Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാവോയിസ്റ്റ് വിരുദ്ധ നീക്കത്തില്‍ പാളിച്ച: കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചു; സേനയ്‌ക്കുള്ളിലും അതൃപ്തി

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Nov 18, 2023, 09:03 am IST
in Kerala

തൃശ്ശൂര്‍: സംസ്ഥാന പോലീസിന്റെ മാവോയിസ്റ്റ് വിരുദ്ധ നീക്കത്തില്‍ ഗുരുതര പാളിച്ചകള്‍. കേന്ദ്ര ഇന്റലിജന്‍സ് നല്കിയ സുപ്രധാന വിവരങ്ങള്‍ അവഗണിച്ചു. നീക്കങ്ങളും നടപടികളും പാളുന്നതില്‍ സ്‌ക്വാഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലും ഭിന്നത. കണ്ണൂര്‍ അയ്യന്‍കുന്നില്‍ തണ്ടര്‍ബോള്‍ട്ട് ടീമിനു നേരേ വെടിയുതിര്‍ത്തവരെ പിടിക്കാനാകാത്തതും തിരിച്ചടി.

വയനാട്ടിലും കണ്ണൂരിലും ഈയിടെയുണ്ടായ ഏറ്റുമുട്ടലുകള്‍ കേന്ദ്ര സര്‍ക്കാരും ഇന്റലിജന്‍സും ഗൗരവത്തോടെയാണ് കാണുന്നത്. കേരള പോലീസിലെ പ്രശ്‌നങ്ങളും കേന്ദ്രം നിരീക്ഷിക്കുന്നുണ്ട്. കേരളത്തില്‍ മാവോയിസ്റ്റുകള്‍ സജീവമാകുന്നെന്ന് മൂന്നു വര്‍ഷമായി കേന്ദ്ര ഇന്റലിജന്‍സ് തുടര്‍ച്ചയായി മുന്നറിയിപ്പു നല്കുന്നു. ഫലപ്രദമായ നടപടികളെടുക്കാനോ ഇവരെ കണ്ടെത്താനോ കഴിഞ്ഞില്ല.

മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ളതായാണ് റിപ്പോര്‍ട്ട്. ഈ ജില്ലകളില്‍ ഇത് വ്യക്തമാക്കുന്ന നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സായുധ സംഘങ്ങള്‍ വീടുകളിലെത്തി ഭീഷണിപ്പെടുത്തുന്നതും ഭക്ഷണ സാധനങ്ങളും മറ്റുമെടുക്കുന്നതും ആവര്‍ത്തിക്കുന്നു. പ്രതികളെ പിടികൂടാനായിട്ടില്ല.

എകെ 47 ഉള്‍പ്പെടെയുള്ള മാരക പ്രഹര ശേഷിയുള്ള ആയുധങ്ങള്‍ ഇവരുടെ പക്കലുണ്ട്. നേരത്തേയുണ്ടായിരുന്ന കബനി ദളത്തിനു പുറമേ ബാണാസുര സാഗര്‍ ദളം എന്ന പേരില്‍ പുതിയ ഗ്രൂപ്പ് കേരളത്തില്‍ സജീവമാണ്.

മുന്നറിയിപ്പുകള്‍ക്കൊപ്പം ഭീകര വിരുദ്ധ സേനയ്‌ക്ക് കേന്ദ്രം വലിയ ഫണ്ടും നല്കി. വയനാട് ജില്ലയില്‍ മാത്രം 40 കോടി രൂപ അനുവദിച്ചു. പുതിയ റിപ്പോര്‍ട്ടനുസരിച്ച് മറ്റു ജില്ലകള്‍ക്കും ഫണ്ട് അനുവദിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന ഏറ്റുമുട്ടലുകള്‍ സംബന്ധിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് തേടി.

ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

തൃശ്ശൂര്‍: മാവോയിസ്റ്റ് വിരുദ്ധ നീക്കത്തിലെ ഗുരുതര പാളിച്ചകളാല്‍ സ്ഥിതി വഷളായതോടെ പോലീസ് തലപ്പത്ത് മാറ്റം. ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ (എടിഎസ്) എറണാകുളം എസ്പി പി. വിക്രമന് അരീക്കോട് പ്രത്യേക ദൗത്യസംഘത്തിന്റെ ചുമതല നല്കി. അരീക്കോട്ടുനിന്ന് സുജിത് ദാസിനെ എറണാകുളത്ത് നിയമിച്ചു. കോഴിക്കോട് റൂറല്‍ എസ്പി ഡി. ശില്‍പയെ അസിസ്റ്റന്റ് ഐജിയാക്കി (പോളിസി). ടെലികോം എസ്പി അരവിന്ദ് സുകുമാറിന് കോഴിക്കോട് റൂറല്‍ എസ്പിയുടെ ചുമതലയായി. കൂടുതല്‍ മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന.

Tags: Failure in anti-Maoist driveCentral directives
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.