Saturday, May 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ത്യയിലെ മുസ്ലിങ്ങളോട് ഇരവാദം ഉപേക്ഷിക്കാന്‍ ഷെഹ്ല റഷീദ്; മോദി നിസ്വാര്‍ത്ഥന്‍ പാശ്ചാത്യരാജ്യങ്ങളേക്കാള്‍ കൂടുതല്‍ മതേതരം ഇന്ത്യ

ഇന്ത്യയിലെ മുസ്ലിങ്ങളോട് തങ്ങള്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ ഇരകളാണെന്ന വാദം ഉപേക്ഷിക്കാന്‍ ഷെഹ്ല റഷീദ്.

Janmabhumi Online by Janmabhumi Online
Nov 21, 2023, 11:06 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ഇന്ത്യയിലെ മുസ്ലിങ്ങളോട് തങ്ങള്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ ഇരകളാണെന്ന വാദവും ചിന്താഗതിയും ഉപേക്ഷിക്കാന്‍ ഷെഹ്ല റഷീദ്. 2016ല്‍ മോദി സര്‍ക്കാരിനെതിരെ മരണം പുല്ലാക്കി സമരം ചെയ്ത നേതാവാണ് ഷെഹ് ല റഷീദ്. എഎന്‍ഐ വാര്‍ത്താഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷെഹ്ല റഷീദിന്റെ ഈ വെളിപ്പെടുത്തലുകള്‍.

Shehla Rashid says Muslims must let go of their victimhood.

She called PM Modi a SELFLESS man who works in national interest🔥🔥
She also said "Just look at the Home Minister – he has ensured peace in Kashmir. Kashmir is not Gaza. India is far more secular than Western… pic.twitter.com/yc1R0nxcui

— Times Algebra (@TimesAlgebraIND) November 21, 2023

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞപ്പോള്‍ അതിനെതിരെ ജെഎന്‍യുവില്‍ സമരം നയിച്ച വിദ്യാര്‍ത്ഥിയൂണിയന്‍ നേതാവായിരുന്നു. ഇന്ത്യയെ പല തുണ്ടങ്ങളാക്കും എന്ന മുദ്രാവാക്യം മുഴക്കി സമരം ചെയ്ത അതേ ഷെഹ്ല ഇപ്പോള്‍ പറയുന്നത് മോദി നിസ്വാര്‍ത്ഥനാണെന്നാണ്. മോദിയ്‌ക്കും അമിത് ഷായ്‌ക്കും രാജ്യപുരോഗതിയല്ലാതെ ഒരു ചിന്തയില്ലെന്നും ഷെഹ്ല റഷീദ് പറയുന്നു.

കശ്മീരില്‍ സമാധാനം സ്ഥാപിച്ച നേതാവാണ് ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഭാഗ്യവാന്മാരാണ്. കാരണം കശ്മീര്‍ ഒരു ഗാസയല്ല. പാശ്ചാത്യരാജ്യങ്ങളേക്കാള്‍ കൂടുതല്‍ മതേതരമായ രാഷ്‌ട്രമാണ് ഇന്ത്യ എന്ന കാര്യം മുസ്ലിങ്ങള്‍ തിരിച്ചറിയണമെന്നും ഷെഹ്ല റഷീദ് ആഹ്വാനം ചെയ്യുന്നു. കശ്മീരിലെ ശ്രീനഗറില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് ഷെഹ്ല റഷീദ്. 2016ല്‍ കശ്മീരില്‍ യുവാക്കള്‍ സൈന്യത്തിന് നേരെ കല്ലെറിഞ്ഞതിനെ പിന്തുണച്ചിരുന്ന ഷെഹ്ല ഇപ്പോള്‍ അതിന് എതിരാണ്.

