Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനകീയ ഹോട്ടലുകള്‍: കുടിശിക അനുവദിച്ചെന്ന് മന്ത്രി, ഇതുവരെയും പണമെത്തിയില്ല, കുടിശിക തവണകളായി നല്കാന്‍ നീക്കം

കുടുംബശ്രീ നടത്തുന്ന 1,116 ജനകീയ ഹോട്ടലുകള്‍ക്കായി സബ്സിഡി ഇനത്തില്‍ സര്‍ക്കാര്‍ നല്‍കാനുള്ള കുടിശിക നാല് കോടി രൂപയ്‌ക്കു മുകളിലാണ്. 33.5 കോടി രൂപ അനുവദിച്ചതായുള്ള മന്ത്രിയുടെ പ്രസ്താവനയില്‍ പക്ഷേ കുടുംബശ്രീക്ക് സന്തോഷമൊന്നും തോന്നുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2023, 10:01 am IST
in Kerala

തിരുവനന്തപുരം: കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ നടത്തിപ്പുകാര്‍ക്ക് നല്‍കാനുള്ള സബ്സിഡി കുടിശിക തീര്‍ക്കാന്‍ സര്‍ക്കാര്‍ 33.6 കോടിരൂപ അനുവദിച്ചതായി മന്ത്രി എം.ബി. രാജേഷ് പ്രസ്താവനയിറക്കിയിട്ട് രണ്ടാഴ്ചയാകുന്നു. മലപ്പുറത്തെ കുടുംബശ്രീ ജനകീയഹോട്ടല്‍ നടത്തിപ്പുകാര്‍ക്ക് കോടികള്‍ കുടിശികയായപ്പോള്‍ അവര്‍ തിരുവനന്തപുരത്തെത്തി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയത് സര്‍ക്കാരിന് ക്ഷീണമായപ്പോഴാണ് പണം അനുവദിച്ചതായി മന്ത്രി പ്രഖ്യാപിച്ചത്. അതേസമയം കുടിശിക ചൂണ്ടിക്കാട്ടി മലപ്പുറത്തു നിന്നു മാത്രം സമരത്തിനെത്തിയതെന്തിനെന്ന് ജനങ്ങള്‍ക്കറിയാമെന്ന് പറഞ്ഞ് മന്ത്രി എം.ബി. രാജേഷ് കുടുംബശ്രീ വനിതകളെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു.

കുടുംബശ്രീ നടത്തുന്ന 1,116 ജനകീയ ഹോട്ടലുകള്‍ക്കായി സബ്സിഡി ഇനത്തില്‍ സര്‍ക്കാര്‍ നല്‍കാനുള്ള കുടിശിക നാല് കോടി രൂപയ്‌ക്കു മുകളിലാണ്. 33.5 കോടി രൂപ അനുവദിച്ചതായുള്ള മന്ത്രിയുടെ പ്രസ്താവനയില്‍ പക്ഷേ കുടുംബശ്രീക്ക് സന്തോഷമൊന്നും തോന്നുന്നില്ല. കാരണം ജനകീയ ഹോട്ടലുകള്‍ക്ക് സബ്സിഡിയിനത്തില്‍ സര്‍ക്കാര്‍ കൊടുക്കാനുള്ള കുടിശിക നല്‍കുന്നത് തവണകളായാണ്.

തിരുവനന്തപുരത്തെ കുടുംബശ്രീകള്‍ക്ക് പത്തുമാസത്തെ കുടിശിക ലഭിക്കാനുണ്ട്. ആറുമാസത്തെ കുടിശിക തുകയായ 4.60 കോടി രൂപയാണ് അനു
വദിച്ചിട്ടുള്ളത്. രേഖകളില്‍ പണം നല്‍കിയെന്ന് പറയുകയും എന്നാല്‍ ഫലത്തില്‍ പണം ലഭിക്കുകയും ചെയ്യാത്ത അവസ്ഥയാണ്. കഴിഞ്ഞ പ്രാവശ്യം മാര്‍ച്ചില്‍ കുടുംബശ്രീക്ക് അനുവദിച്ച കുടിശിക തുക ഒക്ടോബറിലാണ് മുഴുവനും കൊടുത്ത് തിര്‍ത്തത്. ഇക്കുറിയും ഇത്തരത്തിലായിരിക്കും തവണ ലഭിക്കുന്നത്. ചില ജില്ലകളില്‍ വലിയ തുക ലഭിക്കാന്‍ ബാക്കിയുള്ളവര്‍ക്ക് ചെറിയ തുക നല്‍കുന്നു. ബാക്കി തുക എന്ന് നല്കുമെന്നു പോലും അറിയാത്ത അവസ്ഥ.

കുടുംബശ്രീക്ക് തുക നല്‍കുന്നത് ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ വഴിയാണ്. കോര്‍ഡിനേറ്റര്‍മാര്‍ തുക വീതിച്ച് നഗരസഭകളിലും പഞ്ചായത്തുകളിലും നല്‍കുകയും അവര്‍ കുടുംബശ്രീകള്‍ക്ക് വിതരണം ചെയ്യും. മലപ്പുറം ജില്ലാ കോര്‍ഡിനേറ്റര്‍ മുഴുവന്‍ തുകയും വേണമെന്നാവശ്യപ്പെട്ട് കുടുംബശ്രീ ജില്ലാ മിഷന്‍ ഡിഎംസി ക്ക് കത്തയച്ചതിനെതുടര്‍ന്ന് അവര്‍ക്ക് മുഴുവന്‍ തുകയും ഒന്നിച്ച് നല്‍കാമെന്ന് സമ്മതിച്ചിരിക്കുകയാണ്.

ഇതേ പാത പിന്‍തുടര്‍ന്ന് മറ്റ് ജില്ലകളും മുഴുവന്‍ തുകയും ഒന്നിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ഡിഎംസിക്ക് കത്തയയ്‌ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. 20 രൂപയ്‌ക്ക് ഊണ് നല്‍കിയാല്‍ പത്തുരൂപ സബ്സിഡി നല്‍കുമെന്ന സര്‍ക്കാരിന്റെ വാക്ക് വിശ്വസിച്ച് ഇറങ്ങിയവര്‍ ഇന്ന് ദുരിതക്കയത്തിലാണ്.

സുനില്‍ തളിയല്‍

Tags: m b rajeshJanakeeya HotelDues
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമൃത് പദ്ധതിക്ക് കേന്ദ്രം നല്‍കുന്നത് 2525.8 കോടി; 732 പദ്ധതികള്‍ ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് മന്ത്രി

Kerala

2035 ല്‍ 95 ശതമാനംപേരും നഗരവാസികളാകുമെന്നും ലോകത്തിലെ ഏറ്റവും വലിയ നഗരം കേരളമാകുമെന്നും മന്ത്രി രാജേഷ്

Kerala

തദ്ദേശ വകുപ്പില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥരെ വെളിച്ചത്തുകൊണ്ടുവരണമെന്ന് വിജിലന്‍സിനോട് മന്ത്രി

Palakkad

തൃത്താലയുടെ മാറ്റം കിഫ്ബിയിലൂടെ

Kozhikode

പരിദേവനങ്ങള്‍ക്കൊടുവില്‍ ആചാരസ്ഥാനികള്‍ക്കും കോലധാരികള്‍ക്കും 9 മാസത്തെ കുടിശിക നല്‍കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.