ഇലോൺ മസ്കിന്റെ ഉടമസ്ഥതിയിലുള്ള സ്പേസ് എക്സ് സ്റ്റാർഷിപ്പ് റോക്കറ്റിന്റെ രണ്ടാം ഘട്ട പരീക്ഷണം പൂർത്തിയായി. ബഹിരാകാശത്ത് എത്തിയ ശേഷം റോക്കറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു. റോക്കറ്റിലെ ഫ്ളൈറ്റ് ടെർമിനേഷൻ സിസ്റ്റം റോക്കറ്റിനെ നശിപ്പിക്കുകയായിരുന്നു.
എന്താണ് റോക്കറ്റ് പൊട്ടിത്തെറിച്ചതിന് പിന്നിലെ കാരണമെന്ന് ഏജൻസി പുറത്തുവിട്ടിട്ടില്ല. ഇന്ത്യൻ സമയം ആറരയോടെ ആയിരുന്നു വിക്ഷേപണം നടന്നത്. രണ്ടാം ഘട്ട പരീക്ഷണം 85 ശതമാനം വിജയമെന്ന് സ്പേസ് എക്സ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: