Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

”ആ രാക്ഷസന്റെ കൊല നടപ്പാക്കിയെന്ന വാര്‍ത്തയുമായി നിങ്ങള്‍ വരൂ…”

നാട്ടുകാരും പത്രക്കാരും പോലീസുമെല്ലാം കയറിയിറങ്ങി നടന്ന 110 ദിവസം... ചൊവ്വാഴ്ച അതിന്റെ പരിസമാപ്തിയില്‍ പ്രതിക്കു വധശിക്ഷ.

അഡ്വ. ആര്‍. പത്മകുമാര്‍ by അഡ്വ. ആര്‍. പത്മകുമാര്‍
Nov 16, 2023, 12:40 pm IST
in Kerala

ആലുവ: ഉരുള്‍പൊട്ടല്‍ കഴിഞ്ഞ മലയോരത്തിന്റെ വിഷാദഭരിതമായ ഏകാന്തത പോലെയായിരുന്നു ആ കോളനി ഇന്നലെ പകല്‍. ആലുവയില്‍ നരാധമന്‍ പിച്ചിച്ചീന്തിയെറിഞ്ഞ പിഞ്ചുബാലിക കളിച്ചുനടന്ന സ്ഥലം. നാട്ടുകാരും പത്രക്കാരും പോലീസുമെല്ലാം കയറിയിറങ്ങി നടന്ന 110 ദിവസം… ചൊവ്വാഴ്ച അതിന്റെ പരിസമാപ്തിയില്‍ പ്രതിക്കു വധശിക്ഷ.

ഇന്നലെ ആരുമുണ്ടായിരുന്നില്ല അവിടെ ആ അച്ഛന്റെയും അമ്മയുടെയും ഏകാന്തതയെ ഭഞ്ജിക്കാന്‍. രാവിലെ മൂത്ത രണ്ടു മക്കള്‍ സ്‌കൂളിലും അങ്കണവാടിയിലും പോയി. രണ്ടു വയസ്സു കഴിഞ്ഞ ഏറ്റവും ഇളയ കുഞ്ഞു മാത്രം ആ കൊച്ചുവീട്ടില്‍ അവര്‍ക്കൊപ്പം. ചെറിയ ബിസിനസ് നടത്തി ഉപജീവനം കഴിക്കുന്ന അയാള്‍ ഇന്നലെ ഒരിടത്തേക്കും പോയില്ല. കുറ്റപത്രത്തിലെ അവസാന മിനുക്കു പണിക്ക് പോലീസോ, വാദമുഖങ്ങളുടെ മൂര്‍ച്ച മിനുക്കാന്‍ പ്രോസിക്യൂഷനോ വിളിക്കാനില്ലാത്തതിനാല്‍ രാവിലെ തന്നെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു.

മക്കള്‍ സ്‌കൂളില്‍ പോയ ശേഷം പുറത്തേക്കുള്ള വാതില്‍ ചാരി. ഭാര്യയും ഭര്‍ത്താവും ഒരുപാടു നാള്‍ക്കുശേഷം ഒറ്റയ്‌ക്കായി. കണ്ണില്‍ക്കണ്ണില്‍ നോക്കി പരസ്പരം സമാശ്വസിപ്പിച്ചു. ഇടയ്‌ക്കൊന്നു പുറത്തുവന്നു പരിസരം വീക്ഷിച്ചു. തനിച്ചു കളിക്കുന്ന പെണ്‍കുഞ്ഞുങ്ങളുണ്ടോയെന്ന് നോക്കിയതാകും, തീര്‍ച്ച. ഇങ്ങനെ പരിസരം ശാന്തമായൊരു ദിനമായിരുന്നു ജൂലൈ 28. അന്നു പുറത്ത് ഒറ്റയ്‌ക്കു കളിക്കുകയായിരുന്നു അവള്‍…

സ്‌കൂളിലേക്കു പോയിരിക്കുന്ന മൂത്ത കുഞ്ഞുങ്ങളെ ഓര്‍ത്ത് ആധിയില്ല. ദുരന്തത്തിനുശേഷം ആ നാടുമുഴുവന്‍ ആ കുഞ്ഞുങ്ങളുടെ യാത്രാവഴിയില്‍ കാവലുണ്ട്. ഉച്ചകഴിഞ്ഞെത്തിയ ജന്മഭൂമി പ്രതിനിധിയോട് പറഞ്ഞു, ”ഞങ്ങള്‍ക്കൊരു സഹായവും വേണ്ട. ആ രാക്ഷസന്റെ കൊല നടപ്പാക്കിയെന്ന വാര്‍ത്തയുമായി നിങ്ങള്‍ വരൂ.” പിരിയാന്‍ നേരം പടിയില്‍ നിന്ന് ഇളയ കുഞ്ഞിനെ ചൂണ്ടി പറഞ്ഞു. ”അതിനൊന്നും അറിയില്ല. ചേച്ചി എപ്പോ വരുമെന്ന ചോദ്യത്തിനു മാത്രം ഒരു മറുപടിയും പറയാന്‍ പറ്റുന്നില്ല.” അപ്പോള്‍ അകത്തേ മുറിയില്‍ നിന്ന് കേട്ടതൊരു തേങ്ങല്‍ മാത്രം…

Tags: Aluva Rape Case
അഡ്വ. ആര്‍. പത്മകുമാര്‍
അഡ്വ. ആര്‍. പത്മകുമാര്‍
ലേഖകന്‍ ഹൈക്കോടതി അഭിഭാഷകനും നൈതിക സംവാദം എഡിറ്ററുമാണ്. [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലുവയിലെ എട്ടു വയസുകാരിക്ക് നേരെയുള്ള അതിക്രമം; കുറ്റപത്രം ഇ്ന്ന് സമർപ്പിച്ചേക്കും

Kerala

മകള്‍ നഷ്ടപ്പെട്ടതിന് ലഭിച്ച തുക മഹിളാകോണ്‍ഗ്രസ് നേതാവും ഭര്‍ത്താവും തട്ടിയെടുത്തു; ആരോപണവുമായി ആലുവ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍

Kerala

പോക്‌സോ കോടതി ഉത്തരവില്‍ സംതൃപ്തി; മകള്‍ക്ക് നീതിക്കായി ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദി

Kerala

അഞ്ച് വയസുകാരിയുടെ സ്‌കൂളിൽ ശിശുദിനാഘോഷമില്ല; വിദ്യാർത്ഥികളും അധ്യാപകരും കാത്തിരിപ്പിലായിരുന്നു; അർഹമായ നീതി ലഭിച്ചതിൽ സന്തോഷം;അധ്യാപിക

Kerala

ആലുവ കേസ്: വിധി പ്രസ്താവന കേള്‍ക്കുന്നതിന് മുമ്പായി പെണ്‍കുട്ടിയുടെ കുഴിമാടത്തിലെത്തി തിരിതെളിച്ച് മാതാപിതാക്കള്‍

പുതിയ വാര്‍ത്തകള്‍

വല്ലാര്‍പാടത്ത് 72കാരനായ പിതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍, പ്രകോപനത്തിന് കാരണം സ്ഥലം സഹോദരിക്ക് എഴുതി നല്‍കിയത്

സഭകൾക്ക് സ്കൂളുകൾ പണിയാൻ സ്ഥലവും, സാമഗ്രികളും നൽകിയത് ഹൈന്ദവ രാജാക്കന്മാർ ; നിങ്ങൾ ഇല്ലെങ്കിൽ ഇന്ത്യക്കാർ സേവനങ്ങൾ കിട്ടാതെ നരകത്തിലേക്കൊന്നും പോകില്ല

13000 പട്ടാളക്കാരെ പാകിസ്ഥാന്‍ സൗദിക്ക് അയച്ചത് ഇറാനുമായുള്ള കരയുദ്ധത്തില്‍ അറക്കാന്‍…അസിം മുനീറിനെതിരെ രൂക്ഷ വിമര്‍ശനം

സെക്രട്ടേറിയറ്റിന് പരിസരത്തെ മരം ഒടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു

വിമര്‍ശിച്ചത് സഭയെയല്ല, ദീപിക പത്രത്തെ- ഷോണ്‍ ജോര്‍ജ്, ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലുമായി കൂടിക്കാഴ്ച നടത്തി

പിണറായി വിജയന്റെ ഫോട്ടോയ്‌ക്ക് ‘സ്വര്‍ണക്കള്ളന്‍’ എന്ന് അടിക്കുറിപ്പ് : 19കാരനെതിരെ കേസെടുത്തു

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)

ഇസ്രയേലിനെതിരെ വിമര്‍ശനവുമായി തുര്‍ക്കി; ഇസ്രയേലിനെ ആക്രമിക്കാനും മടിക്കില്ലെന്ന് എര്‍ദോഗാന്‍; തുര്‍ക്കി ചാരമാകുമെന്ന് പ്രതിരോധ വിദഗ്ധര്‍

മോട്ടോറിലെ തകരാറുകാരണം വെള്ളം മുടങ്ങി: കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ നടന്നില്ല

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

ആലപ്പുഴയില്‍ കാപ്പ കേസില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.