Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ സഹകരണ മേഖലയുടെ അടിവേരിളക്കും വിധത്തിലുള്ള കൊള്ളയ്‌ക്ക് സംരക്ഷണം നല്‍കിയത് സിപിഎം: കേന്ദ്രമന്ത്രി വി. മുരളീധരന്‍

സഹകാര്‍ ഭാരതി സംഘടിപ്പിച്ച സഹകരണ വാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2023, 03:24 pm IST
in Kerala, Thiruvananthapuram
സഹകാര്‍ ഭാരതി ജില്ലാ സഹകരണ വാരാഘോഷം അനന്തപുരം ബാങ്ക് ആഡിറ്റോറിയത്തില്‍ കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു. കെ. രാജശേഖരന്‍, പി. സുധാകരന്‍, എം.ജയകുമാര്‍, സി.പി.ജോണ്‍, മോഹനചന്ദ്രന്‍, അജിബുധനൂര്‍ സമീപം

സഹകാര്‍ ഭാരതി ജില്ലാ സഹകരണ വാരാഘോഷം അനന്തപുരം ബാങ്ക് ആഡിറ്റോറിയത്തില്‍ കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു. കെ. രാജശേഖരന്‍, പി. സുധാകരന്‍, എം.ജയകുമാര്‍, സി.പി.ജോണ്‍, മോഹനചന്ദ്രന്‍, അജിബുധനൂര്‍ സമീപം

തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയുടെ അടിവേരിളക്കും വിധത്തിലുള്ള കൊള്ളയ്‌ക്ക് സംരക്ഷണം നല്‍കുന്നത് സിപിഎം ആണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. സഹകാര്‍ ഭാരതി സംഘടിപ്പിച്ച സഹകരണ വാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 300 കോടിയുടെ തട്ടിപ്പ് നടന്നു. രാജീവ് ഗാന്ധിക്ക് ഭരണം നഷ്ടമാകാന്‍ കാരണമായ ബൊഫോഴ്‌സ് കുംഭകോണം 70 കോടിയുടേതാണ്. കരിവന്നൂരില്‍ 300 കോടിയും കണ്ടലയില്‍ 101 കോടിയും സാധാരണക്കാരുടെ പണം പോയതില്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു വേവലാതിയുമില്ല.

അവര്‍ പറയുന്നത് സഹകരണ മേഖലയെ തകര്‍ക്കാന്‍ ഇ ഡി വരുന്നുവെന്നാണ്. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ സഹകരണ മേഖലയ്‌ക്ക് വേണ്ടി പുതിയ മന്ത്രാലയം രൂപീകരിച്ചപ്പോള്‍ അതിനെതിരെ വിമര്‍ശനം ഉയര്‍ത്തിയവരാണ് കേരളത്തിലെ രണ്ട് മുന്നണികളുമെന്ന് വി. മുരളീധരന്‍ കുറ്റപ്പെടുത്തി.

സഹകരണ മേഖലയില്‍ ഗുണപരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ടു കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള പല പരിഷ്‌കാരങ്ങളും അനുയോജ്യമല്ല എന്ന വാദമുയര്‍ത്തി തടയിടാന്‍ ഇടതുപക്ഷത്തെ സഹായിക്കുന്ന നിലപാടാണ് കോണ്‍ഗ്രസും സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

മുന്‍ പ്ലാനിംഗ് ബോര്‍ഡ് അംഗം സി.പി. ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സഹകരണ ബാങ്കുകളെ കൂട്ടിയോജിപ്പിച്ച് കേരള ബാങ്ക് തുടങ്ങിയത് അബദ്ധമായെന്ന് ഇപ്പോള്‍ പലരും രഹസ്യമായി സമ്മതിക്കുന്നുണ്ടെന്ന് സി.പി.ജോണ്‍ പറഞ്ഞു.

പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ചെന്ന് കയറാന്‍ ഒരു ഡിസ്ട്രിക്റ്റ് സെന്‍ട്രല്‍ കോഓപ്പറേറ്റിവ് ബാങ്ക് സിസ്റ്റം ഭാരതത്തില്‍ പുനഃസ്ഥാപിച്ചാല്‍ പിന്തുണയ്‌ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഹകാര്‍ ഭാരതി ജില്ലാ പ്രസിഡന്റ് അജി ബുധനൂര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മികച്ച സഹകരണ സംഘങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്തു.

അനന്തപുരം സഹകരണ സംഘം, നെയ്യാറ്റിന്‍കര സര്‍വീസ് സഹകരണ ബാങ്ക്, പാറശ്ശാല ഗ്രാമോദ്ധാരണ സഹകരണസംഘം, പാലോട് ക്ഷീരോല്‍പാദക സഹകരണ സംഘം, തിരുവനന്തപുരം റസിഡന്റ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം എന്നീ സഹകരണ സംഘങ്ങള്‍ക്കും സഹകാരികള്‍ക്കുള്ള പുരസ്‌കാരം എന്‍.ജനാര്‍ദ്ദനന്‍ നായര്‍, പി.ശ്രീകുമാരി അമ്മ എന്നിവര്‍ക്ക് സമ്മാനിച്ചു.

അനന്തപുരം സഹകരണ ബാങ്ക് പ്രസിഡന്റ് എം.ജയകമാര്‍, സഹകാര്‍ ഭാരതി സംസ്ഥാന അധ്യക്ഷന്‍ പി.സുധാകരന്‍, ജനറല്‍ സെക്രട്ടറി മോഹനചന്ദ്രന്‍, സെക്രട്ടറി കെ.രാജശേഖരന്‍, സഹകാര്‍ ഭാരതി ജില്ലാ സെക്രട്ടറി എം .സുരേഷ്‌കുമാര്‍, ജയാ രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.

Tags: v.muraleedharanCooperative societiesSahakar Bharathi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

Kerala

ഇരുവശവും ബിജെപി മാത്രം; നടുനായകനായി നരേന്ദ്രമോദി; തലസ്ഥാനത്തെ റോഡ് ഷോ ചരിത്രമായി

Kerala

ശബരിമല ആചാരസംരക്ഷണത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ഇരട്ടത്താപ്പ്; വിശ്വാസികളെ പറ്റിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു: വി. മുരളീധരന്‍

Kerala

കടകംപള്ളി സുരേന്ദ്രന്റെ വസതിയിലേക്ക് ബിജെപി മാര്‍ച്ച്:സിപിഎം ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകള്‍ സ്വര്‍ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധമാറ്റാന്‍

Kerala

എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് ബിജെപി, മുസ്ലീം ലീഗ് പേര് മാറ്റിയിട്ട് മതേതരത്വം പറയട്ടെ- വി മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.