Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇങ്ങിനെയും ഒരു രാമഭക്തി! സ്വത്ത് മുഴുവന്‍ വിറ്റ് ‘രാമചരിതമാനസം’ പുസ്തകമുണ്ടാക്കി; ചെമ്പ് പേജുകളില്‍ മരതകം സ്വര്‍ണ്ണത്തില്‍ മുക്കി വരികള്‍ എഴുതി

രാമഭക്തി മൂത്തപ്പോള്‍ മുന്‍ കേന്ദ്ര ആഭ്യന്തരസെക്രട്ടറി എസ്. ലക്ഷ്മീ നാരായണന് നഷ്ടമായത് തന്റെ മുഴുവന്‍ സ്വത്തുക്കളും. ആയുഷ്കാലം മുഴുവന്‍ സമ്പാദിച്ച ഭൂമിയും കെട്ടിടവും ബാങ്ക് നിക്ഷേപങ്ങളും അദ്ദേഹം ഉപയോഗപ്പെടുത്തിയത് ശ്രീരാമന്റെ കഥ പറയുന്ന രാമചരിത മാനസം പുസ്തകരൂപത്തിലാക്കാനാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2023, 09:53 pm IST
in India

ലഖ്നൗ:രാമഭക്തി മൂത്തപ്പോള്‍ മുന്‍ കേന്ദ്ര ആഭ്യന്തരസെക്രട്ടറി എസ്. ലക്ഷ്മീ നാരായണന് നഷ്ടമായത് തന്റെ മുഴുവന്‍ സ്വത്തുക്കളും. ആയുഷ്കാലം മുഴുവന്‍ സമ്പാദിച്ച ഭൂമിയും കെട്ടിടവും ബാങ്ക് നിക്ഷേപങ്ങളും അദ്ദേഹം ഉപയോഗപ്പെടുത്തിയത് ശ്രീരാമന്റെ കഥ പറയുന്ന രാമചരിത മാനസം പുസ്തകരൂപത്തിലാക്കാനാണ്.

എന്തിനാണ് രാമചരിതമാനസം പുസ്തകരൂപത്തിലാക്കാന്‍ തന്റെ സ്ഥാവരജംഗമസ്വത്തുക്കളും ബാങ്ക് അക്കൗണ്ടിലെ നിക്ഷേപങ്ങളും മുഴുവനായി എടുക്കേണ്ടി വന്നത്? ഏകദേശം അഞ്ച് കോടി രൂപയാണ് ഈ പുസ്തകത്തിന്റെ നിര്‍മ്മാണത്തിന് ചെലവായത്. കാരണം ഏറെ ശ്രദ്ധാപൂര്‍വ്വം നിര്‍മ്മിച്ചെടുത്ത പുസ്തകം ഒരു അമൂല്യശില്‍പത്തെപ്പോലെ വിലമതിക്കാനാവാത്തതാണ്.

ഈ രാമചരിതമാനസത്തിലെ ഏടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് ചെമ്പ് ലോഹമുപയോഗിച്ചാണ്. 10902 വരികള്‍ അടങ്ങിയതാണ് രാമചരിതമാനസം എന്ന കാവ്യം. മരതകക്കല്ലുകൊണ്ടുള്ള പേന 24 കാരറ്റ് സ്വര്‍ണ്ണപാനീയത്തില്‍ മുക്കിയെടുത്താണ് വരികള്‍ ചെപ്പേടില്‍ ആലേഖനം ചെയ്യുന്നത്. ഈ ഭ്രാന്തമായ സ്വപ്നസാക്ഷാല്‍ക്കാരത്തിന് ഏകദേശം 140 കിലോ ചെമ്പും അഞ്ച് മുതല്‍ ഏഴ് കിലോ ഗ്രാം വരെ സ്വര്‍ണ്ണവും ഉപയോഗിക്കേണ്ടിവന്നു. മറ്റ് ലോഹങ്ങളും പേജില്‍ അലങ്കാരപ്പണികള്‍ക്കായി ഉപയോഗിച്ചിട്ടുണ്ട്. ഈ രാമചരിതമാനസം എന്ന പുസ്തകത്തിന്റെ ഭാരമെത്രയെന്നോ? 151 കിലോഗ്രാം.

ഇപ്പോള്‍ ഈ പുസ്തകം അയോധ്യയിലെ രാമക്ഷേത്ര ട്രസ്റ്റിന് കൈമാറുകയാണ്. ഭാരതത്തിലെ ഹിന്ദുക്കള്‍ക്ക് അഭിമാനമായി ശ്രീരാമജന്മസ്ഥലമെന്ന് കരുതുന്ന അയോധ്യയിലെ രാമക്ഷേത്രത്തിനുള്ളിലെ‍ രാമവിഗ്രഹപാദങ്ങളില്‍ ഈ പുസ്തകം സ്ഥാപിക്കുമെന്നാണ് ട്രസ്റ്റ് പയനിയര്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. രാമന്റെ കഥ അതിതീവ്രമായി കാവ്യഭംഗിയോടെ രാമായണകഥ അവതരിപ്പിക്കുന്ന പുസ്തകമാണ് രാമചരിതമാനസ് എന്ന് വടക്കേയിന്ത്യക്കാര്‍ വിളിക്കുന്ന രാമചരിതമാനസം. 16ാം നൂറ്റാണ്ടിലെ ഭക്ത കവി തുളസീദാസ് രചിച്ചതാണ് രാമചരിതമാനസം. ഒരര്‍ത്ഥത്തില്‍ അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന് തന്റെ സ്വത്ത് മുഴുവന്‍ സംഭാവന ചെയ്തിരിക്കുകയാണ് മുന്‍ കേന്ദ്ര ആഭ്യന്തരസെക്രട്ടറി എസ്. ലക്ഷ്മീ നാരായണന്‍ എന്നും പറയാം.

 

 

Tags: AyodhyaRam TempleRamcharitmanasRamacharithamanasamTulsidasRam Temple Trust
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

News

രാഷ്‌ട്രപതി ദ്രൗപദി മുർമു അയോദ്ധ്യയിൽ പൂജ നടത്തി; അമൃതാനന്ദമയിയും യോഗിയും ഒപ്പം

News

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

Kerala

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.