Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അന്ന് ആ നടൻ എന്നെ റൂമിലേക്ക് വിളിച്ചു ശരീരത്തിൽ സ്പർശിച്ചു; ആ പക എന്റെ കരിയർ നശിപ്പിച്ചു’: വെളിപ്പെടുത്തി വിചിത്ര.

ഒരു സൂപ്പര്‍താരത്തിന്റെ കോപത്തിലാണ് തനിക്ക് സിനിമ കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നത് എന്നാണ് നടി പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2023, 05:48 pm IST
in India, Entertainment

തങ്ങളുടെ ജീവിതത്തിലുണ്ടായ വഴിത്തിരിവുകളെ കുറിച്ച് സംസാരിക്കാൻ ബിഗ് ബോസിൽ മത്സരാർത്ഥികളോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് 20 വർഷം മുമ്പ് താൻ സിനിമയിൽ നിന്ന് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവം വിചിത്ര പങ്കുവെച്ചത്. ഒരു തെലുങ്ക് സിനിമയിൽ അഭിനയിക്കുമ്പോഴാണ് നടിയ്‌ക്ക് മോശം അനുഭവം ഉണ്ടാവുന്നത്. അന്ന് നടന്ന സംഭവത്തെക്കുറിച്ച് യൂണിയനിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് നടി പറയുന്നു.

മലയാളികൾക്ക് സുപരിചിതയായ നടിയാണ് വിചിത്ര. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും വിചിത്ര തിളങ്ങിയിരുന്നു. ഇപ്പോൾ തമിഴ് ബിഗ് ബോസ് സീസൺ 7ന്റെ മത്സരാർത്ഥി കൂടിയാണ് താരം. ഇപ്പോഴിതാ ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഷോയിലൂടെ നടത്തിയിരിക്കുകയാണ് താരം. 20 വർഷം മുൻപ് സിനിമയിൽ നിന്നും വിട്ട് നിൽക്കാൻ കാരണമായ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചാണ് താരം പറയുന്നത്.

വിചിത്രയുടെ വാക്കുകൾ ഇങ്ങനെ: ‘മലമ്പുഴയിൽ ആയിരുന്നു ഷൂട്ടിംഗ്. അവിടെ ഞങ്ങൾ താമസിച്ച ഹോട്ടലിലെ മാനേജറിനെ ആണ് ഞാൻ വിവാഹം കഴിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യം ദിനം ഒരു പാർട്ടിക്കിടെ ഒരു പ്രധാന നടൻ ഇതിൽ അഭിനയിക്കുന്നുണ്ടോ എന്ന് ചോദിച്ച് എന്നോട് റൂമിലേക്ക് വരാൻ ആവശ്യപ്പെട്ടു. എന്റെ പേര് പോലും അദ്ദേഹം ചോദിച്ചില്ല. അത് ശരിക്കും ഷോക്കിംഗ് ആയിരുന്നു. എന്നാൽ ഞാൻ പോയില്ല എന്റെ റൂമിൽ തന്നെ കിടന്നുറങ്ങി.

എന്നാൽ അടുത്ത ദിവസം മുതൽ ആ ഷൂട്ടിംഗ് ലൊക്കേഷനിൽ എനിക്ക് ഉപദ്രവമായിരുന്നു. നിരന്തരം റൂമിന്റെ വാതിലിൽ മുട്ടലുകൾ. എന്റെ കഷ്ടപ്പാട് കണ്ടിട്ട് ഹോട്ടൽ മാനേജറായ എന്റെ ഭർത്താവ് റൂമുകൾ സിനിമക്കാർ പോലും അറിയാതെ മാറ്റിയിരുന്നു. അതേ സമയം ഒരു കാട്ടിലെ സംഘട്ടന രംഗം എടുക്കുകയായിരുന്നു. ഹീറോയും ഹീറോയിനും ഒക്കെയുണ്ട്.

Popular Actress and Tamil Biggboss S7 Contestant #Vichitra shares her shocking and personal bitter experience while shooting for her Tamil film years ago!#BiggBossTamil7 #BiggBossTamil #Vichithra #MeToo @Chinmayi pic.twitter.com/1RJimK0sag

— Akshay (@Filmophile_Man) November 21, 2023

 

ആദിവാസികളായ ഞങ്ങളെ ഒരുകൂട്ടം ഉപദ്രവിക്കുന്നതാണ്. അതിൽ ഒരാൾ നിരന്തരം എന്നെ മോശമായി സ്പർശിച്ചു. ഇയാളെ പിടിച്ച് സ്റ്റണ്ട് മാസ്റ്ററുടെ അടുത്ത് എത്തിച്ചപ്പോൾ സ്റ്റണ്ട് മാസ്റ്റർ മുഴുവൻ സെറ്റിന് മുന്നിൽ വച്ച് എന്റെ ചെകിട്ടത്ത് അടിച്ചു. ആരും എന്നെ പിന്തുണച്ചില്ല. ഇതിനെതിരെ യൂണിയനിൽ പരാതി കൊടുത്തപ്പോൾ ഒരു സഹകരണവും ലഭിച്ചില്ല. മാത്രമല്ല പോലീസിൽ എന്താണ് പരാതി നൽകാത്തത് എന്നാണ് തിരിച്ച് ചോദിച്ചത്.

പിന്നീട് പൊലീസിൽ പരാതിപ്പെട്ടു. അങ്ങനെ വക്കീലിനെ വച്ചു. പക്ഷേ അതൊരു വൃത്തികെട്ട നടപടികളായിരുന്നു. എവിടെ തൊട്ടു, എങ്ങനെ തൊട്ടു എന്നൊക്കെയായിരുന്നു ചോദ്യങ്ങൾ. അങ്ങനെ ആ കേസ് നീണ്ടുപോയി. അന്നെല്ലാം തെളിവുമായി ചെന്നൈയിൽ വരെ വന്നത് അന്നത്തെ ഹോട്ടൽ മാനേജറായ ഭർത്താവ് ആയിരുന്നു. ഇത്തരം മോശം സംഭവങ്ങളോടെയാണ് സിനിമാ രംഗം വിട്ടത്.

അദ്ദേഹത്തിനെ കല്ല്യാണം കഴിച്ചു മൂന്ന് കുട്ടികളായി. അദ്ദേഹമാണ് എന്റെ ഹീറോ. എന്നാൽ അന്ന് സംഭവിച്ച മുറിവ് ഉണങ്ങാൻ 20-22വർഷം എടുത്തു. ഇപ്പോൾ ഞാൻ തിരിച്ചുവരവിന്റെ പാതയിലാണ്. ‘ വിചിത്ര പറഞ്ഞു. നടനാരാണെന്ന് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും താരം പറഞ്ഞു.

തെന്നിന്ത്യയിൽ നൂറിലേറെ ചിത്രങ്ങളിൽ ഗ്ലാമർ റോളുകൾ ചെയ്ത വിചിത്ര മലയാളത്തിൽ ഏഴാമിടം, ഗന്ധർവരാത്രി തുടങ്ങിയ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അതേസമയം വിചിത്ര പറഞ്ഞ ചിത്രം 2000 ൽ ഇറങ്ങിയ ഭലേവാദിവി ബസു എന്ന ബാലകൃഷ്ണ ചിത്രമാണ് എന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്.

 

 

Tags: VichithraCasting Couch
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബോളിവുഡിന് മാറിടവും, സൗത്തിന് വയറും’; നടിമാരോട് പാഡഡ് ബ്രാ ധരിക്കാന്‍ പറയുന്ന സംവിധായകരുണ്ട് ; താപ്‌സി പന്നു

Kerala

സിനിമാ കോണ്‍ക്ലേവ് ;കരട് നയത്തില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് ഊന്നല്‍

India

സിമി റോസ് ബെല്ലിനു പിന്നാലെ കോണ്‍ഗ്രസില്‍ കാസ്റ്റിംഗ് കൗച്ച് നിലവിലുണ്ടെന്ന് ഹരിയാന മുന്‍ എം എല്‍ എ ശാരദ റാത്തോഡും

Kerala

കാസ്റ്റിങ് കൗച്ച് കോണ്‍ഗ്രസിലുമുണ്ട്; വനിതാ നേതാവിന്റെ വെളിപ്പെടുത്തല്‍

Entertainment

പോടാ പുല്ലേ എന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങിപ്പോന്നു, തുളസീദാസ് അറിയപ്പെടുന്നത് തന്നെ നൊട്ടോറീയസ് ഡയറക്ടര്‍ എന്നാണ്: ഗീതാ വിജയന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.