Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വികസിത് ഭാരത് സങ്കല്‍പ് യാത്ര: മൂന്നാം ദിവസത്തിലേക്ക് കടന്ന് പാലക്കാട് ജില്ലയുടെ ഗ്രാമ പ്രദേശങ്ങളിലെ പ്രചാരണ പരിപാടികള്‍

പ്രധാനമന്ത്രി ആവിഷ്‌കരിച്ച ഗ്രാമ വികസന, സാമൂഹിക സുരക്ഷാ പദ്ധതികളെ ചടങ്ങില്‍ പരിചയപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2023, 03:57 pm IST
in Palakkad

വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ കീഴില്‍ പാലക്കാട് ജില്ലയുടെ ഗ്രാമ പ്രദേശങ്ങളിലെ പ്രചാരണ പരിപാടികള്‍ മൂന്നാം ദിവസത്തിലേക്ക് കടന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം കല കണ്ണന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സന്തോഷ് എ. ആര്‍, നാരായണന്‍ കുട്ടി കെ.വി. എന്നിവര്‍ സംസാരിച്ചു.

പ്രധാനമന്ത്രി ആവിഷ്‌കരിച്ച ഗ്രാമ വികസന, സാമൂഹിക സുരക്ഷാ പദ്ധതികളെ ചടങ്ങില്‍ പരിചയപ്പെടുത്തി. കാര്‍ഷിക മേഖലയില്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന്റെ ആവശ്യകതയും പ്രയോജനവും കാര്‍ഷിക വിദഗ്‌ദ്ധര്‍ വിശദീകരിച്ചു. ഡ്രോണുകളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.

പദ്ധതികളുടെ ഗുണഭോക്താക്കള്‍ പദ്ധതികള്‍ കൊണ്ടുണ്ടായ പ്രയോജനങ്ങള്‍ പങ്കുവച്ചു. പിഎം ഉജ്വല യോജന പദ്ധതിയുടെ കീഴില്‍ ഗ്യാസ് കണക്ഷനുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ചടങ്ങില്‍ പങ്കെടുത്തവര്‍ ‘നമ്മുടെ സങ്കല്‍പം വികസിത ഭാരതം’ പ്രതിജ്ഞ എടുത്തു. ഇന്ന് വൈകീട്ട് വികസിത് ഭാരത് സങ്കല്‍പ് യാത്ര പരിപാടി പിരായിരി പഞ്ചായത്തില്‍ നടക്കും.

Tags: Vikasit Bharat Sankalp Yatra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര തിരുവനന്തപുരം നഗരത്തില്‍ രണ്ടാം ഘട്ട പര്യടനം തുടരുന്നു

Kerala

വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള അവസരം; 2047 ഓടെ മികച്ച രാജ്യം കെട്ടിപ്പെടുക്കാനാകുമെന്ന് വി. മുരളീധരന്‍

India

രണ്ടു മാസത്തിനിടെ പങ്കെടുത്തത് 15 കോടി പേര്‍; പൊതുജനങ്ങള്‍ക്കിടയില്‍ തരംഗമായി ‘വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര’

Kottayam

വികസിത് ഭാരത് സങ്കൽപ്പ യാത്രയുടെ നഗര പര്യടനം കോട്ടയത്ത് തുടരുന്നു

Kerala

കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത് ജനങ്ങള്‍ക്ക് അടിസ്ഥാനസൗകര്യം ഉറപ്പു വരുത്താനുള്ള ശ്രമങ്ങള്‍: കേന്ദ്രമന്ത്രി വി. മുരളീധരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.