Saturday, May 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; കോഴിക്കോട്ട് നവകേരള സദസില്‍ ആളുകളെ എത്തിക്കാന്‍ സ്‌കൂള്‍ ബസുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2023, 04:14 pm IST
in Kerala, News

കോഴിക്കോട്: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് നവകേരള സദസിന് ആളുകളെ എത്തിക്കാന്‍ സ്‌കൂള്‍ ബസുകള്‍ ഉപയോഗിച്ചു. കോഴിക്കോട്ട് ജില്ലയിലെ നാലു മണ്ഡലങ്ങളിലായിരുന്നു ഇന്നലെ നവകേരള സദസുകള്‍ നടന്നത്. കോഴിക്കോട് ബീച്ചില്‍ നടന്ന നവകേരള സദസിലേക്ക് ആളെക്കൂട്ടാന്‍ നഗരത്തിലെ എയ്ഡഡ് സ്‌കൂളുകളുടെ ബസുകള്‍ ഉപയോഗിച്ചു.

അച്യുതന്‍ ഗേള്‍സ് ഹൈസ്‌കൂള്‍, ഭാരതീയ വിദ്യാഭവന്‍, ബിഇഎം ഹയര്‍സെക്കന്‍ഡറി, പ്രോവിഡന്‍സ് ഗേള്‍സ് സ്‌കൂള്‍ തുടങ്ങിയ വിവിധ വിദ്യാലയങ്ങളിലെ ബസുകളിലാണ് സദസിലേക്ക് ആളെ എത്തിച്ചത്. ബാലുശ്ശേരിയില്‍ നാല് സ്‌കൂള്‍ ബസുകള്‍ ഇതിനായി ഉപയോഗിച്ചു. എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലെ വാഹനങ്ങളാണ് വ്യാപകമായി ഉപയോഗിച്ചത്.

നവകേരള സദസില്‍ ആളുകളെ എത്തിക്കാന്‍ സംഘാടക സമിതി അവശ്യപ്പെട്ടാല്‍ സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കണമെന്ന വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ ഉത്തരവ് വെല്ലുവിളിച്ചാണ് ആളുകളെയെത്തിക്കാന്‍ വീണ്ടും സ്‌കൂള്‍ ബസുകള്‍ ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നവകേരള സദസിന് അഭിവാദ്യമര്‍പ്പിക്കാനായി വിദ്യാര്‍ഥികളെ പൊരിവെയിലത്ത് നി
ര്‍ത്തി മുദ്രാവാക്യം വിളിപ്പിച്ചതടക്കമുള്ള വിഷയങ്ങള്‍ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചപ്പോഴാണ് സ്‌കൂള്‍ ബസ് ഉപയോഗിക്കുന്നത് സംബന്ധിച്ചും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പുറത്തിറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിന്‍വലിക്കുമെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീ. അഡ്വക്കറ്റ് ജനറല്‍ അശോക് ചെറിയാന്‍ ആണ് കോടതിയെ അറിയിച്ചിരുന്നത്. കൂടാതെ, നവകേരള സദസിനു ആളുകളെയെത്തിക്കാന്‍ സ്‌കൂള്‍ ബസുകള്‍ വിട്ടുനലികണമെന്ന് നിര്‍ദേശം നല്കിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഉടന്‍ പിന്‍വലിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ ഉറപ്പുനല്കി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് കാസര്‍ക്കോട് കോട്ടോടി സ്വദേശി നലികിയ ഹര്‍ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചിരുന്നത്.

Tags: cpmKerala High courtNavakerala SadasKerala Govenment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാധ്യമ വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമെന്ന് സിപിഎം

Kerala

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

Kerala

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

Kerala

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

Kerala

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

പുതിയ വാര്‍ത്തകള്‍

കോഴിക്കോട്ട് ബസും ടാങ്കര്‍ ലോറിയും കൂട്ടിയിച്ച് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചു, വി ഡി സതീശന്‍ അതൃപ്തി അറിയിച്ചെന്ന് വിവരം

വിസികെ പിന്തുണയ്‌ക്കും: വിജയ് മുഖ്യമന്ത്രിയാകും

മൂവാറ്റുപുഴയില്‍ വിജയ്‌ക്കായി ഫ്ലക്സ് , ഇതാണ് ഹീറോയിസം, നല്ല കട്ട ഹീറോയിസം

മുഖ്യമന്ത്രി ആരാകും: ഖര്‍ഗെയുടെ വസതിയില്‍ നിര്‍ണായക ചര്‍ച്ച പുരോഗമിക്കുന്നു, തീരുമാനം ഇന്ന് തന്നെ ഉണ്ടാകുമോ ?

ആകെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ 63, പക്ഷെ കെ.സി യ്‌ക്ക് 48, വി.ഡി യ്‌ക്ക് 35, ആര്‍.സി യ്‌ക്ക് 23, എല്ലാംകൂടെ 106, ഇതാണ് വോട്ട് ചോരിയെന്ന് യുവരാജ് ഗോകുല്‍

വി ഡി സതീശനെ അനുകൂലിച്ച് പ്രകടനം: 15 ഓളം നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്, മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ ദല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ച തുടങ്ങി

കോതമംഗലത്ത് കെ.സിയുടെ ഫ്‌ളെക്‌സ് വി.ഡി അനുകൂലികള്‍ നശിപ്പിച്ചു

ഈ ജയം നിങ്ങളുടെ ക്രെഡിറ്റ് ഒന്നുമല്ല ; ഭൂപടത്തിൽ കുറച്ച് സ്ഥലങ്ങളിൽ മാത്രമേ ഒള്ളൂ നിങ്ങൾ, ഇനി അതും കൂടി ഇല്ലാതാകും ; വെറുപ്പിക്കരുതെന്ന് സുധീർ

‘ എനിക്ക് അത് അസഹനീയമായി തോന്നി , വിജയുടെ ആ സ്വഭാവം തീരെ ഇഷ്ടമല്ല ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.