 

Tags: KashmirJammu KashmirShehla RasheedAISA leader Shehla RasheedSrinagarIndian MuslimsSecular Indiaamit-shahmodi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തില്‍ മോദിക്ക് നന്ദി പറഞ്ഞ് മുകേഷ് അംബാനി; ‘വടക്ക് കിഴക്കന്‍ സംസ്ഥാന വികസനത്തിന് 75000 കോടി

India

ചൈന, തുര്‍ക്കി, പാകിസ്ഥാന്‍, ബംഗ്ലാദേശ്, അമേരിക്കയിലെ ഡീപ് സ്റ്റേറ്റ്: മോദിയുടെ ശത്രുക്കളുടെ ലിസ്റ്റ് നീണ്ടതാണ്

India

അമൃത് ഭാരത് യോജന ഈ റെയിൽവേ സ്റ്റേഷനുകളുടെ മുഖഛായ തന്നെ മാറ്റിമറിച്ചു ; അന്നും ഇന്നും വളരെ വ്യത്യസ്തം : ചിത്രങ്ങൾ കാണാം

India

പാകിസ്ഥാനെതിരെ പട പൊരുതാൻ ഇറങ്ങിയത് 3,000 ത്തോളം അഗ്നിവീറുകൾ ; വ്യോമ പ്രതിരോധ സംവിധാനങ്ങൾ അടക്കം കൈകാര്യം ചെയ്തത് 20 വയസ് മാത്രമുള്ള ചുണക്കുട്ടികൾ

India

ഭീകരാക്രമണമാണെന്ന് ഭയന്ന് കൂട്ടനിലവിളി; മഞ്ഞ് കാറ്റില്‍ വിമാനനിയന്ത്രണം നഷ്ടമായി; ശ്രീനഗറില്‍ ഇറക്കിയ വിമാനത്തിന്റെ മൂക്ക് തകര്‍ന്നു, ആളപായമില്ല

പുതിയ വാര്‍ത്തകള്‍

ഭീകരരെ ഇന്ത്യൻ മണ്ണിൽ അടക്കം ചെയ്യില്ല, മയ്യിത്ത് പ്രാർത്ഥനകൾ നടത്തില്ല ‘ ; ഫത്‌വ പുറപ്പെടുവിച്ചു മുഖ്യ ഇമാം 

നിഷികാന്ത് ദുബെയും സുപ്രീം കോടതി വിവാദവും; ആനന്ദ് രംഗനാഥന്റെ സുപ്രീം കോടതിയോടുള്ള 9 ചോദ്യങ്ങൾ

മ്യാൻമർ തീരത്തിനടുത്ത് ബോട്ട് അപകടം : 427 റോഹിംഗ്യകൾ മരിച്ചതായി സൂചന

ലോകത്തിന് ഇന്ത്യയെ പരിചയപ്പെടുത്തുന്ന റാപ്പർ – The HanumanKind

മാവോവാദി വേട്ടയുടെ ഒടുക്കത്തിന്റെ തുടക്കം

ദേശീയപാത: കേന്ദ്ര നടപടി ചടുലം, സ്വാഗതാര്‍ഹം

ബാലസൗഹൃദ കേരളത്തിനായി…സൗരക്ഷിക സംസ്ഥാന സമ്മേളനം നാളെ

ഇന്ത്യയിൽ അതിക്രമിച്ചു കയറാനെത്തി ; പാകിസ്ഥാൻ പൗരനെ വെടിവച്ച് കൊന്ന് ബിഎസ് എഫ്

കണ്ണൂരിൽ എട്ടു വയസുകാരിക്ക് ക്രൂരമർദ്ദനം; പിതാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്, സംഭവത്തിൽ സിഡബ്ല്യുസി അന്വേഷണം തുടങ്ങി

അർബൻ നക്സലുകൾക്ക് കനത്ത പ്രഹരം; ജാർഖണ്ഡിൽ തലയ്‌ക്ക് 10 ലക്ഷം രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് പപ്പു ലോഹറയെ വധിച്ച് സുരക്ഷാസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies