Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആല്‍വിന്‍ ജോസഫിന്റെ മൃതദേഹം സംസ്‌കരിച്ചു

സാറാ തോമസിന്റെ സംസ്‌കാരം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2023, 01:33 am IST
in Kerala

പാലക്കാട്: കുസാറ്റ് ദുരന്തത്തില്‍ മരിച്ച മുണ്ടൂര്‍ സ്വദേശി ആല്‍വിന്‍ ജോസഫിന്റെ മൃതദേഹം സംസ്‌കരിച്ചു. വീടിന്റെ ഏക ആശ്രയമായിരുന്ന ആല്‍വിന്റെ മരണം കുടുംബത്തേയും ഗ്രാമത്തേയും ഒരുപോലെ ദു:ഖത്തിലാക്കി. ഇന്നലെ മൃതദേഹം വീട്ടിലെത്തിക്കുമ്പോഴേക്കും സുഹൃത്തുക്കളും നാട്ടുകാരുമടക്കം വന്‍ ജനാവലിയാണ് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയത്.

ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന ആല്‍വിന്‍ ഗള്‍ഫിലെ ജോലിക്കായി പോകാനിരിക്കുകയായിരുന്നു. ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സ് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ കുസാറ്റിലെത്തിയതായിരുന്നു ആല്‍വിന്‍.

ശനിയാഴ്ച രാവിലെ ഏഴോടെയാണ് സുഹൃത്തിനൊപ്പം ആല്‍വിന്‍ കൊച്ചിയിലേക്ക് പോയത്. പനങ്ങാടുള്ള സഹോദരിയെ കാണാനായിരുന്നു ആല്‍വിന്റെ യാത്ര. കുസാറ്റില്‍ പഠിക്കുന്ന തന്റെ കുറെ കൂട്ടുകാരെ കാണുകയും അവര്‍ സംഗീത നിശയ്‌ക്ക് ക്ഷണിക്കുകയുമായിരുന്നു. അവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പരിപാടിക്ക് പോയത്. മക്കളുടെ പഠനത്തിനായി കേരള ബാങ്കില്‍ നിന്നെടുത്ത നാലുലക്ഷം രൂപയുടെ ബാധ്യത ഗള്‍ഫില്‍ ജോലിക്ക് പോയി ആല്‍വിന്‍ തിരിച്ചടക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ആ പ്രതീക്ഷയാണ് അസ്തമിച്ചത്.

സാറാ തോമസിന്റെ സംസ്‌കാരം ഇന്ന്

താമരശ്ശേരി: കുസാറ്റ് ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട താമരശ്ശേരി കോരങ്ങാട് സ്വദേശിനി വയലപ്പള്ളില്‍ തോമസ് സ്‌കറിയ-കൊച്ചുറാണി ദമ്പതികളുടെ മകള്‍ സാറാ തോമസിന്റെ ഭൗതികദേഹം സ്വദേശമായ താമരശ്ശേരിയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് എത്തിച്ചു. കോരങ്ങാട് അല്‍ഫോന്‍സ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചു. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് ഈങ്ങാപ്പുഴ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അന്തിമോപചാരം അര്‍പ്പിച്ചു. നവകേരള സദസുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലുള്ള മുഖ്യമന്ത്രിയും മന്ത്രിമാരും കൊടുവള്ളിയിലേക്കുള്ള യാത്രാമധ്യേയാണ് താമരശേരിയില്‍ എത്തിയത്. നൂറുകണക്കിന് നാട്ടുകാരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ളവര്‍ ഭൗതികദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി, താമരശ്ശേരി നോര്‍ത്ത് ഏരിയ പ്രസിഡന്റ് ബബീഷ് എ.കെ. എന്നിവര്‍ ഭൗതിക ദേഹത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്‌റഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാന്‍, എ.പി. സജിത്, എ. അരവിന്ദന്‍, ഫസീല ഹബീബ്, തുടങ്ങിയവരും അന്തിമോപചാരമര്‍പ്പിച്ചു.

Tags: CremationCusat Tecfest TragedyAlvin JosephSara Thomas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓയില്‍ കമ്പനിയില്‍ തീപ്പിടിത്തത്തില്‍ മരിച്ച അന്യസംസ്ഥാന തൊഴിലാളിയുടെ സംസ്‌കാരം വൈകുന്നു, 30 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യം

Kerala

ആലിന്‍ ഷെറിന്റെ സംസ്‌കാരം ഞായറാഴ്ച

World

മുസ്ലിങ്ങള്‍ക്ക് ജപ്പാനില്‍ ഖബറുകള്‍ അനുവദിക്കില്ല: മൃതദേഹം ദഹിപ്പിക്കണം

Kerala

മണ്ണിടിച്ചിലില്‍ മരിച്ച ബിജുവിന്റെ മൃതദേഹം കുടുംബ വീട്ട് വളപ്പില്‍ സംസ്‌കരിച്ചു, ദുരന്തം മകന്‍ മരിച്ച ദുഖത്തില്‍ നിന്ന് കരകയറി വരവെ

India

ആർക്കൊക്കെ സ്നേഹമുണ്ടെന്നറിയാൻ മരിച്ചെന്ന വ്യാജേന സ്വന്തം ശവസംസ്കാര ചടങ്ങുകൾ സംഘടിപ്പിച്ച് 74 കാരൻ, എത്തിയത് നൂറുകണക്കിന് ആളുകൾ

പുതിയ വാര്‍ത്തകള്‍

താനൂരിനെ മന്ത്രി വി. അബ്ദുറഹ്മാന്‍ പാകിസ്ഥാനോട് ഉപമിച്ചതിനെ ചൊല്ലി വിവാദം

50 വർഷത്തെ കുത്തക പൊളിക്കും ; കറുത്ത ഷർട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ് ക്രെയിന് മുകളിൽ നിന്ന് ഗോപാലകൃഷ്ണന്റെ തകർപ്പൻ ഡാൻസ്

കൊട്ടിക്കലാശത്തിനിടെ ആക്രമങ്ങള്‍,കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വെടിമരുന്നും കുപ്പിച്ചില്ലും എറിഞ്ഞു,പ്രവര്‍ത്തകര്‍ക്ക് പരിക്ക്

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

മുരളീധരന്‍ വട്ടിയൂര്‍ക്കാവിലും ശബരീനാഥന്‍ നേമത്തും മൂന്നാമന്മാര്‍; ‍പക്ഷെ വിജയിയെ തീരുമാനിക്കുന്നതില്‍ ഇവര്‍ നേടുന്ന വോട്ട് നിര്‍ണ്ണായകം

പറവൂരില്‍ കലാശക്കൊട്ടിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയില്‍ കല്ലേറും കൂട്ട അടിയും

വയനാട്ടിലെ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്നു (വലത്ത്)

ചാണ്ടി ഉമ്മന് കൊട്ടിക്കലാശം ഇല്ല, ആ പണം കൊണ്ട് വീട് വെച്ച് നല്കുമെന്ന്; വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആദ്യം വീട് നല്‍കൂവെന്ന് പരിഹാസം

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.