Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാരിന് മെല്ലെപ്പോക്ക്; ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ പ്രമോഷന്‍ അനിശ്ചിതത്വത്തില്‍

150 സ്‌കൂളുകളുടെ ചുമതല പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജുമാര്‍ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2023, 09:00 am IST
in Kerala

കോട്ടയം: സംസ്ഥാനത്തെ 150 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രിന്‍സിപ്പല്‍മാരില്ലാത്തതു മൂലം ചുമതല വഹിക്കുന്നത് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്ജുമാര്‍. മുന്‍ വര്‍ഷങ്ങളില്‍ കൃത്യമായി നടന്നിരുന്ന പ്രിന്‍സിപ്പല്‍ പ്രമോഷന്‍ ഈ വര്‍ഷം കൃത്യമായി നടത്താത്തതാണ് പ്രതിസന്ധിക്ക് കാരണം.

യോഗ്യരായ അധ്യാപകരില്‍ നിന്നും കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് (സിആര്‍) സ്വീകരിച്ച് പ്രമോഷന്‍ പ്രവര്‍ത്തനങ്ങള്‍ ജൂലൈയില്‍ തന്നെ ആരംഭിച്ചിരുന്നു. എന്നാല്‍ ഡിപ്പാര്‍ട്ട്മെന്റ് തലത്തില്‍ നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ മെല്ലപ്പോക്ക് മൂലം പുരോഗതി ഉണ്ടായിട്ടില്ല.

2:1 അനുപാതത്തില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരെയും ഹൈസ്‌കൂള്‍ എച്ച്എംമാരെയും ഉള്‍പ്പെടുത്തി നടത്തുന്ന പ്രമോഷന്‍ പ്രവര്‍ത്തനത്തില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സീനിയോറിറ്റി ലിസ്റ്റ് ആക്ഷേപങ്ങളില്ലാത്തവിധം തയാറാക്കി. തുടര്‍ന്ന് ഗസറ്റ് വിജ്ഞാപനത്തിലൂടെ നിയമസാധുത വരുത്തി പ്രസിദ്ധീകരിക്കുകയും ചെയ്തു.

തസ്തിക ഒഴിവുള്ള സ്‌കൂളുകളുടെ ലിസ്റ്റ് ഡിപ്പാര്‍ട്ടുമെന്റ് തയാറാക്കിയിട്ടുണ്ട്. യോഗ്യരായ അധ്യാപകരില്‍ നിന്നും ഓണ്‍ലൈനിലും ഓഫ് ലൈനിലും സി.ആര്‍. സ്വീകരിച്ച് പരിശോധന നടത്തുന്ന പ്രവര്‍ത്തനവും പൂര്‍ത്തിയായി. പ്രിന്‍സിപ്പല്‍ പ്രമോഷന് മുമ്പ് നടക്കേണ്ട പ്രിന്‍സിപ്പല്‍ സ്ഥലം മാറ്റവും അഡ്ജസ്റ്റ്മെന്റ് ട്രാന്‍സ്ഫറും നടത്തി തസ്തികകളുടെ എണ്ണം കൃത്യതപ്പെടുത്തുകയും ചെയ്തു.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ശേഷമാണ് യാതൊരു കാരണവുമില്ലാതെ പ്രമോഷന്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത്. ജില്ലാ പ്രമോഷന്‍ കൗണ്‍സില്‍ ചേരുന്നതടക്കം അസാധാരണമായ സാങ്കേതിക നടപടികളുടെ പേരില്‍ എച്ച്എസ്എസ്ടിമാര്‍ക്ക് അര്‍ഹതയുള്ള ഏക സ്ഥാനക്കയറ്റം വൈകിപ്പിക്കരുതെന്നാണ് അധ്യാപകര്‍ ആവശ്യപ്പെടുന്നത്. എച്ച്എം പ്രമോഷനുമായി ബന്ധപ്പെട്ടാണ് തടസ്സങ്ങള്‍ നിലനില്‍ക്കുന്നതെങ്കില്‍ അവര്‍ക്ക് അര്‍ഹതയുള്ള മൂന്നിലൊന്ന് തസ്തികകള്‍ ഒഴിച്ചിട്ടുകൊണ്ട് എച്ച്എസ്എസ്ടി മാര്‍ക്ക് പ്രമോഷന്‍ നല്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

പൊതുപരീക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തില്‍ നൂറ്റിയമ്പതിലധികം സ്‌കൂളുകളില്‍ നിലനില്ക്കുന്ന പ്രതിസന്ധിക്ക് സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നാണ് അധ്യാപകര്‍ ആവശ്യപ്പെടുന്നത്.

 

Tags: PrincipalHigher secondaryKerala Government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ല; പദ്ധതികള്‍ അവതാളത്തില്‍ ആനുകൂല്യങ്ങള്‍ കിട്ടാതെ ജനം വലയുന്നു

Kerala

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.