Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിന്റെ ചരിത്രവഴികള്‍ അടയാളപ്പെടുത്തുന്ന ആര്‍എസ്എസിന്റെ പുതിയ ഗണഗീതം ശ്രദ്ധേയമായി

ഇക്കഴിഞ്ഞ വിജയദശമിയോട് അനുബന്ധിച്ച് ആര്‍എസ്എസ് പുറത്തിറക്കിയ ഗണഗീതം ഏറെ ശ്രദ്ധേയമാകുന്നു. സാധാരണയായി മധ്യമാവതി, മോഹനം, ഹംസധ്വനി തുടങ്ങിയ രാഗങ്ങളില്‍ ചിട്ടപ്പെടുത്തുന്ന ഗണഗീതം വൃത്തത്തിലും അലങ്കാരത്തിലുമാണ് എഴുതുക പതിവ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2023, 10:37 pm IST
in Kerala

തിരുവനന്തപുരം: ഇക്കഴിഞ്ഞ വിജയദശമിയോട് അനുബന്ധിച്ച് ആര്‍എസ്എസ് പുറത്തിറക്കിയ ഗണഗീതം ഏറെ ശ്രദ്ധേയമാകുന്നു.കേരളത്തിലെ മഹാന്മാരെക്കുറിച്ചും സാമൂഹ്യപരിഷ്കര്‍ത്താക്കളെക്കുറിച്ചും പുതിയ ഗണഗീതം പാടുന്നു. പക്ഷെ ആരാണ് ഇതിന് പിന്നിലെ കവി എന്നത് മാത്രം അജ്ഞാതം.

ദേശീയത, രാഷ്‌ട്രസ്നേഹം, രാജ്യപുരോഗതി എന്നിവ ഉണര്‍ത്തുന്ന വരികളാണ് ഗണഗീതത്തില്‍. ശ്രീനാരായണഗുരു, അയ്യങ്കാളി, ആദിശങ്കരന്‍, അയ്യാസ്വാമികള്‍, ചട്ടമ്പിസ്വാമികള്‍ എഴുത്തച്ഛന്‍ തുടങ്ങി കേരളത്തിലെ നിരവധി സാമൂഹ്യപരിഷ്കര്‍ത്താക്കളുടെ സംഭാവനകള്‍ ഓര്‍മ്മിക്കുന്ന, കേരളമെന്ന സംസ്ഥാനം ഭാരതത്തിന് നല്‍കിയ സംഭാവനകളെക്കുറിച്ചും, മഹാന്മാരായ സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ കേരളത്തിനെ എങ്ങിനെയെല്ലാം മാറ്റിമറിച്ചുവെന്നും ഗണഗീതത്തില്‍ പരാമര്‍ശിക്കുന്നു.

സാധാരണയായി മധ്യമാവതി, മോഹനം, ഹംസധ്വനി തുടങ്ങിയ രാഗങ്ങളില്‍ ചിട്ടപ്പെടുത്തുന്ന ഗണഗീതം വൃത്തത്തിലും അലങ്കാരത്തിലുമാണ് എഴുതുക പതിവ്.

ആദിശങ്കരന് ആത്മബോധമുണര്‍ന്നുയര്‍ന്നതാണ് കേരളമെന്നും. ദ്വൈതമില്ലദ്വൈതമാണ് എല്ലാമെന്ന ബോധം ഉദിച്ചിടമാണ് കേരളമെന്നും മാതൃഭാരതത്തിന്റെ പാദപീഠമാണ് കേരളമെന്ന പുണ്യഭൂമിയെന്നും ശക്തിയും ശിവനും പരസ്പരം നോട്ടമിട്ടമരുന്ന ഇടമാണ് കേരളമെന്നും ഗണഗീതം പറയുന്നു.

ജാതിമതിലുകളും തീണ്ടല്‍ വേലികളും നാം എരിച്ചുകളഞ്ഞിടമാണ് കേരളമെന്നും വില്ലുവണ്ടിയില്‍ എത്തി അയ്യങ്കാളി നേര്‍വഴി കാട്ടിയെന്നും മന്നത്ത് പത്മനാഭന്റെ സംഭാവനകളെയും ഓര്‍മ്മിക്കുന്നു. പന്തിഭോജനത്തിലൂടെ ജാതിവേര്‍തിരിവുകള്‍ മറികടന്ന കറപ്പനെയും ഗണഗീതം ഓര്‍മ്മയിക്കുന്നു.

പരശുരാമന്‍ മഴുവെറിഞ്ഞ് ഉയര്‍ത്തിയ കേരളത്തെ സംഘമന്ത്രമുരുക്കഴിച്ച് ഇനി നമ്മള്‍ നേര്‍വഴിക്ക് നയിക്കണമെന്നും ഉദ്ബോധിപ്പിക്കുന്നിടത്ത് ഗണഗീതം അവസാനിക്കുന്നു.

Tags: Adi SankaranAyyankaliRSSkeralamAdi ShankaracharyaGanageethamParasuramMannath Padmanabhan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

ശബരി റെയിൽപ്പാത യാഥാർത്ഥ്യമാകുന്നു; തടസങ്ങൾ നീങ്ങിയെന്ന് കേന്ദ്രം ഹൈക്കോടതിയിൽ, സ്ഥലം ഏറ്റെടുപ്പ് വേഗത്തിൽ പൂർത്തിയാക്കും

India

ആർ എസ് എസിനെ നിരോധിക്കണമെന്ന റിപ്പോർട്ട് മോദി എന്നേ തള്ളിക്കളഞ്ഞു ; ഇന്ത്യയെ തകർക്കാൻ വിദേശശക്തികളെ പോലും കൂട്ടുപിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്

Vicharam

പവര്‍ കട്ടില്ലാത്ത പത്തു വര്‍ഷം കേന്ദ്രത്തിന്റെ ‘പവര്‍’

Editorial

രാഷ്‌ട്രീയ കേരളം മാറിമറിയുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.