Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ടല: ഭാസുരാംഗന്‍ ബിനാമി ലോണ്‍ വഴി തട്ടിയത് 51 കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2023, 11:43 pm IST
in Kerala

കൊച്ചി: കണ്ടല ബാങ്ക് കള്ളപ്പണക്കേസില്‍ പ്രതിയായ മുന്‍ സിപിഐ നേതാവും ബാങ്ക് മുന്‍ പ്രസിഡന്റുമായ ഭാസുരാംഗന്‍ ബിനാമി അക്കൗണ്ട് വഴി കോടികള്‍ തട്ടിയെന്ന് ഇ ഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊച്ചിയിലെ പിഎംഎല്‍എ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇത്.

51 കോടി രൂപ ഇങ്ങനെ തട്ടിയെടുത്തു. അജിത്കുമാര്‍, ശ്രീജിത് തുടങ്ങിയ പേരുകളില്‍ ലോണ്‍ തട്ടിപ്പു നടന്നു. തിരിച്ചടവു മുടങ്ങിയ ഈ ലോണിനെക്കുറിച്ചുള്ള വിവരം സഹകരണ വകുപ്പിന് കൈമാറരുതെന്ന് സെക്രട്ടറി ക്കു നിര്‍ദേശം നല്കി. ഭാസുരാംഗന്‍ കുടുംബാംഗങ്ങളുടെ പേരിലും ലോണ്‍ തട്ടിയെടുത്തു. ഒരേ വസ്തു ഒന്നിലേറെ ലോണിന് ഈടുവച്ചാണ് തട്ടിപ്പ്. ഇപ്രകാരം തട്ടിയെടുത്തത് 2.34 കോടി രൂപ. ഭാസുരാംഗന്റെ മകനും ലോണ്‍ തട്ടിപ്പു നടത്തി. 74 ലക്ഷം രൂപയാണ് അഖില്‍ ജിത്ത് ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തത്. ഒരേ വസ്തു ഒന്നിലേറെ ലോണിനായി ഈടുവയ്‌ക്കുകയും ചെയ്തു. അഖില്‍ ജിത്തിന് വാര്‍ഷിക വരുമാനം 10 ലക്ഷം മാത്രമാണ്. എന്നാല്‍, നിരവധി കമ്പനികളില്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ചു. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ട്രേഡിങ് കമ്പനി അടക്കമുള്ളവയില്‍ നിക്ഷേപമുണ്ട്.

Tags: bhasuranganKandala Bank Scam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ടലയിലെ നിക്ഷേപകരെ മുഖ്യമന്ത്രിയും കൈവിട്ടു; ബാങ്കില്‍ നിന്ന് വിരമിച്ചയാളോട് ചോദിക്കണമെന്ന് മറുപടി

കണ്ട്ല സഹകരണബാങ്ക് പ്രസിഡന്‍റായിരുന്ന കോടികളുടെ അഴിമതി നടത്തിയ സിപിഐ നേതാവ് ഭാസുരാംഗന്‍ (ഇടത്ത്) സിപിഎമ്മില്‍ നിന്നും ബിജെപിയിലേക്ക് മാറിയ എരവത്തൂര്‍ ചന്ദ്രന്‍ (വലത്ത്)
Kerala

സിപിഐ നേതാവായ ഭാരസുരാംഗന്റെ മകന്റെ കല്യാണത്തിന് നിര്‍ത്തിപ്പൊരിച്ച ആടും കുതിരകളുടെ അകമ്പടിയോടെ ആഡംബരക്കാറും: എരവത്തൂര്‍ ചന്ദ്രന്‍

Kerala

കണ്ടല സഹകരണ ബാങ്ക് ക്രമക്കേട്; ഭാസുരാംഗന്റെ ജാമ്യാപേക്ഷ തള്ളി

Kerala

കണ്ടല സഹകരണ ബാങ്ക്: എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റ് ആദ്യഘട്ട കുറ്റപത്രം നല്‍കി

Kerala

കണ്ടല ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി നോട്ടീസ്; 12 പേര്‍ ഇന്ന് ഹാജരാകും

പുതിയ വാര്‍ത്തകള്‍

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.