Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രജൗരിയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു, ഒരു ഭീകരനെ വധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2023, 10:06 pm IST
in India

ശ്രീനഗര്‍: ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ കലകോട്ട് സബ് ഡിവിഷനിലെ ധര്‍മസാല്‍ പ്രദേശത്ത് ജമ്മു കശ്മീര്‍ പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു.

രണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് വീരമൃത്യു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. 63 രാഷ്‌ട്രീയ റൈഫിള്‍സിലെ ഉദ്യോഗസ്ഥനാണ് വീരമൃത്യു വരിച്ചത്.

അഞ്ചോ ആറോ ഭീകരര്‍ വനത്തിനുള്ളില്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് സൈന്യത്തിന് ലഭിച്ച വിവരം. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദേശത്ത് പോലീസും സുരക്ഷാ സേനയും തെരച്ചില്‍ ശക്തമാക്കിയിരുന്നു. തുടര്‍ന്ന് സംഘത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ബുദാല്‍ മേഖലയില്‍ ജമ്മു കശ്മീര്‍ പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു. ഇവരില്‍ നിന്ന് ഒരു എകെ 47 തോക്ക്, മൂന്ന് മാഗസിനുകള്‍, മൂന്ന് ഗ്രനേഡുകള്‍ എന്നിവ കണ്ടെടുത്തു.

ഞായറാഴ്ച ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേര്‍ ബാസി മാല്‍ പ്രദേശത്തെ കേരി ചദ്ദര്‍ വില്ലേജ് ഹൗസിന് സമീപമുള്ള വീട്ടിലെത്തി ഭക്ഷണം ആവശ്യപ്പെട്ടതായി പ്രദേശവാസികള്‍ പോലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് സുരക്ഷാസേന സ്ഥലത്തെത്തിയപ്പോഴേക്കും ഇവര്‍ രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസവും ഭീകരര്‍ വീടുകളിലെത്തി ഭക്ഷണം ആവശ്യപ്പെട്ടിരുന്നു. വീട്ടുകാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന്വീട്ടുകാരെ മര്‍ദിച്ചതായും ഇവര്‍ സുരക്ഷാ സേനയെ അറിയിച്ചു.

മൂന്നു ഭീകരര്‍ പിടിയില്‍
അമൃത്‌സര്‍: പാക് ഭീകരസംഘടനകളുമായി ബന്ധമുള്ള മൂന്ന് യുവാക്കളെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തു. പാക് ചാരസംഘടനയായ ഐഎസ്ഐയുമായും ഇവര്‍ക്ക് ബന്ധമുണ്ട്. ഭട്ടിണ്ട പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.

Tags: terrorist attacksoldiers martyredRajouri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദൽഹിയിൽ ഭീകരാക്രമണ മുന്നറിയിപ്പ്; ലഷ്‌കർ-ഇ-തൊയ്ബ ചെങ്കോട്ടയ്‌ക്കും ചാന്ദ്‌നി ചൗക്കിനും സമീപത്തും സ്‌ഫോടനങ്ങൾക്ക് പദ്ധതിയിടുന്നു

India

രജൗറിയിലെ നിയന്ത്രണരേഖയിൽ 48 മണിക്കൂറിനുള്ളിൽ ഒന്നിലധികം പാകിസ്ഥാൻ ഡ്രോണുകൾ കണ്ടെത്തി; ഇന്ത്യൻ സൈന്യം ആക്രമണം നടത്തി

World

പുതുവത്സരത്തിൽ യുഎസിൽ പദ്ധതിയിട്ടത് വൻ ഭീകരാക്രമണം! 18കാരൻ അറസ്റ്റിൽ

World

ഫ്രാൻസിൽ ക്രിസ്മസ് പരിപാടിയിൽ പങ്കെടുക്കാനെത്തിയവർക്കിടയിലേക്ക് കാർ ഇടിച്ചു കയറി 10 പേർക്ക് പരിക്ക് ; ആക്രമണത്തിനിടെ പ്രതി അല്ലാഹു അക്ബർ മുഴക്കി

India

ദൽഹി സ്ഫോടനത്തിൽ തുർക്കിക്ക് കൈ കഴുകാനാവില്ല ! ഡോ. ഒമർ ഇസ്താംബുളിൽ സിറിയൻ ഭീകരനെ കണ്ടുമുട്ടി , സ്ഫോടന ഗൂഢാലോചന നടന്നത് അവിടെ വെച്ച്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.