Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കുഞ്ഞിക്കു പേരിടുന്നത് കുഞ്ഞിനെ തിരിച്ചറിയാനുളള ഉപാധി മാത്രമായിട്ടല്ല. നാമകരണവും അന്നപ്രാശനവും എങ്ങനെ ചെയ്യാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2023, 06:59 pm IST
in Samskriti

കുഞ്ഞിക്കു പേരിടുന്നത് കുഞ്ഞിനെ തിരിച്ചറിയാനുളള ഉപാധി മാത്രമായിട്ടല്ല, മനഃശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തിലും പേരിന്റെ പ്രഭാവം സ്ഥൂല രൂപത്തിലും സൂക്ഷ്മരൂപത്തിലും വ്യക്തിത്വത്തില്‍ ആഴത്തില്‍ പതിഞ്ഞുകൊണ്ടിരിക്കുന്നു. ശരിക്കു ചിന്തിച്ചു തന്നെ ആയിരിക്കണം പേരിടുന്നത്, അതോടൊപ്പം പേരിനെ അഭിമാനം കൊളളിക്കുന്ന ഗുണങ്ങള്‍ വളര്‍ത്തുന്നതില്‍ ശ്രദ്ധ പതിപ്പിക്കേണ്ടത് ആവശ്യമാണ്. നാമകരണ സംസ്‌കാരത്തില്‍ ഇതിനെപ്പറ്റിയുളള ബോധം ഉളവാക്കുന്ന ശ്രേഷ്ഠമായ കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ട്.

ചോറൂണ്‍

കുഞ്ഞിനു പല്ലു മുളയ്‌ക്കാന്‍ തുടങ്ങുമ്പോള്‍, പ്രകൃതി കുഞ്ഞിന് കട്ടിയായ ആഹാരം, അതായത് അന്നാഹാരം ഗ്രഹിക്കുവാനുളള അനുമതി നല്‍കിയിരിക്കുന്നുവെന്നു ധരിക്കണം. സ്ഥൂലശരീരത്തിന്റെ വളര്‍ച്ചയ്‌ക്ക് അന്നത്തിന്റെ ശാസ്ത്രീയമായ ഉപയോഗത്തെപ്പറ്റി എല്ലാവര്‍ക്കും അറിയാം. സൂക്ഷ്മശാസ്ത്ര പ്രകാരം അന്നത്തിന്റെ സംസ്‌കാരത്തിന്റെ (സൂക്ഷ്മ ഗുണത്തിന്റെ) പ്രഭാവം മനസ്സിലും സ്വഭാവത്തിലും പതിക്കുന്നു. എപ്രകാരമുളള അന്നമാണോ ഭുജിക്കുന്നത്, മനസ്സ് അപ്രകാരം രൂപപ്പെടുന്നു എന്നൊരു ചൊല്ലുണ്ട്, (യഥാ അന്നം തഥാ മനം). അതിനാല്‍ ആഹാരം രുചികരമായിരിക്കുന്നതോടൊപ്പം സംസ്‌കാരയുക്തമായിരിക്കണമെന്ന കാര്യത്തില്‍ രക്ഷകര്‍ത്താക്കളും സ്വജനങ്ങളും ശ്രദ്ധ പാലിക്കണമെന്നും ഓര്‍മ്മിക്കുക. അന്നം ഉദരപൂരണത്തിനുളള വസ്തുവായിട്ടല്ല, പ്രത്യുത, ഔഷധവും പ്രസാദവും ആണെന്ന സങ്കല്പത്തോടെ ഗ്രഹിക്കണം. ഈ ഭാവത്തോടെ അന്നപ്രാശന സംസ്‌ക്കാരം നിര്‍വ്വഹിക്കുക.

(പണ്ഡിറ്റ് ശ്രീരാം ശര്‍മ്മ ആചാര്യയുടെ ഗായത്രി ഉപാസന എന്ന പുസ്തകത്തില്‍ നിന്ന്)

Tags: NamakaranamAnnaprasanam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആഹാരവും ശുഭസംസ്‌കാരങ്ങളുടെ സമന്വയവും

Samskriti

അന്നത്തിന്റെ മഹത്ത്വമറിയുക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.