Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ തോല്‍വിയെ ഇഷ്ടപ്പെട്ടത് രണ്ടേ രണ്ടുപേര്‍, ഒരാള്‍ ഷമിയുടെ ഭാര്യയും പിന്നെ രാഹുല്‍ ഗാന്ധിയും: അഡ്വ. ജയശങ്കര്‍

രാഹുല്‍ ഗാന്ധിയുടെ എല്ലാ പ്രവര്‍ത്തികളിലും ബാലിശമായ, അപക്വമായ അംശം കാണാന്‍ കഴിയും. പണ്ട് പാര്‍ലമെന്‍റില്‍ അവിശ്വാസപ്രമേയ ചര്‍ച്ച നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി എഴുന്നേറ്റ് ചെന്ന് മോദിയെ ആലിംഗനം ചെയ്തു. പിന്നീട് കോണ്‍ഗ്രസുകാരെ നോക്കി അദ്ദേഹം കണ്ണിറുക്കി കാണിച്ചു. രാഹുല്‍ ഗാന്ധിയെപ്പോലെ ഒരാളില്‍ നിന്നും പ്രതീക്ഷിക്കുന്നതല്ല ഈ ബാലിശമായ പെരുമാറ്റം."- ജയശങ്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2023, 08:24 pm IST
inKerala
ക്രിക്കറ്റ് താരം ഷമിയുടെ ഭാര്യ(ഇടത്ത് )

ക്രിക്കറ്റ് താരം ഷമിയുടെ ഭാര്യ(ഇടത്ത് )

കൊച്ചി: ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍ തോറ്റതിനെ ഇഷ്ടപ്പെട്ടത് ഷമിയുടെ ഭാര്യയും രാഹുല്‍ ഗാന്ധിയും മാത്രമാണെന്ന് അഡ്വ. ജയശങ്കര്‍. “ഇന്ത്യ ഫൈനലില്‍ തോറ്റ ഉടനെ ഷമിയുടെ വിവാഹബന്ധം വേര്‍പ്പെട്ടു കഴിയുന്ന ഭാര്യ ഫേസ് ബുക്കില്‍ കുറിച്ചത് “നല്ല മനസ്സുള്ളവര്‍ക്ക് മാത്രമേ അന്തിമ വിജയം ഉണ്ടാകുകയുള്ളൂ” എന്നാണ്. അതായത് മുഹമ്മദ് ഷമിയുടെ മനസ്സ് നല്ലതല്ലാത്തതുകൊണ്ട് ഇന്ത്യന്‍ ടീം തോറ്റു എന്നാണ് ഷമിയുടെ ഭാര്യ പറയാന്‍ ശ്രമിച്ചത്. ഇവരുടെ മുന്‍ ഭര്‍ത്താവ് നല്ലതല്ലാത്തതുകൊണ്ട് മൊത്തം ഇന്ത്യക്കാര്‍ സങ്കടപ്പെടേണ്ടതുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം “- അഡ്വ. ജയശങ്കര്‍ പറഞ്ഞു.

“പിന്നെ ഇതുപോലെ ഒരു പ്രതികരണം നടത്തിയത് നമ്മുടെ പ്രിയങ്കരനായ രാഹുല്‍ ഗാന്ധിയാണ്. രാഹുല്‍ ഗാന്ധി എന്നു പറഞ്ഞാല്‍ പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്രുവിന്റെ പ്രപൗത്രനാണ്. ഇന്ദിരാഗാന്ധിയുടെ പൗത്രനാണ്. രാജീവ് ഗാന്ധിയുടെ മകനാണ്. അദ്ദേഹം രാജസ്ഥാനിലെ ഒരു തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിച്ചത്- ‘ഇന്ത്യന്‍ ടീം തീര്‍ച്ചയായും ജയിക്കുമായിരുന്നു. എന്നാല്‍ അപശകുനം അവിടെ എത്തിയതോടെ ഇന്ത്യന്‍ ടീം തോറ്റു’ എന്നാണ് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. രാഹുല്‍ ഗാന്ധിയെപ്പോലെ ഒരാള്‍ ഇതുപോലെ വിലകുറഞ്ഞ പരാമര്‍ശം നടത്താമായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്.” – ജയശങ്കര്‍ പറഞ്ഞു.

“പണ്ട് കര്‍ണ്ണാടകയിലെ കോലാറില്‍ നിരവ് മോദി, ലളിത് മോദി, നരേന്ദ്രമോദി എന്നീ എല്ലാ കള്ളന്മാരിലും മോദിയെന്ന പേര് എങ്ങിനെ വന്നു എന്ന് പ്രസംഗിച്ചതിന് ഗുജറാത്തിലെ ഒരു കോടതി രാഹുലിനെ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചു. പിന്നീട് സുപ്രീംകോടതിയാണ് അദ്ദേഹത്തെ കേസില്‍ നിന്നും വിട്ടത്. പക്ഷെ അന്ന് സുപ്രീംകോടതി രാഹുല്‍ ഗാന്ധിയുടെ പ്രസംഗം അനുചിതമായി എന്നാണ് പറഞ്ഞത്. അതിന് ശേഷം വീണ്ടും അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തികളിലും ബാലിശമായ, അപക്വമായ അംശം കാണാന്‍ കഴിയും. പണ്ട് പാര്‍ലമെന്‍റില്‍ അവിശ്വാസപ്രമേയ ചര്‍ച്ച നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി എഴുന്നേറ്റ് ചെന്ന് മോദിയെ ആലിംഗനം ചെയ്തു. പക്ഷെ പിന്നീട് കോണ്‍ഗ്രസുകാരെ തിരിഞ്ഞുനോക്കി അദ്ദേഹം കണ്ണിറുക്കി കാണിച്ചു. രാഹുല്‍ ഗാന്ധിയെപ്പോലെ ഒരാളില്‍ നിന്നും പ്രതീക്ഷിക്കുന്നതല്ല ഈ ബാലിശമായ പെരുമാറ്റം.”- ജയശങ്കര്‍ പറ‍ഞ്ഞു.

 

Tags: cricketAdv.JayashankarWorld cup cricket final
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

Cricket

കേരള ക്രിക്കറ്റ് ലീഗ്: റിപ്പിള്‍സ് റോയല്‍സിനെ തകര്‍ത്തു

Sports

ട്രിവാൺഡ്രം റോയൽസിനെ തൂക്കി ആലപ്പി റിപ്പിൾസ്

Cricket

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

Cricket

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.