Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പറശ്ശിനി മടപ്പുര മഹോത്സവം ഡിസംബര്‍ 2 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2023, 10:43 pm IST
in Kerala

തളിപ്പറമ്പ്: പറശ്ശിനി മടപ്പുര ശ്രീമുത്തപ്പന്‍ ക്ഷേത്ര പുത്തരി തിരുവപ്പന മഹോത്സവം ഡിസംബര്‍ രണ്ടു മുതല്‍ ആറു വരെ. 2 ന് മടപ്പുര ട്രസ്റ്റിയും ജനറല്‍ മാനേജരുമായ പി.എം. സതീശന്‍ മടയന്റെ സാന്നിധ്യത്തില്‍ മാടമന ഇല്ലത്ത് തമ്പ്രാക്കള്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിക്കും. ഉച്ചയ്‌ക്ക് തറവാട്ടിലെ മുതിര്‍ന്ന സ്ത്രീ വ്രതശുദ്ധിയോടെ തയ്യാറാക്കിയ നിവേദ്യ സാധനങ്ങള്‍ ശ്രീകോവിലില്‍ സമര്‍പ്പിക്കും. രണ്ടുമണിക്ക് മലയിറക്കല്‍ ചടങ്ങ്. മൂന്നു മണിക്ക് കാഴ്‌ച്ചവരവ്. തുടര്‍ന്ന് കോഴിക്കോട്, തലശ്ശേരി എന്നിവിടങ്ങളിലെ പതിനഞ്ചോളം ദേശക്കാരുടെ വര്‍ണപ്പകിട്ടാര്‍ന്ന കാഴ്‌ച്ചവരവുകള്‍ മുത്തപ്പ സന്നിധിയില്‍ എത്തിച്ചേരും.

സന്ധ്യക്ക് ശ്രീമുത്തപ്പന്റെ വെള്ളാട്ടം. തുടര്‍ന്ന് അന്തിവേലയോടുകൂടി പറശ്ശിനി മടപ്പുര കുടുംബാംഗങ്ങളും കഴകക്കാരും ചേര്‍ന്ന് കുന്നുമ്മല്‍ തറവാട്ടിലേക്ക് നടത്തുന്ന കലശം എഴുന്നള്ളത്ത്. ശേഷം ആചാര വെടിക്കെട്ടും പഞ്ചവാദ്യ സംഘത്തോടും കൂടി കലശം മടപ്പുരയിലേക്ക് എഴുന്നള്ളിക്കലും നടക്കും.

ഡിസംബര്‍ 3 ന് പുലര്‍ച്ചെ 5.30 ന് തിരുവപ്പന ആരംഭിക്കും. രാവിലെ 10 ന് തയ്യില്‍ തറവാട്ടുകാരേയും വിവിധ ദേശങ്ങളില്‍ നിന്നും വന്ന കാഴ്‌ച്ചവരവുകാരേയും മുത്തപ്പന്‍ അനുഗ്രഹിച്ച് യാത്രയയക്കും. ഡിസംബര്‍ 6 ന് കലശാട്ടത്തോടെ മഹോത്സവും കൊടിയിറങ്ങും. തുടര്‍ന്ന് എല്ലാ ദിവസവും തിരുവപ്പനയും വെളളാട്ടവും കെട്ടിയാടും. ഡിസംബര്‍. 5, 6 തീയ്യതികളില്‍ പറശ്ശിനി മടപ്പുര ശ്രീമുത്തപ്പന്‍ കഥകളിയോഗം വക കേരളത്തിലെ പ്രഗല്‍ഭരായ കലാകാരന്മാരെ ഉള്‍പ്പെടുത്തി കഥകളിയും അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ പി.എം. വിനോദ്കുമാര്‍, പി.എം. സുജിത്ത്, ടി.എം. സുജിത്ത്കുമാര്‍, പി. സജീവ് എന്നിവര്‍ പങ്കെടുത്തു.

Tags: Parassini MadapuraMahotsavam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വടവള്ളിയിലെ ചുമര്‍ച്ചിത്രത്തിന് മുന്നില്‍ ചിത്രകാരന്‍ ശശി കെ.വാര്യര്‍
Varadyam

വടവള്ളിയിലെ ചുമര്‍ച്ചിത്രങ്ങള്‍

India

അയോദ്ധ്യ ബാലകരാമന്റെ പ്രാണപ്രതിഷ്ഠാ മഹോത്സവം; രാമഭക്ത പ്രവാഹം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.