Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവന്നൂര്‍ കേസില്‍ ഇപി ജയരാജനെ കുടുക്കാന്‍ സിപിഎം നേതാക്കള്‍ തന്നെ ശ്രമിച്ചോ? സതീശന്‍ വെളപ്പായയുടെ ഡ്രൈവറുടെ അഭിമുഖം ഗൂഡാലോചനയോ?

കരുവന്നൂര്‍ ബാങ്കിലെ കോടികളുടെ അഴിമതിക്കേസിലെ പ്രധാനപ്രതിയായ സതീശന്‍ വെളപ്പായയുമായി ഇ.പി. ജയരാജന് അടുത്ത ബന്ധം ഉണ്ടായിരുന്നതായുള്ള വാര്‍ത്തയ്‌ക്ക് പിന്നില്‍ സിപിഎം നേതാക്കളുടെ തന്നെ ഗൂഢാലോചനയാണെന്ന് സംശയം ഉയരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2023, 12:29 am IST
in Kerala

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്കിലെ കോടികളുടെ അഴിമതിക്കേസിലെ പ്രധാനപ്രതിയായ സതീശന്‍ വെളപ്പായയുമായി ഇ.പി. ജയരാജന് അടുത്ത ബന്ധം ഉണ്ടായിരുന്നതായുള്ള വാര്‍ത്തയ്‌ക്ക് പിന്നില്‍ സിപിഎം നേതാക്കളുടെ തന്നെ ഗൂഢാലോചനയാണെന്ന് സംശയം ഉയരുന്നു. സതീശന്‍ വെളപ്പായയുടെ ഡ്രൈവറാണ് ഒരു അഭിമുഖത്തില്‍ ഈ അഭിപ്രായം പറഞ്ഞത്.

സതീശന്‍ വെളപ്പായയും ഇ.പി. ജയരാജനും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നായിരുന്നു ഡ്രൈവറുടെ വെളിപ്പെടുത്തല്‍. ഉടനെ ഇത് സംബന്ധിച്ച് സത്യാവസ്ഥ പുറത്തുവരണമെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഇ.പി. ജയരാജന്‍ സെപത്ംബര്‍ 28ന് ഡിജിപിയ്‌ക്ക് പരാതി നല്‍കിയിരുന്നു. ഈ അന്വേഷണത്തില്‍ സതീശന്‍ വെളപ്പായയുടെ ഡ്രൈവറുടെ അഭിമുഖം വ്യാജമാണെന്ന് കണ്ടെത്തിയതായി അറിയുന്നു. അഭിമുഖം നല്‍കിയ ആള്‍ സതീശന്‍ വെളപ്പായയുടെ ഡ്രൈവറല്ലെന്നും ഇയാള്‍ ക്രിമിനല്‍ ആണെന്നും പറയപ്പെടുന്നു.

ഇപിയെ കരുവന്നൂര്‍ കേസില്‍ കുടുക്കാന്‍ തൃശൂര്‍ ജില്ലയിലെ സിപിഎമ്മിന്റെ യുവനേതാവും കരുവന്നൂര്‍ കേസില്‍ കുടുങ്ങിയ സീനിയര്‍ നേതാവും ഗൂഢാലോചന നടത്തിയെന്നാണ് പറയപ്പെടുന്നത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ആറ് പേരോളം ഗൂഡാലോചനയില്‍ ഉണ്ടായിരുന്നതായും പറയുന്നു.

ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജയരാജന്‍ ആവശ്യപ്പെട്ടെങ്കിലും പാര്‍ട്ടി ഇക്കാര്യം നീട്ടിക്കൊണ്ടുപോവുകയാണ്. പൊലീസും നടപടി എടുക്കുന്നില്ല. ഇതേ തുടര്‍ന്ന് ജയരാജന്‍ വീണ്ടും ഡിജിപിയെ സമീപിച്ചു. ഫലമില്ല. വടക്കാഞ്ചേരിയിലെ നഗരസഭാ കൗണ്‍സിലറും സിപിഎം അത്താണി ലോക്കല്‍ കമ്മിറ്റി അംഗവുമായി കരുവന്നൂര്‍ കേസിലെ പ്രതി പി.ആര്‍. അരവിന്ദാക്ഷന്‍ തന്നെ ഇഡി മര്‍ദ്ദിച്ചതായി വ്യാജ പരാതി നല്‍കിയപ്പോള്‍ പോലും അതിവേഗം പൊലീസ് നടപടിയെടുത്തു. എന്നിട്ടും താന്‍ നല്‍കിയ പരാതിയില്‍ എന്തുകൊ ണ്ട് നടപടിയെടുക്കുന്നില്ല എന്ന ചോദ്യം ഉയര്‍ത്തുകയാണ് ജയരാജന്‍.

Tags: cpimE P JayarajanKaruvannur Bank fraudEDKaruvannur Bank ScamKaruvannur caseVelappaya Satheesan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നമുക്ക് എതിരെ പറഞ്ഞാൽ അവരെല്ലാം അധികാരമോഹികൾ; സിപിഎം നേതാക്കളെല്ലാം സന്യാസം അഭ്യസിക്കുന്നവരെന്ന് പരിഹസിച്ച് ജേക്കബ്ബ് തോമസ്

Kerala

നേഴ്സസ് ഫണ്ട് വകമാറ്റലും കള്ളപ്പണം വെളുപ്പിക്കലും, യുഎൻഎ നേതാവ് ജാസ്മിൻ ഷായുടെയും ഭാര്യയുടെയും സ്വത്ത് ഇഡി കണ്ടുകെട്ടി

Kerala

13 മന്ത്രിമാര്‍ തോല്‍ക്കുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പരക്കുന്നു

സിപിഎം യുവനേതാവ് ആര്‍ഷോ (ഇടത്ത്) സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കപ്പെട്ട പി.കെ. ശശി (നടുവില്‍) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

“എറണാകുളത്ത് നിന്ന് വന്ന ഒരുത്തനുണ്ട്…ഫുള്‍ കഞ്ചാവടിയ്‌ക്കും…”- പി.കെ. ശശി ആര്‍ഷോയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ പങ്കുവെച്ച് യുവരാജ് ഗോകുല്‍

Kerala

കള്ളുകുടിപ്പാർട്ടിയിൽ സിപിഎം സെക്രട്ടറിയെ നിശ്ചയിക്കുന്നു; സ്പിരിറ്റ് കേസിൽ പ്രതി പാർട്ടിയുടെ തലപ്പത്ത്, തുറന്നു പറഞ്ഞ് പി.കെ. ശശി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.