Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി കെ മന്‍ മേം എം പി…. മഹാകോസലില്‍ ബിജെപി പിടിമുറുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2023, 09:46 pm IST
in India

ജബല്‍പൂര്‍: മോദിയുടെ മനം നിറയെ എംപി, എംപിയുടെ മനം നിറയെ മോദി…. മധ്യപ്രദേശിലാകെ പാടുകയാണ്…. ബിജെപിക്ക് വേണ്ടി തയാറാക്കിയ പ്രചാരണഗാനത്തിന്റെ ആദ്യ ഈരടികള്‍ ജനം മന്ത്രം പോലെ ഏറ്റെടുത്തിരിക്കുന്നു. മധ്യപ്രദേശിന്റെ സമ്പൂര്‍ണ വികസനത്തില്‍ ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ വേണം എന്ന് അവര്‍ ആവര്‍ത്തിക്കുന്നു.

2018ല്‍ അടിതെറ്റിയ മഹാകോസല്‍ മേഖലയില്‍ ഇക്കുറി ബിജെപി പിടിമുറുക്കിയത് ഈ മുദ്രാവാക്യം ഉയര്‍ത്തിയ തരംഗത്തില്‍ കൂടിയാണ്. എല്ലായിടത്തും മോദിയുടെയുടെയും ചൗഹാന്റെയും ചിത്രങ്ങള്‍, ഓരോ വീട്ടിലും എംപി കെ മന്‍ മേം മോദി എന്ന മുദ്രാവാക്യം എഴുതിയിരിക്കുന്നു.

മധ്യപ്രദേശ് ഇന്ന് ബൂത്തിലേക്ക് പോകുമ്പോള്‍ നിരീക്ഷകരുടെ ശ്രദ്ധ ഈ മേഖലയിലാണ്. മഹാകോസലിലെ 38 മണ്ഡലങ്ങളില്‍ 24ലും കഴിഞ്ഞ തവണ ജയിച്ചത് കോണ്‍ഗ്രസ്. 2018 ല്‍ നേരിയ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവരെ സഹായിച്ചത് ഈ മേഖലയിലെ മുന്‍തൂക്കമാണ്. എന്നാല്‍ ഇക്കുറി കാര്യങ്ങള്‍ വ്യത്യസ്തമാണ്.

മഹാകോസല്‍, ഗ്വാളിയോര്‍-ചമ്പല്‍, മധ്യഭാരത്, മാള്‍വ, വിന്ധ്, ബുന്ദേല്‍ഖണ്ഡ് എന്നീ ആറ് മേഖലകളടങ്ങിയ മഹാകോസലിലാണ് മധ്യപ്രദേശിന്റെ അധികാരത്തിന്റെ താക്കോല്‍. ജബല്‍പൂര്‍, ഛിന്ദ്‌വാര, കട്നി, സിയോനി, നര്‍സിങ്പൂര്‍, മണ്ഡ്ല, ദിന്‍ഡോരി, ബാലാഘട്ട് എന്നീ എട്ട് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മഹാകോസല്‍ രണ്ട് പാര്‍ട്ടികളെ യും മാറി മാറി തുണയ്‌ക്കുന്ന സ്വഭാവമാണ് മുന്‍തെരഞ്ഞെടുപ്പുകളില്‍ പ്രകടമാക്കിയത്. 2013ല്‍ ഇതേ മേഖലയില്‍ ബിജെപിക്കായിരുന്നു മുന്നേറ്റം. 24ല്‍ ബിജെപി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് 13 സീറ്റാണ് നേടാനായത്. പതിമൂന്ന് സംവരണ മണ്ഡലങ്ങളില്‍ പതിനൊന്നും കഴിഞ്ഞ തവണ നേടിയത് കോണ്‍ഗ്രസാണ്.

ഇക്കുറി വനവാസി മേഖലയിലാകെ ബിജെപി തരംഗമാണ്. ജനജാതീയ ഗൗരവ് ദിവസം, വനവാസി സമൂഹത്തിനായുള്ള ക്ഷേമപദ്ധതികള്‍, നക്‌സല്‍ ഭീഷണിയില്‍ നിന്നുള്ള മോചനം, വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1250 രൂപ നല്കുന്ന ലാഡ്‌ലി ബഹ്‌ന പദ്ധതി തുടങ്ങിയവ തെരഞ്ഞെടുപ്പിന് ബിജെപിക്ക് അനുകൂലമാക്കുമെന്ന് ജബല്‍പൂര്‍ റാണി ദുര്‍ഗാവതി സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി പ്രൊഫ. വിവേക് മിശ്ര ചൂണ്ടിക്കാട്ടുന്നു.

ഇവിടെ ചിന്ദ്‌വാരയില്‍ നിന്നാണ് കമല്‍നാഥ് ജനവിധി തേടുന്നത്.കളമറിഞ്ഞ് നീങ്ങിയ ബിജെപി ഇത്തവണ മേഖലയില്‍ വലിയ ചലനമാണുണ്ടാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെയും റാലികള്‍ ജനങ്ങളില്‍ ആവേശമുണ്ടാക്കി.

കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് പട്ടേലിനെയും ഫഗന്‍ സിങ് കുലസ്തെയെയും സ്ഥാനാര്‍ത്ഥികളായി ഇറക്കിയാണ് കോണ്‍ഗ്രസ് സ്വപ്‌നം പൊളിക്കാന്‍ ബിജെപി കരുക്കള്‍ നീക്കിയത്.

ഗോണ്ട്വാന ഗണതന്ത്ര പാര്‍ട്ടിയും (ജിജിപി) ബഹുജന്‍ സമാജ് പാര്‍ട്ടിയും ചില മണ്ഡലങ്ങളില്‍ ശക്തമാണ്. 2003 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജിജിപിക്ക് ഈ മേഖലയില്‍ സീറ്റുകള്‍ നേടിയിട്ടുണ്ടെങ്കിലും പാര്‍ട്ടി പിളര്‍ന്നതോടെ ദുര്‍ബലമാവുകയായിരുന്നു.

Tags: madhya pradeshAssembly electionsNNARENDRA MODI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ പൊലീസ് എസ്എച്ച്ഒമാര്‍ക്ക് സ്ഥലം മാറ്റം, സര്‍ക്കാര്‍ തീരുമാനം നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്

Kerala

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക തയ്യാര്‍, കരട് വോട്ടര്‍ പട്ടികയേക്കാള്‍ 15 ലക്ഷം പേര്‍ കൂടുതല്‍

India

സൈക്കിളിൽ ഇന്ത്യയിലെത്തിയ വിദേശ ദമ്പതികളെ കൊള്ളയടിച്ച് ബലാത്സംഗം ചെയ്തു ; 13 വർഷത്തിനുശേഷം ഹൈക്കോടതി ശിക്ഷ ശരിവച്ചു

Kerala

ജോസ് കെ മാണിയെ വെട്ടിലാക്കി റോഷി അഗസ്റ്റിന്‍ പാലായില്‍ അങ്കം കുറിച്ചു!

Editorial

ദേശീയാദ്ധ്യക്ഷന്റെ രാഷ്‌ട്രീയ സന്ദേശം

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.