Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കെഎച്ച്എന്‍എ കണ്‍വന്‍ഷന്‍ നാളെ ഹൂസ്റ്റണില്‍ തുടങ്ങും

Janmabhumi Online by Janmabhumi Online
Nov 22, 2023, 09:00 am IST
in US, Marukara
FacebookTwitterWhatsAppTelegramLinkedinEmail

ഹൂസ്റ്റണ്‍(അമേരിക്ക): കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ സമ്മേളനം 23, 24, 25 തീയതികളില്‍ ഹൂസ്റ്റണില്‍ നടക്കും.

23ന് രാവിലെ ശ്രീമീനാക്ഷി ക്ഷേത്രത്തില്‍ നടക്കുന്ന മഹാപൊങ്കാലയോടെ കണ്‍വന്‍ഷന്‍ ആരംഭിക്കും. ആറ്റുകാല്‍ തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്‍ ഇല്ലത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് കാര്‍മ്മികത്വം വഹിക്കും. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിവേക് രാമസ്വാമിയുടെ അമ്മ ഡോ. ഗീതാ രാമസ്വാമിയും തിരുവിതാംകൂര്‍ കൊട്ടാരത്തിലെ ഗൗരി പാര്‍വതിബായി തമ്പുരാട്ടിയും ഭദ്രദീപം തെളിയിക്കും. ഉച്ചയ്‌ക്ക് മൂന്നിന് വിളംബര ഘോഷയാത്ര നടക്കും.

കെഎച്ച്എന്‍എ പ്രസിഡന്റ് ജി.കെ. പിള്ള പതാക ഉയര്‍ത്തും. ഉദ്ഘാടന സമ്മേളനത്തില്‍ സ്വാമി ചിദാനന്ദപുരി, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, ആറ്റുകാല്‍ തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. കുമ്മനം രാജശേഖരന്‍, ശ്രീകുമാരന്‍ തമ്പി, ഗൗരി പാര്‍വതി ബായി തമ്പുരാട്ടി, നമ്പി നാരായണന്‍, സൂര്യ കൃഷ്ണമൂര്‍ത്തി, ഡോ. രാംദാസ് പിള്ള, ഡോ.രഞ്ജിത് പിള്ള, സുരേഷ് നായര്‍ എന്നിവര്‍ സംസാരിക്കും.

ഭാരത ചരിത്രത്തിലെ സ്ത്രീരത്‌നങ്ങളെ അവതരിപ്പിക്കുന്ന ‘ജാനകി’, സൂര്യകൃഷ്ണ മൂര്‍ത്തി ഒരുക്കുന്ന ‘ഗണേശം’ ശ്രീകുമാരന്‍ തമ്പിയോടുള്ള ആദരവായി ‘ശ്രീകുമാരം മധുരം’ സംഗീത നിശ, സി.രാധാകൃഷ്ണന്റെ നോവലിനെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ ‘എഴുത്തച്ഛന്‍’ നാടകം, ആചാര്യസംഗമം, ഹിന്ദു കോണ്‍ക്ലേവ്, ബിസിനസ് കോണ്‍ക്ലേവ്, വനിതാ കോണ്‍ക്ലേവ്, സയന്‍സ് കോണ്‍ക്ലേവ്, സാഹിത്യ സെമിനാര്‍ തുടങ്ങി വിവിധ പരിപാടികള്‍ നടക്കും

സിനിമാതാരങ്ങളായ ആര്‍. മാധവന്‍, നരേന്‍, ആശാ ശരത്, ലക്ഷ്മി ഗോപാലസ്വാമി, രചന നാരായണന്‍കുട്ടി, ദിവ്യാ ഉണ്ണി, പ്രിയങ്ക നായര്‍, ദേവനന്ദ (മാളികപ്പുറം), സോനാ നായര്‍, സംവിധായകരായ കെ. മധു, ജോണി ആന്റണി, പത്രപ്രവര്‍ത്തകന്‍ പി. ശ്രീകുമാര്‍, തിരക്കഥാകൃത്ത് സുനീഷ് വാരനാട്, ശാസ്ത്രജ്ഞന്‍ സുബ്രഹ്മണ്യന്‍ അരുണന്‍ തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും

Tags: HoustonKHNA convention
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Marukara

കെഎച്ച്എന്‍എ കേരള കോണ്‍ക്ലേവ്: സനാതന ധര്‍മ്മത്തിന്റെ പ്രൗഢഗംഭീര സാക്ഷ്യം

ഉദ്ഘാടന സഭ- പി ശ്രീകുമാര്‍, സൂര്യ കൃഷ്ണമൂര്‍ത്തി, അശോകന്‍ കേശവന്‍, ബാഹുലേയന്‍ രാഘവന്‍, കുമ്മനം രാജശേഖരന്‍, നമ്പി നാരായണന്‍, ശ്രീകുമാരന്‍ തമ്പി, ഡോ രാംദാസ് പിളള, ജി. കെ. പിള്ള, തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട്, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, സ്വാമി ചിദാനന്ദപുരി, ഗൗരി പാര്‍വതി ബായി തമ്പുരാട്ടി, ഉദിത് ചൈതന്യ, സുരേഷ് നായര്‍, രാമസ്വാമി, ഡോ. ഗീതാ രാമസ്വാമി, കെ മധു.
Varadyam

വേദമയം ഹൂസ്റ്റണ്‍ കണ്‍വന്‍ഷന്‍

Marukara

അശ്വമേധം പൂർത്തിയാക്കി; കെ.എച്ച്.എൻ.എ. വിരാട് സ്വരൂപത്തിലേക്ക്

Marukara

കെഎച്ച്എന്‍എ കര്‍മ്മയോഗി പുരസ്‌ക്കാരം കുമ്മനം രാജശേഖരന്‍ ഏറ്റുവാങ്ങി.

അമേരിക്കയില്‍ സംഘടിപ്പിച്ച കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വന്‍ഷന്റെ ഉദ്ഘാടനവേദി
World

അമേരിക്കയുടെ സ്ഥാപിത മൂല്യങ്ങള്‍ ഹൈന്ദവ മൂല്യങ്ങളോട് സാദൃശ്യമുള്ളവ: വിവേക് രാമസ്വാമി

പുതിയ വാര്‍ത്തകള്‍

വന്യമൃഗശല്യം പരിഹരിക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്, കേന്ദ്രത്തെ പഴിക്കുന്നത് നിലമ്പൂര്‍ ഇലക്ഷന്‍ ലക്ഷ്യമിട്ടെന്ന് യുഡിഎഫ് എംപി

കണ്ടൈനറുകള്‍ കടലില്‍ പതിച്ചത് ദോഷകരമായി ബാധിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സഹായം

കേന്ദ്രം കൂട്ടും, കേരളം കുറയ്‌ക്കും, അതാണുപതിവ്! ഇത്തവണയെങ്കിലും നെല്‍കര്‍ഷകര്‍ക്കു കൂടിയ വില ലഭിക്കുമോ?

തന്നെ ഒതുക്കുകയാണ് വി ഡി സതീശന്റെ ഉദ്ദേശമെന്ന് പി വി അന്‍വര്‍

ഭൂതത്താന്‍കെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയര്‍ത്തി

അഞ്ച് കിലോമീറ്റര്‍ വരെയുള്ള വീടുകളില്‍ ഗ്യാസ് സിലിണ്ടര്‍ വിതരണം സൗജന്യമാണ്, കൂടുതല്‍ ദൂരത്തിനു മാത്രം പണം

ശക്തമായ മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

അധ്യാപകരുടെ പൊതു സ്ഥലംമാറ്റം പൂര്‍ത്തിയായി, ജൂണ്‍ 2 ന് തന്നെ പുതിയ സ്‌കൂളില്‍ ചേരണം

87 മുനിസിപ്പാലിറ്റികളിലായി 3241 വാര്‍ഡുകള്‍, ആറ് കോര്‍പ്പറേഷനുകളില്‍ 421 വാര്‍ഡുകള്‍: അന്തിമവിജ്ഞാപനമായി

കോഴിക്കടയുടെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റ രണ്ട് പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies