Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അര്‍ദ്ധരാത്രിയില്‍ ജനറേറ്റര്‍ തകരാറിലായി; വിദേശ ചരക്ക് കപ്പലിന് വിഴിഞ്ഞത്ത് എമര്‍ജന്‍സി ലാന്റിംഗ്, ജീവനക്കാര്‍ കപ്പലിനുള്ളില്‍ തുടരും

ഇന്ത്യന്‍ സമുദ്ര അതിര്‍ത്തിക്ക് അപ്പുറം 75 നോട്ടിക്കല്‍ മൈല്‍ അകലെ സഞ്ചരിക്കുകയായിരുന്ന കപ്പലില്‍ തിങ്കളാഴ്ച രാത്രി പന്ത്രണ്ടോടെയാണ് ജനറേറ്റര്‍ പണിമുടക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2023, 11:30 am IST
in Kerala, Thiruvananthapuram

വിഴിഞ്ഞം: ഉള്‍ക്കടലിലൂടെ വിദേശത്തേയ്‌ക്ക് പോവുകയായിരുന്ന ചരക്ക് കപ്പല്‍ വിഴിഞ്ഞത്ത് എമര്‍ജന്‍സി ലാന്റിംഗ് നടത്തി. അര്‍ദ്ധരാത്രിയില്‍ ജനറേറ്റര്‍ തകരാറിലായതിനാലായിരുന്നു എമര്‍ജന്‍സി ലാന്റിംഗ്. ബംഗ്ലാദേശിലെ ചിറ്റഗോങ്ങില്‍ നിന്ന് ഷാര്‍ജയിലേക്ക് ഓയിലുമായി പോവുകയായിരുന്ന എംടിഎംഎസ് ജി എന്ന ചരക്ക് കപ്പലിനാണ് അപ്രതീക്ഷിതമായി സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിഴിഞ്ഞത്ത് അടുത്തത്.

ഇന്ത്യന്‍ സമുദ്ര അതിര്‍ത്തിക്ക് അപ്പുറം 75 നോട്ടിക്കല്‍ മൈല്‍ അകലെ സഞ്ചരിക്കുകയായിരുന്ന കപ്പലില്‍ തിങ്കളാഴ്ച രാത്രി പന്ത്രണ്ടോടെയാണ് ജനറേറ്റര്‍ പണിമുടക്കിയത്. തുടര്‍ന്ന് ക്യാപ്റ്റന്‍ ടോണ്‍ ബോസ്‌കോയും സംഘവും വിഴിഞ്ഞത്ത് കപ്പലടുപ്പിക്കാന്‍ പോര്‍ട്ട് അധികൃതരുടെ അനുമതിയ്‌ക്കായി സന്ദേശമയക്കുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെ വിഴിഞ്ഞം പുറംകടലില്‍ എത്തിയ കപ്പല്‍ എട്ട് നോട്ടിക്കല്‍ മൈലിനപ്പുറം നങ്കൂരമിട്ടു. ചൊവ്വാഴ്ച രാവിലെയോടെ വിഴിഞ്ഞം തുറമുഖത്ത് അടുപ്പിച്ചു. ക്യാപ്റ്റന്‍ ഉള്‍പ്പെടെ 24 തൊഴിലാളികളാണ് കപ്പലില്‍ ഉള്ളത്. ദല്‍ഹിയില്‍ നിന്ന് സാങ്കേതിക വിദഗ്ദരെ എത്തിച്ച് നടത്തുന്ന പരിശോധനക്ക് ശേഷം അറ്റകുറ്റപ്പണികള്‍ തുടങ്ങുമെന്ന് കപ്പലിന്റെ ഭാരതത്തിലെ ഏജന്റായ ഡോവിംഗ്‌സ് റിസോഴ്‌സ് െ്രെപവറ്റ് ലിമിറ്റഡ് അധികൃതര്‍ അറിയിച്ചു. അറ്റകുറ്റപണി തീരുന്നതുവരെ ജീവനക്കാര്‍ കപ്പലിനുള്ളില്‍ തന്നെ തുടരും.

Tags: ShipVizhinjam PortEmergency landing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത്സ്യബന്ധന ബോട്ട്, കപ്പലുമായി കൂട്ടിയിടിച്ച് 2 തൊഴിലാളികളെ കാണാതായി, 9 പേരെ രക്ഷപ്പെടുത്തി,അപകടത്തില്‍ പെട്ടത് ശക്തികുളങ്ങരയില്‍ നിന്നുളള ബോട്ട്

Kerala

ഇറാൻ യുദ്ധക്കപ്പൽ IRIS ലവാന്റെ ചിത്രമെടുത്തു; കൊച്ചിയിൽ രണ്ട് മാധ്യമ പ്രവർത്തകർ അറസ്റ്റിൽ, ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമെന്ന് പോലീസ്

World

ഒമാന്‍ തീരത്തെ കപ്പലാക്രമണം: ഒരു ഇന്ത്യാക്കാരന്‍ മരിച്ചു, രണ്ട് ഇന്ത്യക്കാരെ കാണാതായി

World

ഒമാനിലും ഇറാന്‍ ആക്രമണം, എണ്ണ കപ്പലിനെയും ആക്രമിച്ചു

Kerala

കപ്പല്‍ വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി; ബംഗാള്‍ സ്വദേശി അലിഫ് ഇസ്ലാമി മറയൂരില്‍ നിന്ന് പിടിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.