Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നെതര്‍ലാന്‍റ്സിനെ ഇസ്ലാം മുക്തമാക്കുമെന്ന് വാദിച്ച ഗീര്‍ട്ട് വില്‍ഡേഴ്സ് പ്രധാനമന്ത്രിയായേക്കും; മുസ്ലിം പള്ളികള്‍ അടച്ചുപൂട്ടുമോ?

നെതര്‍ലാന്‍റ്സിനെ ഇസ്ലാം മുക്തമാക്കുമെന്ന് ആഹ്വാനം ചെയ്ത് തെരഞ്ഞെടുപ്പിനെ നേരിട്ട ഗീര്‍ട്ട് വില്‍ഡേഴ്സിന് വന്‍ജയം. 150 അംഗ സഭയില്‍ 37 സീറ്റുകള്‍ നേടിയ ഇദ്ദേഹത്തിന്റെ ഫ്രീഡം പാര്‍ട്ടിയാണ് തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2023, 06:00 pm IST
in World

ഹേഗ്: നെതര്‍ലാന്‍റ്സിനെ ഇസ്ലാം മുക്തമാക്കുമെന്ന് ആഹ്വാനം ചെയ്ത് തെരഞ്ഞെടുപ്പിനെ നേരിട്ട ഗീര്‍ട്ട് വില്‍ഡേഴ്സിന് വന്‍ജയം. 150 അംഗ സഭയില്‍ 37 സീറ്റുകള്‍ നേടിയ ഇദ്ദേഹത്തിന്റെ ഫ്രീഡം പാര്‍ട്ടിയാണ് തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയത്. മറ്റ് പാര്‍ട്ടികളെക്കൂടി കൂട്ടുപിടിച്ച് പ്രധാനമന്ത്രിയായി അധികാരത്തില്‍ ഏറാനാണ് ഗീര്‍ട്ട് വില്‍ഡേഴ്സിന്റെ ശ്രമം.

ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നും ആളുകള്‍ കുടിയേറുന്നത് നിര്‍ത്തുക, മുസ്ലിം പള്ളികള്‍ അടച്ചുപൂട്ടുക, ഖുറാന്‍ നിരോധിക്കുക തുടങ്ങിയവയാണ് ഇദ്ദേഹം നെതര്‍ലാന്‍റ്സുകാര്‍ക്ക് മുന്നില്‍ വെച്ച തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍. ആ രാജ്യക്കാര്‍ അത് ഏറ്റെടുത്തു. ഗീര്‍ട്ട് വില്‍‍ഡേഴ്സിന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്യുകയും ചെയ്തു. ഇസ്ലാമിക തീവ്രവാദം കൊണ്ടും അവരുടെ തീവ്രനിലപാടുകള്‍ കൊണ്ടും പൊറുതിമുട്ടിയ ന്യൂസിലാന്‍റിന് പുതിയ പ്രതീക്ഷയായി മാറുകയായിരുന്നു ഗീര്‍ട്ട് വില്‍ഡേഴ്സ്. ഇദ്ദേഹം പ്രധാനമന്ത്രി പദത്തിലെത്തിയാല്‍ അത് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇസ്ലാം ശക്തികള്‍ക്ക് എതിരെ ഉയരുന്ന ചെറുത്തുനില്‍പിന്റെ ആദ്യത്തെ തിരിച്ചടിയായി അത് മാറും. ഫ്രാന്‍സ്, ജര്‍മ്മനി എന്നിവിടങ്ങളിലും ഇസ്ലാമിക തീവ്രവാദിത്തിനെതിരെ നാസി ശക്തികള്‍ ഉയര്‍ന്നുവരികയാണ്. ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങളുടെ കുടിയേറ്റം അവസാനിപ്പിക്കുക എന്നതാണ് ഇതിന് പരിഹാരമായി യൂറോപ്യന്‍ രാജ്യങ്ങള്‍ കാണുന്നത്. .

പ്രവാചകനിന്ദ നടത്തി എന്നതിന്റെ പേരില്‍ ബിജെപിയുടെ നൂപുര്‍ ശര്‍മ്മയെ വേട്ടയാടുമ്പോള്‍, നെതര്‍ലാന്‍റ്സില്‍ നിന്നും നൂപുര്‍ ശര്‍മ്മയ്‌ക്ക് പിന്തുണയുമായി ട്വീറ്റ് ചെയ്ത നേതാവാണ് ഗീര്‍ട്ട് വില്‍ഡേഴ്സ്.

Tags: freedom partyNazi forceNetherlandsGeert Wildersanti-Islamclosure of mosquesban QuranEuropean countriesMuslim immigration
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോര്‍മുസ് കടലിടുക്ക് ട്രംപിന് ബാലികേറാമല… പോരാട്ടത്തിന് ഫ്രാന്‍സുമില്ല, ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍ ഇല്ല, ഇന്ത്യയും ഇല്ല, ട്രംപിന് നാണക്കേട്

Cricket

ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെ 17 റണ്‍സിന് കീഴടക്കി ഇന്ത്യ

World

ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള യുഎസ് നീക്കം എതിർത്തു; ഏഴ് യൂറോപ്യൻ രാജ്യങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തി ട്രംപ്

World

ഫ്രാൻസിൽ മുസ്ലീം പള്ളിക്കുള്ളിൽ ഖുർആൻ പകർപ്പുകൾ കീറിയെറിഞ്ഞ് പ്രതിഷേധം ; യൂറോപ്പിൽ ഇസ്ലാമോഫോബിയ വർധിക്കുന്നു

Football

ജര്‍മനി, നെതര്‍ലന്‍ഡ്‌സ് ലോകകപ്പിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.