Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഫ്രീ’ ആയി റീച്ചാർജ് ചെയ്യാമെന്ന വ്യാമോഹം ഇനി വേണ്ട; ഗൂഗിൾ പേയിൽ മാറ്റങ്ങൾ വരുന്നതായി റിപ്പോർട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2023, 07:09 pm IST
in Kerala, India, Technology

ഗൂഗിള്‍ പേയിലൂടെ  മൊബൈല്‍ പ്രീപെയ്ഡ് പ്ലാനുകള്‍ റീചാര്‍ജ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് 3 രൂപ വരെ ‘കണ്‍വീനിയന്‍സ് ഫീസ്’ ഈടാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. പേടിഎം, ഫോണ്‍ പേ തുടങ്ങിയ പേയ്‌മെന്റ് പ്ലാറ്റ്ഫോമുകളും ഇതിനകം തന്നെ കണ്‍വീനിയന്‍സ് ഫീസ് ഈടാക്കുന്നുണ്ടെങ്കിലും, മൊബൈല്‍ റീചാര്‍ജ് പേയ്‌മെന്റുകള്‍ നടത്തുമ്പോള്‍ അധിക നിരക്ക് ഈടാക്കാത്തതിനാലാണ് എല്ലാവരും ഗൂഗിള്‍ പേ ഉപയോഗിച്ചിരുന്നത്.

നിലവിൽ 100 രൂപയ്‌ക്ക് ഇടയിലുള്ള മൊബൈല്‍ പ്ലാനുകള്‍ക്ക് ആപ്പ് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കുന്നില്ല. 101 മുതല്‍ 201 വരെയുള്ള റീചാര്‍ജുകള്‍ക്ക് ഒരു രൂപയും 201 രൂപയ്‌ക്കും 300 രൂപയ്‌ക്കും 301 രൂപയ്‌ക്കും മുകളിലും വിലയുള്ള പ്രീപെയ്ഡ് പ്ലാനുകള്‍ തിരഞ്ഞെടുക്കുന്നവര്‍ യഥാക്രമം 2 രൂപയും 3 രൂപയും കണ്‍വീനിയന്‍സ് ഫീസ് അടയ്‌ക്കേണ്ടി വന്നേക്കാം.

വൈദ്യുതി ബില്‍ പേയ്‌മെന്റുകളും ഫാസ്ടാഗ് റീചാര്‍ജുകളും പോലുള്ള മറ്റ് ഇടപാടുകള്‍ക്ക് അധിക നിരക്ക് ഈടാക്കാത്തതിനാല്‍, പുതിയ കണ്‍വീനിയന്‍സ് ഫീസ് മൊബൈല്‍ റീചാര്‍ജുകള്‍ക്ക് മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags: Google PayConvenience Fees
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗൂഗിള്‍ പേയെ ചൊല്ലി തര്‍ക്കം : കടയുടമയ്‌ക്ക് കുത്തേറ്റു

Kerala

ആർടിഓഫീസുകളിൽ ഗൂഗിൾ പേ വഴി ലക്ഷങ്ങളുടെ കൈക്കൂലി; 21 ഉദ്യോഗസ്ഥരിൽ നിന്നും കണ്ടെടുത്തത് ഏഴുലക്ഷത്തിലധികം രൂപ

Kerala

ഗൂഗിള്‍ പേ വഴി കര്‍ഷകനില്‍ നിന്ന് കൈക്കൂലി വാങ്ങിയ ഹരിപ്പാട് വില്ലേജ് ഓഫീസറെ വിജിലന്‍സ് പിടികൂടി

Health

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി പണവുമായി പോകേണ്ട, എടിഎം കാര്‍ഡ്, ഗൂഗിള്‍ പേ വഴി ബില്ലടയ്‌ക്കാം

India

ഗൂഗിള്‍ പേയില്‍ ബില്‍ പേയ്‌മെന്റുകള്‍ക്ക് അധിക തുക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.