Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നവകേരള സദസില്‍ വെറും വാചകവും തള്ളും മാത്രം; ആ പണം സാമൂഹ്യ പെന്‍ഷന്‍ നല്‍കാമായിരുന്നുവെന്ന് സുരേഷ്ഗോപി

എംപിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 35 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ച പാലക്കാട് പല്ലശ്ശന പഞ്ചായത്ത് പത്താം വാര്‍ഡ് ഒഴിവുപാറ കെസി പറമ്പ് റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Janmabhumi Online by Janmabhumi Online
Nov 24, 2023, 09:33 pm IST
in Kerala
പാലക്കാട് പല്ലശ്ശന ഒഴിവുപാറയില്‍ എംപി ഫണ്ടുപയോഗിച്ച് നിര്‍മിച്ച കെ സി പറമ്പ് റോഡ് സുരേഷ്ഗോപി ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട് പല്ലശ്ശന ഒഴിവുപാറയില്‍ എംപി ഫണ്ടുപയോഗിച്ച് നിര്‍മിച്ച കെ സി പറമ്പ് റോഡ് സുരേഷ്ഗോപി ഉദ്ഘാടനം ചെയ്യുന്നു.

FacebookTwitterWhatsAppTelegramLinkedinEmail

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനും പരിവാരവും സഞ്ചരിക്കുന്ന നവകേരള സദസിന്റെ വാഹനത്തിന് ചെലവാക്കിയ പണം സാമൂഹ്യ പെന്‍ഷന്‍ നല്‍കാന്‍ വിനിയോഗിച്ചിരുന്നെങ്കില്‍ ആ പാവങ്ങളുടെ പ്രാര്‍ഥനക്ക് ഫലമുണ്ടാവുമായിരുന്നുവെന്ന് സുരേഷ്ഗോപി.

എംപിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 35 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ച പാലക്കാട് പല്ലശ്ശന പഞ്ചായത്ത് പത്താം വാര്‍ഡ് ഒഴിവുപാറ കെസി പറമ്പ് റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നവകേരള സദസില്‍ വെറും വാചകവും തള്ളും മാത്രമാണ്. ഇത് പാര്‍ട്ടിയെ കനപ്പിക്കാനും, പാര്‍ട്ടിയിലെ വ്യക്തികളെ കനപ്പിക്കാനുമാണ്. വെറും ധൂര്‍ത്താണെന്നും തുറന്നടിച്ചു. എന്നാല്‍ പ്രതിപക്ഷത്തിന് അവരുടെ പങ്ക് നിര്‍വഹിക്കാന്‍ കഴിയുന്നില്ല. പ്രതിപക്ഷം ആരായാലും അവര്‍ ജനങ്ങളുടെ ശബ്ദമായി മാറേണ്ടതാണ്.

തളിപ്പറമ്പില്‍ മുഖ്യമന്ത്രിയെയും, മന്ത്രിമാരെയും കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തെയും സുരേഷ് ഗോപി വിമര്‍ശിച്ചു. ജനകീയ സമരങ്ങള്‍ നടത്തേണ്ട കാലം അതിക്രമിച്ചു.

പെട്രോളിനും, ഡീസലിനും സംസ്ഥാന സര്‍ക്കാര്‍ പിരിക്കുന്ന ചുങ്കം ഇനി തരില്ലെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. അതിനായി ഒരു കക്ഷിക്കു വേണ്ടിയും കാത്തുനില്‍ക്കരുത്. ഈ മണ്ണും രാജ്യവും നമ്മുടേതാണെന്നും രാജ്യത്തിന് വേണ്ടി ഒത്തൊരുമിച്ച് മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.

വെറുതെ പെട്രോളിനും ഡീസലിനും വിലകൂട്ടിയെന്ന് പറഞ്ഞ് അക്രമം അഴിച്ചുവിടുന്നവരാണ് അതിന് രണ്ടു രൂപ കൂട്ടിക്കൊണ്ട് അടിച്ചുമാറ്റുന്നത്. അതില്‍ നിന്നു പോലും പെന്‍ഷന്‍ കൊടുക്കാന്‍ സാധിക്കുന്നില്ലെന്നത് പരിതാപകരമാണ്. ബിഡിഒ ജയകുമാര്‍ അധ്യക്ഷത വഹിച്ചു.

Tags: Kerala GovernmentNavakerala SadasActor Suresh Gopi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

തീരദേശ വികസന പാക്കേജ് എന്ന വാചകക്കസര്‍ത്ത്

Kerala

കഴുത്തറ്റം കടം; സാമ്പത്തിക പ്രതിസന്ധി രൂക്ഷം

Kerala

ഒരു കണക്കുമില്ല, ഓഖി പാക്കേജ് വെള്ളത്തില്‍; ഒരു രൂപ പോലും ആര്‍ക്കും അനുവദിച്ചില്ല

Kerala

ഡോ. സിസ തോമസിന് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ രണ്ടാഴ്ചയ്‌ക്കകം നല്‍കണമെന്ന് ഹൈക്കോടതി

Kerala

ഭീഷണി സൃഷ്ടിക്കുന്ന വന്യജീവികളെ കൊല്ലാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

30 വർഷമായി വൈദ്യുതി മോഷണം നടത്തിയ ജലാലുദീനെ പിടികൂടി ; അനധികൃത കണക്ഷനുകൾ വഴി വൈദ്യുതി നൽകിയത് 750 വീടുകൾക്ക് ; സമ്പാദിച്ചത് 12 കോടി

ഇന്ത്യൻ മാര്യേജ് സർട്ടിഫിക്കറ്റിന് ഒരു കാലാവധി വേണോ? വിചിത്രമായ ആശയവുമായി പി ഡബ്ല്യു ഡി (PWD) ട്രയിലർ.

തമിഴ്‌നാടിനെ കൈവിട്ട് വമ്പന്‍കമ്പനികള്‍, ആന്ധ്രയില്‍ 10,000 കോടിയുടെ പുതിയ വ്യവസായങ്ങള്‍ക്കു വഴിതുറക്കുന്നു

വാതിലിൽ ഇതൊക്കെ ചെയ്തോളൂ, വീട്ടിൽ ഐശ്വര്യവും സൗഭാഗ്യവും താനെ വരും

അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ‘ ഘാട്ടി’ റിലീസ് 2025 ജൂലൈ 11 ന്

സ്വന്തം നാട്ടുകാരുടെ മുന്‍പിലും ഗുകേഷ് മാഗ്നസ് കാള്‍സനെ നാണം കെടുത്തുമോ? കാള്‍സനെ പിന്നിലാക്കി ഗുകേഷ് രണ്ടാമത്; അര്‍ജുനെയും വീഴ്‌ത്തി

വില ഒരു ലക്ഷത്തിൽ താഴെ ; ഇതാണ് ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ ബജറ്റ് സ്‌കൂട്ടറുകൾ

ഒഡീഷയില്‍ മാവോയിസ്റ്റുകള്‍ കൊള്ളയടിച്ച 4,000 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ സുരക്ഷാ സേന വീണ്ടെടുത്തു

ഗാസയിൽ മൂന്ന് ഇസ്രായേലി സൈനികരെ കൊലപ്പെടുത്തി ഹമാസ് ഭീകരർ : തിരിച്ചടി ശക്തമാക്കുമെന്ന് ഇസ്രായേൽ

500 രൂപ നോട്ടുകള്‍ പിന്‍വലിച്ച് ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കണമെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies