Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബെക്കാമിനോടുള്ള ആരാധന: വിദേശികളോട് ഇന്ത്യക്കാര്‍ക്ക് അടിമത്തമെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിംഗ് വി; സോണിയാഗാന്ധിയോടോ എന്ന് സമൂഹമാധ്യമം

ഡേവിഡ് ബെക്കാമുമൊത്ത് സെല്‍ഫിയെടുക്കാനുള്ള തിരക്ക് കണ്ട് അഭിഷേക് മനു സിംഗ് വി കുറിച്ചു: "ഇന്ത്യക്കാര്‍ക്ക് വിദേശിയോടുള്ള അടിമത്തം ഒരിയ്‌ക്കലും തീരില്ല". "അപ്പോള്‍ സോണിയയോട് കോണ്‍ഗ്രസുകാര‍്ക്കുള്ളതോ?"- ഉടനെ സമൂഹമാധ്യമങ്ങളില്‍ വന്നു മറുചോദ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2023, 06:58 pm IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ അഭിഷേക് മനു സിംഗ് വിയ്‌ക്ക് കലിയിളകിയ ദിവസമായിരുന്നു ഇന്ത്യ-ന്യൂസിലാന്‍റ് സെമിഫൈനല്‍ നടന്ന ദിവസം. കാരണം അന്ന് കളി വീക്ഷിക്കാനെത്തിയ ഇംഗ്ലീഷ് ഫുട്ബാള്‍ താരം ഡേവിഡ് ബെക്കാമിനോട് ബോളിവുഡ് താരങ്ങള്‍ കടുത്ത ആരാധനായാണ് കാണിച്ചത്. അംബാനിയും ഭാര്യ നിതാ അംബാനിയും ഉള്‍പ്പെടെയുള്ള പ്രമുഖരും ഡേവിഡ് ബെക്കാമിന്റെ പിന്നാലെയായിരുന്നു. എല്ലാവരും ബെക്കാമുമൊത്ത് സെല്‍ഫിയെടുക്കാന്‍ മത്സരിക്കുകയായിരുന്നു.

Sly on Sonia Gandhi !!!!! 😂🔥 pic.twitter.com/Me5sCXczWF

— Rishi Bagree (@rishibagree) November 18, 2023

ഇത് കണ്ട് അഭിഷേക് മനു സിംഗ് വി എക്സ് എന്ന സമൂഹമാധ്യമത്തില്‍ ഒരു കുറിപ്പിട്ടു. ഇപ്പോഴും ഇന്ത്യക്കാര്‍ക്ക് വിദേശിയോടുള്ള അടിമത്തവും അഭിനിവേശവും ഒരിയ്‌ക്കലും തീരില്ലെന്നായിരുന്നു അഭിഷേക് മനു സിംഗ് വി കുറിച്ചത്. “നിങ്ങള്‍ എവിടെ നില്‍ക്കുന്നു എന്നത് പ്രശ്നമല്ല, വിദേശികള്‍ തന്നെയാണ് ഇപ്പോഴും ന്യായം പറയാനുള്ള ഉറവിടം”- ഇതായിരുന്നു അഭിഷേക് മനു സിംഗ് വി കുറിപ്പ് അവസാനിപ്പിക്കുന്നു.

എന്നാല്‍ പിന്നീട് സമൂഹമാധ്യമങ്ങളില്‍ അഭിഷേക് മനു സിംഗ് വിയ്‌ക്ക് പൊങ്കാലയായിരുന്നു. നിങ്ങളുടെ നേതാവ് സോണിയാഗാന്ധിയോ എന്നതായിരുന്നു മറുചോദ്യം. കോണ്‍ഗ്രസില്‍ ഇന്നും എല്ലാവരും തൊഴുതുനില്‍ക്കുന്ന നേതാവ് സോണിയ തന്നെയാണല്ലോ.

 

Tags: congressSonia Gandhidavid beckamAbhishek Manu SinghviGandhi dynasty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

Kerala

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

Kerala

പുനലൂര്‍ സീറ്റ് ലീഗിന് നന്‍കിയത് അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം, ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.