Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സുപ്രീംകോടതി നിരീക്ഷണം അദാനിയ്‌ക്ക് അനുകൂലമായി; അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവില കുതിച്ചുയര്‍ന്നു

അദാനിയ്‌ക്കെതിരെ രാഹുല്‍ഗാന്ധിയും കൂട്ടരും വിമര്‍ശനം കടുപ്പിക്കുമ്പോള്‍ തന്നെ, സുപ്രീംകോടതിയില്‍ നിന്നും ലഭിച്ച അനുകൂല പരാമര്‍ശനം അദാനിയെ കുറ്റവിമുകത്നാക്കുന്നതിന് തുല്ല്യമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2023, 08:25 pm IST
in Business

മുംബൈ: അദാനിയ്‌ക്കെതിരെ രാഹുല്‍ഗാന്ധിയും കൂട്ടരും വിമര്‍ശനം കടുപ്പിക്കുമ്പോള്‍ തന്നെ, സുപ്രീംകോടതിയില്‍ നിന്നും ലഭിച്ച അനുകൂല പരാമര്‍ശനം അദാനിയെ കുറ്റവിമുകത്നാക്കുന്നതിന് തുല്ല്യമായിരുന്നു. ഇതോടെ അദാനി ഗ്രൂപ്പില്‍പ്പെട്ട വിവിധ കമ്പനികളുടെ ഓഹരി വിലകളില്‍ ചൊവ്വാഴ്ച വന്‍കുതിപ്പ് രേഖപ്പെടുത്തി.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദാനിയ്‌ക്കെതിരായി സെബി (ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ സ്ഥാപനം) നടത്തുന്ന അന്വേഷണം ശരിയല്ലെന്ന് ആരോപിച്ച ഹര്‍ജികള്‍ക്കെതിരെ സുപ്രീംകോടതി നടത്തിയ നിരീക്ഷണമാണ് അദാനി ഓഹരികളുടെ വില ഉയരാന്‍ കാരണമാക്കിയത്.

മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രം സെബിയുടെ അന്വേഷണത്തെ സംശയിക്കാന്‍ സുപ്രീംകോടതിയ്‌ക്കാവില്ലെന്ന് കേസില്‍ വാദം കേട്ട ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിരീക്ഷിച്ചിരുന്നു. അദാനിയ്‌ക്കെതിരായ ആരോപണം ഉയര്‍ന്ന 24 കേസുകളിലും സെബി അന്വേഷണം പൂര്‍ത്തിയാക്കട്ടെ എന്നായിരുന്നു സുപ്രീംകോടതി നിരീക്ഷിച്ചത്. ഇതുവരെ 22 കേസുകളിലും അന്വേഷണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇതിലൊന്നും അദാനിയ്‌ക്കെതിരെ കുറ്റം കണ്ടുപിടിക്കാന്‍ സെബിയ്‌ക്കായില്ല.

ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചൊവ്വാഴ്ച ഓഹരിവില ഉയര്‍ന്നത്. അദാനി എന്‍റ്ര്‍പ്രൈസസിന്റെ ഓഹരിവില 204 രൂപയോളം ഉയര്‍ന്ന് 2430ല്‍ അവസാനിച്ചു. അദാനി ഗ്രീന്‍ എനര്‍ജി ഓഹരിവില 127 രൂപ വര്‍ധിച്ച് 1065 രൂപയില്‍ അവസാനിച്ചു. അദാനി എനര്‍ജി സൊലൂഷന്‍സ് ഓഹരി വില 145 രൂപ ഉയര്‍ന്ന് 874 രൂപയില്‍ എത്തി. അദാനി പോര്‍ട്ട് വില 45 രൂപ ഉയര്‍ന്ന് 840 രൂപയില്‍ എത്തി. എന്‍ഡിടിവി ഓഹരി വില 24 രൂപ ഉയര്‍ന്ന് 229.70 രൂപയില്‍ അവസാനിച്ചു. എസിസി സിമന്‍റ് ഓഹരി വില 48 രൂപ കയറി 1870 രൂപയില്‍ അവസാനിച്ചു.

അദാനി ടോട്ടല്‍ ഗ്യാസിന്റെ ഓഹരിവില 107 രൂപയോളം കയറി 644 രൂപയില്‍ എത്തി. അംബുജ സിമന്‍റ്സ് ഓഹരി വിലയും 16 രൂപ കയറി 431 രൂപയായി. അദാനി പവര്‍ ഓഹരി വില 50 രൂപ കയറി 447.90 രൂപയില്‍ അവസാനിച്ചു.

 

Tags: Adani groupAdani enterprisesSEBIAdani green energyAdani powerSupreme Court. DY ChandrachudAdani energy solutionAdani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആണവോർജ്ജ പ്ലാന്‍റ് സ്ഥാപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

India

ലോകത്തിന്റെ എഐ ക്യാപിറ്റലായി ഇന്ത്യ ഉയരും;എഐ ഉച്ചകോടി കൊണ്ടുവരുന്ന വിപ്ലവത്തെക്കുറിച്ച് വിഡ്ഡിയായ രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തറിയാം? 

India

അദാനി ഗ്രൂപ്പിനെതിരെ വ്യാജവാര്‍ത്ത; മാധ്യമപ്രവര്‍ത്തകന്‍ രവിനായര്‍ക്ക് ഒരു വര്‍ഷം തടവ്, മാധ്യമസ്വാതന്ത്ര്യം അപകീര്‍ത്തിപ്പെടുത്താനുള്ള ലൈസന്‍സല്ല

India

അദാനിയെ അപകീര്‍ത്തിപ്പെടുത്തി, മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ക്ക് തടവ്

India

വീണ്ടും രാഹുല്‍ ഗാന്ധിയുടെ ആനമണ്ടത്തരം;അംബാനിയും അദാനിയും ഉല്‍പാദനകമ്പനികളല്ല, വെറും ട്രേഡിംഗ് കമ്പനികളാണെന്ന് രാഹുല്‍ ഗാന്ധി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.