Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ആവേശം നിറച്ച് ആട്ടം: അംഗീകാര നിറവില്‍ പുതു തലമുറ

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Nov 21, 2023, 11:33 pm IST
inEntertainment
ക്രിയേറ്റീവ് മൈന്‍ഡ്‌സ് മത്സരത്തില്‍ വിജയിച്ച യുവ സിനിമാ പ്രവര്‍ത്തകര്‍

ക്രിയേറ്റീവ് മൈന്‍ഡ്‌സ് മത്സരത്തില്‍ വിജയിച്ച യുവ സിനിമാ പ്രവര്‍ത്തകര്‍

പനാജി: ഗോവ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ പ്രേക്ഷക ശ്രദ്ധ നേടി മലയാള ചലച്ചിത്രം ആട്ടം. ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ ഉദ്ഘാടന ചിത്രമായ ആട്ടം കാണാന്‍ ഐനോക്‌സില്‍ നിറഞ്ഞ സദസ്. നാടക കലാകാരന്മാരുടെ സിനിമാ മോഹങ്ങള്‍ക്ക് അന്താരാഷ്‌ട്ര വേദിയില്‍ നിറഞ്ഞ കൈയടിയോടെ തുടക്കം.

ഗാന്ധി ടാക്ക്‌സിലെ അഭിനയ മികവിന് വിജയ് സേതുപതിക്കും മേളയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. റെഡ് കാര്‍പ്പെറ്റില്‍ ഇന്നലെ ബോളിവുഡ് താരം സല്‍മാന്‍ ഖാനും വിജയ് സേതുപതിയും ആവേശം നിറച്ചു. രാവിലെ 75 യുവ പ്രതിഭകള്‍ക്ക് അംഗീകാരം നല്‍കിയായിരുന്നു പരിപാടികള്‍ ആരംഭിച്ചത്. ഇവര്‍ക്കായി 48 മണിക്കൂര്‍ സിനിമാ നിര്‍മാണ മത്സരവും തുടങ്ങി.

രാജ്യത്ത് നിര്‍മ്മിക്കുന്ന വിദേശ ചലച്ചിത്രങ്ങള്‍ക്ക് നല്‍കുന്ന കിഴിവ്, അവയുടെ ചെലവിന്റെ 40 ശതമാനമായി വര്‍ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ ചടങ്ങില്‍ പറഞ്ഞു. ഈ തുകയുടെ പരിധി വര്‍ധിപ്പിച്ച് 30 കോടി രൂപയാക്കും. ഭാരതീയ ഉള്ളടക്കത്തിന് അധികമായി 5% ബോണസും അനുവദിക്കും, അനുരാഗ് ഠാക്കൂര്‍ യുവ സിനിമാ പ്രവര്‍ത്തകരുമായി നടത്തിയ സംഭാഷണത്തില്‍ പറഞ്ഞു.

ഭാരതത്തിലെ സിനിമാ വ്യവസായം വലിയ കുതിച്ചു ചാട്ടമാണ് നടത്തുന്നതെന്നും പ്രതിവര്‍ഷം പതിനായിരത്തിലധികം സിനിമകള്‍ക്ക് രാജ്യത്ത് സെന്‍സറിങ് നടത്തുന്നുണ്ടെന്നും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയ അഡീഷണല്‍ സെക്രട്ടറി നീരജാ ശേഖര്‍ പറഞ്ഞു.

Tags: New generationDance with passionGoa International Film Festival
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

Entertainment

ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം: ഓരോ മനുഷ്യനും സ്വന്തം കഥയിലെ നായകനാവണം: അനുപം ഖേര്‍

Entertainment

ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം: നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ശ്രദ്ധേയമായി ആനിറായ്

Entertainment

ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം: ഭരതവും കിരീടവും ദേശീയ ഫിലിം ആര്‍ക്കൈവ്സിലേക്ക്

വിധു വിനോദ് ചോപ്ര അഭിജിത് ജോഷിയ്‌ക്കൊപ്പം തുറന്ന സംവാദത്തില്‍ പങ്കെടുത്തപ്പോള്‍
Entertainment

എന്റെ സിനിമകള്‍ ഞാന്‍ തന്നെ: വിധു വിനോദ് ചോപ്ര

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026: മെഡല്‍ മത്സരത്തിലേക്ക് കുതിച്ച് ക്വിംസി ഡിസൂസ

ഏഷ്യന്‍ ഗെയിംസ് 2026, ഐച്ചി-നഗോയ: ഹോനോഹോന്‍ എന്ന ഭാഗ്യ ചിഹ്നം

ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലെ നഗോയ നഗരത്തിലെത്തിയിരിക്കുന്ന അത്‌ലറ്റ്‌സുകളും ഒഫിഷ്യല്‍സുമടക്കം അയ്യായിരത്തോളം പേര്‍ക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്ന ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കോസ്റ്റ സറീന

വന്നെത്തി ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസ്

കേന്ദ്രത്തിന്റെ റോസ്ഗാര്‍മേള: 51,000 നിയമന ഉത്തരവുകള്‍ ഇന്ന് കൈമാറും

റഷ്യന്‍ എണ്ണ: യുഎസിനെ ഭാരതം എതിര്‍പ്പ് നേരിട്ട് അറിയിക്കും

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.