പാലക്കാട്: കല്പാത്തിയില് ദേവരഥ സംഗമത്തിന്റെ പുണ്യമേറ്റുവാങ്ങാനെത്തിയത് ആയിരങ്ങള്‍. നാലു ക്ഷേത്രങ്ങളില്‍ നിന്നുള്ള ആറ് രഥങ്ങള്‍ ഗ്രാമപ്രദക്ഷിണം പൂര്‍ത്തിയാക്കി തേരുമുട്ടിയില്‍ സംഗമിച്ചു.അഗ്രഹാരങ്ങളില്‍ ഇനി അടുത്ത രഥോത്സവത്തിനായുള്ള കാത്തിരിപ്പാണ്.
.മൂന്നു ദിവസത്തെ അഗ്രാഹാരവീഥികളിലെ പ്രയാണങ്ങള്‍ക്ക് ശേഷമാണ് തേരുമുട്ടിയില്‍ രഥങ്ങള്‍ സംഗമിച്ചത്.കല്പാത്തി രഥോത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ആകര്‍ഷകവുമായ ചടങ്ങാണ് രഥ സംഗമം.
രഥോത്സവം കഴിഞ്ഞാലും അഗ്രഹാരവീഥികളിലെ തെരുവ് വ്യാപാരം തുടരും.ഇനിയും ദിവസങ്ങളോളം നീളുിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: