ന പുഴു. അഡയാർ ആനന്ദഭവൻ തീർത്തും നിരാശപ്പെടുത്തി” എന്ന അടിക്കുറുപ്പോടെയാണ് ഫുഡ് വ്‌ളോഗർ ഇൻസ്റ്റർഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ, താൻ ഗുലാബ് ജാം വാങ്ങിയ ചെന്നൈയിലെ അശോക് നഗറിലുള്ള അഡയാർ ആനന്ദഭവൻ ഔട്ട്‌ലെറ്റിന്റെ കൃത്യമായ വിലാസവും പോസ്റ്റിൽ സൂചിപ്പിച്ചിട്ടുണ്ട്.

ഗുലാബ് ജാം ഇഷ്ടം അല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ ഇഷ്ടപ്പെട്ട് വാങ്ങിയ ഗുലാബ് ജാം കഴിക്കാൻ നേരം പുഴുവിനെ കണ്ടെത്തിയാൽ അവസ്ഥ?.അത്തരത്തിലൊരു സംഭവമാണ് തമിഴ്നാട്ടിൽ ഉണ്ടായിരിക്കുന്നത്. ചെന്നൈയിലെ ഒരു പലഹാരകടയിൽ നിന്ന് ഫുഡ് വ്‌ളോഗർ ഗുലാബ് ജാമിൽ പുഴുവിനെ കണ്ടെത്തിയ വീഡിയോ വൈറലായിരിക്കുകയാണ്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നിന്നുള്ള ഫുഡ് വ്‌ളോഗറാണ് ഗുലാബ് ജാമിൽ അരിച്ചു നീങ്ങുന്ന പുഴുവിനെ കണ്ടെത്തിയത്. ടി എൻ 38 ഫുഡി എന്ന ഇൻസ്റ്റാഗ്രാം അകൗണ്ടിൽ പങ്കുവെച്ച വീഡിയോയിൽ വെളുത്ത നിറത്തിലുള്ള പുഴുവിനെ വ്യക്തമായി കാണാൻ കഴിയുന്നുണ്ട്. വീഡിയോ വൈറലായതോടെ പോലീസ് ഈ മധുരപലഹാര അടപ്പിച്ചു.

ഇതുവരെ 5 ദശലക്ഷത്തോളം ആളുകളാണ് ഈ വൈറൽ വീഡിയോ കണ്ടിരിക്കുന്നത്. വീഡിയോയ്‌ക്ക് താഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. “നിങ്ങൾ ഒരു നല്ല വ്‌ളോഗറാണ് റെസ്റ്റോറന്റിൽ പണം നൽകി അടുക്കള ടൂറുകൾ നടത്താത്തതിന് നന്ദി.” “നിങ്ങൾ എന്തിനാണ് ഈ പ്രശ്‌നം വൈറൽ ആക്കിയത്?. ചില സമയങ്ങളിൽ തെറ്റുകൾ സംഭവിക്കാം, നിങ്ങൾക്ക് ആ കടയിൽ ചെന്ന് പ്രശ്നം അവരുടെ ശ്രദ്ധയിൽ പെടുത്താമായിരുന്നു. അവർ നടപടിയെടുത്തില്ലെങ്കിൽ നിങ്ങൾക്ക് വീഡിയോ വൈറലാക്കാമായിരുന്നു.” എന്ന് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ വന്നിരിക്കുന്നത്. നിരവധി ഉപയോക്താക്കൾ ഈ സംഭവത്തെ അപലപിക്കുകയും തങ്ങളുടെ നിരാശ പ്രകടിപ്പിക്കുകയും ചെയിതിട്ടുണ്ട്.

https://www.instagram.com/p/Cz4BTpUxQC7/

Tags: Food vlogger
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫുഡ് വ്‌ളോഗര്‍ മുഹമ്മദ് ആദിലും സുഹൃത്തും എംഡിഎംഎയുമായി എക്‌സൈസിന്റെ പിടിയിലായി

Entertainment

‘വറുത്തരച്ച പാമ്പ് കറി’; പാചക വീഡിയോ പങ്കുവച്ച ഫിറോസ് ചുട്ടിപ്പാറയ്‌ക്ക് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

Thiruvananthapuram

കേരളീയം: ഭക്ഷ്യമേള കൊഴുപ്പിക്കാന്‍ രുചിയുടെ ആശയലോകം തുറന്ന് ഫുഡ് വ്‌ളോഗര്‍മാര്‍, മാനവീയം വീഥിയില്‍ തനത് വിഭവങ്ങളുടെ പ്രത്യേക സ്റ്റാള്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.