Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

സാധാരണക്കാരുടെ ഉന്നമനം ലക്ഷ്യമെങ്കിലും; സ്ത്രീ സുരക്ഷയ്‌ക്ക് പ്രാധാന്യം കൂടുതല്‍ നല്‍കി ബിജെപി പ്രകടന പത്രിക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2023, 05:54 pm IST
in News, India

ന്യൂദല്‍ഹി : രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കേ ബിജെപി പ്രകടന പത്രിക പുറത്തിറക്കി. സാധാരണക്കാരുടെ ഉന്നമമത്തിനായി ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതികളാണ് ഇതില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ പ്രത്യേകമായി പരാമര്‍ശിച്ചുകൊണ്ട് സ്ത്രീ സുരക്ഷയ്‌ക്ക് ബിജെപിയുടെ പ്രകടന പത്രികയില്‍ പ്രത്യേക പരാമര്‍ശം നടത്തിയിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

സ്ത്രീ ശാക്തീകരണത്തിനായി ബിജെപി ‘ലാഡോ ഇന്‍സെന്റീവ് സ്‌കീം’ ആരംഭിക്കുമെന്നും ഇതനുസരിച്ച് നവജാത പെണ്‍ശിശുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ സേവിങ്‌സ് ബോണ്ട്, എല്ലാ ജില്ലയിലും മഹിളാ പോലീസ് സ്റ്റേഷനുകള്‍, എല്ലാ പോലീസ് സ്റ്റേഷനുകളിലും മഹിളാ ഡെസ്‌കുകള്‍, സ്ത്രീ സുരക്ഷയ്‌ക്കായി എല്ലാ നഗരങ്ങളിലും ആന്റി റോമിയോ സ്‌ക്വാഡുകള്‍ തുടങ്ങി നിരവധി പദ്ധതികളാണ് ബിജെപി മുന്നോട്ടുവെച്ചിരിക്കുന്നത്.

ഉജ്ജ്വല ഗുണഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറിന് 450 രൂപ സബ്സിഡി, ഗോതമ്പിന് ക്വിന്റലിന് 2,700 രൂപ ബോണസ്, സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തോടൊപ്പം പോഷകാഹാരവും നല്‍കും. പാവപ്പെട്ട വീടുകളിലെ കുട്ടികള്‍ക്ക് 12ാം ക്ലാസ് വരെ സൗജന്യ വിദ്യാഭ്യാസം, പ്രധാനമന്ത്രിയുടെ ഉജ്ജ്വല പദ്ധതിയില്‍ ഉള്‍പ്പെടുത്തി പിജി വരെ സൗജന്യമായി പഠിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരം. തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് ബിജെപി മുന്നോട്ട് വെച്ചിരിക്കുന്നത്.

അഴിമതി, അമ്മമാരെ അപമാനിക്കുക, സ്ത്രീകളോടും കര്‍ഷകരോടുമുള്ള അനാദരവ്, പെട്രോളിനും ഡീസലിനും ഏറ്റവുമധികം മൂല്യവര്‍ധിത നികുതി, യുവാക്കളുടെ ഭാവി തകര്‍ക്കുന്ന നടപടികള്‍ എന്നീ അഞ്ച് കാര്യങ്ങളാണ് അഞ്ച് വര്‍ഷത്തെ കോണ്‍ഗ്രസിന്റെ ഭരണനേട്ടങ്ങള്‍. എന്നാല്‍ ബിജെപി പുറത്തിറക്കിയിട്ടുള്ളത് കേവലം ഔപചാരികതയ്‌ക്കുവേണ്ടിയുള്ള പ്രകടന പത്രികയല്ല. മറിച്ച് വികസനത്തിനുള്ള വഴികാട്ടിയാണ്. ഞങ്ങള്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പാലിക്കും, വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്നും ജെ.പി. നദ്ദ പറഞ്ഞു.

Tags: Rajasthan Assembly elections 2023bjpJP Naddaelection manifestoRajasthan ElectionRajasthan Congress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

Kerala

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

Kerala

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

India

മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.