Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഭർത്താവ് ഹിന്ദുവാണ്, എല്ലാ ദൈവങ്ങളും ഞങ്ങൾക്ക് ഒരുപോലെ; എന്റെ വീട്ടിലെ പൂജാമുറിക്കും പ്രത്യേകതയുണ്ട് ശരണ്യ പൊൻവണ്ണൻ .

മക്കൾ അഭിമാനത്തോടെ ഇക്കാര്യം തന്നോട് പറയുമെന്നും ശരണ്യ പാെൻവണ്ണൻ അന്ന് വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2023, 06:47 pm IST
in Entertainment

ഒരു ദേശീയ പുരസ്കാരം, തമിഴ്നാട് സർക്കാരിന്റെ രണ്ട്d പുരസ്കാരങ്ങൾ, അഞ്ച് ഫിലിം ഫെയർ അവാർഡുകൾ തുടങ്ങിയ ബഹുമതികൾ ശരണ്യ പൊൻവണ്ണന് ലഭിച്ചു. നടനും സംവിധായകനുമായ പൊൻ‌വണ്ണനെയാണ് ശരണ്യ വിവാഹം ചെയ്തത്. 1995 ലായിരുന്നു വിവാഹം. പ്രിയദർശിനി, ചാന്ദ്നി എന്നിവരാണ് ശരണ്യയുടെയും പൊൻവണ്ണന്റെയും മക്കൾ. മുമ്പൊരിക്കൽ തന്റെ വിവാഹത്തെക്കുറിച്ചും കുടുംബ ജീവിതത്തിലെ വിശേഷങ്ങളും പങ്കുവെച്ച് കൊണ്ട് ശരണ്യ പൊൻവണ്ണൻ പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്

തമിഴ് സിനിമാ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ശരണ്യ പൊൻവണ്ണൻ. എന്നാൽ നടി ജനിച്ചത് കേരളത്തിലാണെന്ന് പലർക്കും അറിയില്ല. ആലപ്പുഴയാണ് ശരണ്യയുടെ ജന്മദേശം. 1987 ൽ മണിരത്നത്തിന്റെ നായകൻ എന്ന സിനിമയിലൂടെയാണ് ശരണ്യ നായികയായി തുടക്കം കുറിക്കുന്നത്. 1996 വരെ തിരക്കേറിയ നായിക നടിയായിരുന്നു ശരണ്യ. പിന്നീട് ഇടവേളയെടുത്ത ശരണ്യ എട്ട് വർഷത്തിന് ശേഷമാണ് അഭിനയ രം​ഗത്തേക്ക് തിരിച്ചെത്തുന്നത്. സഹന‌ടി വേഷങ്ങളാണ് ശരണ്യ പൊൻവണ്ണനെ പിന്നീട് കൂടുതലും കണ്ടത്.

എല്ലാ വീട്ടിലും പൂജാമുറിക്ക് വലിയ പ്രാധാന്യമുണ്ട്. എന്നാൽ അതിനേക്കാൾ പ്രത്യേകത എന്റെ വീട്ടിലെ പൂജാമുറിക്കുണ്ട്. എന്റെ ഭർത്താവ് ഹിന്ദുവാണ്. ഞാൻ റോമൻ കാത്തലിക്കും. ഇത്രയും വർഷമായിട്ടും മതത്തെക്കുറിച്ച് ഒരു സംസാരം പോലും ‍ഞങ്ങളുടെ വീട്ടിൽ നടന്നിട്ടില്ല. ഏതാണ് മതമെന്ന് ചോദിച്ചാൽ മക്കൾ മറുപടി പറയാതെ ചിരിക്കും. നിങ്ങൾ ചൈനക്കാരനെ കല്യാണം കഴിച്ചാൽ പോലും എനിക്ക് ഓക്കെയാണെന്ന് ഞാനവരെ കളിയാക്കും. അത്രയും ഓപ്പണാണ് ഞങ്ങൾ. എല്ലാം ദൈവവും ഞങ്ങൾക്ക് ഒന്നാണ്.

എല്ലാ ക്ഷേത്രങ്ങളിലും പോകും. എല്ലാ ആരാധനാലയങ്ങളിലും പോകുമെന്നും ശരണ്യ പൊൻവണ്ണൻ അന്ന് ചൂണ്ടിക്കാട്ടി. പൂജാമുറിയിൽ എല്ലാ ദൈവങ്ങളുടെ ഫോട്ടോയുണ്ട്. പൂജാമുറിയിലെ ജീസസിന്റെ ചിത്രം എന്റെ ഭർത്താവ് പെയ്ന്റ് ചെയ്തതാണ്. അദ്ദേഹം ഒരു ഹിന്ദുവാണെങ്കിലും എന്നേക്കാളും ബൈബിൾ പഠിച്ചിട്ടുണ്ട്. അദ്ദേഹം വളരെ നല്ല മനുഷ്യനാണ്. അങ്ങനെയൊരു ഭർത്താവിനെ കിട്ടിയത് എന്റെ ഭാ​ഗ്യമാണ്.

പൂജാമുറിയിലെ അമ്മയുടെ ഫോട്ടോയും ശരണ്യ അന്ന് കാണിച്ചു. എന്റെ കല്യാണത്തിന് മുമ്പാണ് അമ്മ മരിച്ചത്. അമ്മ എനിക്ക് ദൈവമാണ്. എന്റെ കുടുംബത്തിലെ എല്ലാ നല്ല കാര്യങ്ങൾക്കും എന്റെ അമ്മയാണ് കാരണം. അമ്മയുടെ ഫോട്ടോ ദൈവത്തിനൊപ്പം വെക്കരുതെന്ന് പലരും പറയും. പക്ഷെ താനതൊന്നും കാര്യമാക്കാറില്ലെന്നും ശരണ്യ പൊൻവണ്ണൻ അന്ന് വ്യക്തമാക്കി.

തന്റെ മക്കളെക്കുറിച്ചും ശരണ്യ പൊൻവണ്ണൻ അന്ന് സംസാരിച്ചു. സിനിമയിലെ പോലെ തന്നെയാണോ നിങ്ങളുടെ അമ്മയെന്ന് മക്കളോട് കൂട്ടുകാർ ചോദിക്കും. ഞാൻ സിനിമയിലെ അമ്മയെ പോലെ തന്നെയാണ് യഥാർത്ഥത്തിലും. വളരെ ജോളിയാണ് പക്ഷെ അച്ചടക്കവും ഉണ്ട്. സിനിമയിലെ അമ്മ കഥാപാത്രങ്ങൾ കണ്ട് എന്നെ പോലെയുള്ള അമ്മയെ വേണമെന്ന് അവരോട് പലരും പറയും.

മക്കൾ അഭിമാനത്തോടെ ഇക്കാര്യം തന്നോട് പറയുമെന്നും ശരണ്യ പാെൻവണ്ണൻ അന്ന് വ്യക്തമാക്കി. സിനിമാ രം​ഗത്ത് ഇന്ന് സജീവ സാന്നിധ്യമാണ് ശരണ്യ പൊൻവണ്ണൻ. അമ്മ വേഷങ്ങളിലാണ് ശരണ്യയെ ഇന്ന് കൂടുതലായും കാണുന്നത് .

Tags: movieSharanya ponvannan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കളങ്കാവൽ ഒടിടിയിലേക്ക്; ; ചിത്രം എന്ന് എവിടെ കാണാം?

Mollywood

മലയാളത്തിലെ സൂപ്പർ ഹിറ്റ് വെബ് സീരീസ് സിനിമയാകുന്നു. “കണിമംഗലം കോവിലകം” ഫസ്റ്റ് ലുക്ക് പുറത്ത്..

Mollywood

മഹേന്ദ്രനായി മനോജ് കെ ജയൻ, കമൽ മുഹമ്മദായി കലാഭവൻ ഷാജോൺ; മെറിലാൻഡ് സിനിമാസിന്റെ വിനീത് ശ്രീനിവാസൻ ചിത്രം ‘കരം’ ക്യാരക്ടർ പോസ്റ്ററുകള്‍ പുറത്ത്

Mollywood

സൂപ്പർഹിറ്റ് ചിത്രം കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫും അപർണയും വീണ്ടും; മിറാഷ് ഫസ്റ്റ് ലുക്ക് പുറത്ത്

Kerala

ചുരുളി മാർക്കറ്റ് ചെയ്തത് എന്റെ തെറി വച്ച്; പൈസ കൂടുതൽ കിട്ടിയപ്പോൾ തെറിയുള്ള വേർഷൻ ഒടിടിക്ക് വിറ്റു: ജോജു ജോർജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.