Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കെഎച്ച്എന്‍എ കണ്‍വന്‍ഷന്‍: പൊങ്കാല നിവേദിക്കാന്‍ വിവേക് രാമസ്വാമിയുടെ അമ്മ ഡോ ഗീതാ രാമസ്വാമിയും

നവംബര്‍ 23 ന് രാവിലെ മീനാക്ഷി ക്ഷേത്ര പരിസരത്ത് നടക്കുന്ന പൊങ്കാലയില്‍ ആചാരനുസരണം പൊങ്കാല നിവേദിക്കാന്‍ 300 ഓളം അമ്മമാരാണ് രജിസ്ട്രര്‍ ചെയ്തിരിക്കുന്ന്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2023, 10:43 am IST
inWorld

ഹൂസ്റ്റണ്‍: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കണ്‍വന്‍ഷനോടനുബന്ധിച്ച് നടക്കുന്ന മഹാപൊങ്കാല പരിപാടിയില്‍ പൊങ്കാല ഇടാന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിവേക് രാമസ്വാമിയുടെ അമ്മ ഡോ ഗീതാ രാമസ്വാമിയും എത്തും.

നവംബര്‍ 23 ന് രാവിലെ മീനാക്ഷി ക്ഷേത്ര പരിസരത്ത് നടക്കുന്ന പൊങ്കാലയില്‍ ആചാരനുസരണം പൊങ്കാല നിവേദിക്കാന്‍ 300 ഓളം അമ്മമാരാണ് രജിസ്ട്രര്‍ ചെയ്തിരിക്കുന്ന്. ഡോ ഗീതാ രാമസ്വാമിയും തിരുവിതാംകൂര്‍ കൊട്ടാരത്തിലെ പൂയം തിരുനാള്‍ ഗൗരി പാര്‍വതി ബായ് തമ്പുരാട്ടിയും ചേര്‍ന്ന് നിലവിളക്ക് തെളിയിക്കും.

ആറ്റുകാല്‍ ക്ഷേത്രം തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് നേരിട്ട് കാര്‍മ്മികത്വം വഹിക്കുന്നതാണ് പ്രത്യേകത. തന്ത്രി പണ്ടാര അടുപ്പില്‍ തീ തെളിയിക്കുന്നതോടെ പൊങ്കാല ചടങ്ങുകള്‍ തുടങ്ങും. തുടര്‍ന്ന് പണ്ടാര അടുപ്പില്‍നിന്ന് അഹ്നി പൂജാരിമാര്‍ അമ്മമാരുടെ അടുപ്പിലേയ്‌ക്ക് പകരും. മനസ്സില്‍ ഭക്തിയും നാവില്‍ നാമജപങ്ങളുമായി അമ്മമാര്‍ കലങ്ങളില്‍ പായിസം നിവേദിക്കും.

പഞ്ചഭൂതാത്മകമാണ് മനുഷ്യശരീരം. അതില്‍ ഈശ്വരചൈതന്യം നിറഞ്ഞുനില്‍ക്കുകയാണ്. എന്നാല്‍ കാമം, ക്രോധം, ലോഭം, മതം, മത്സരം, മോഹം തുടങ്ങിയ വികാരങ്ങള്‍ ഈശ്വരചൈതന്യത്തെ മറച്ചുപിടിക്കുന്നു. കലം മനുഷ്യശരീരമാണ്. അതില്‍ അഗ്‌നിയുടെ ചൂടുകൊണ്ട് അരി തിളച്ചുമറിയുന്നു.

ഇതിലൂടെ ദുഷ്ടവികാരങ്ങള്‍ ആവിയായി മറഞ്ഞുപോയി ആന്തരിക ചൈതന്യം തെളിയുന്നു. ഇതാണ് പൊങ്കാല അര്‍പ്പിക്കുന്നിന്റെ പൊരുള്‍. പൊങ്കാല നിവേദ്യത്തിനുശേഷം സഹസ്രനാമ അര്‍ച്ചനയുടെ സമര്‍പ്പണവും നടക്കും. രണ്ടു വര്‍ഷമായി നടന്നു നവരുന്ന സഹസ്രനാമ അര്‍ച്ചന പരിപാടിയിയില്‍ ഒരു കോടി അര്‍ച്ചന പൂര്‍ത്തിയാക്കിയ അമ്മമാരാണ് പങ്കെടുക്കുക. തുടര്‍ന്ന് കുട്ടികളെ ഇവര്‍ എഴുത്തിനിരുത്തും.

Tags: Vivek RamaswamyKerala Hindus of North America
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കെ എച്ച് എന്‍ എ സ്‌കോളര്‍ഷിപ്പ്; മാര്‍ച്ച് 31 അപേക്ഷിക്കാം

Kerala

കെ.എച്ച്.എൻ.എ ‘മുഖാമുഖം’: കൃഷ്ണകുമാർ പ്രവാസികളുമായി സംവദിക്കുന്നു; നാളെ ഫേസ്ബുക്ക് ലൈവിൽ

Kerala

“ഹിന്ദുമതത്തോട് എനിക്കിപ്പോള്‍ പ്രത്യേക സ്നേഹം തോന്നുന്നുണ്ട്”….നര്‍മ്മം ചാലിച്ച ശ്രീനിവാസന്റെ പ്രസംഗം

US

അമേരിക്കൻ രാഷ്‌ട്രീയത്തിൽ സജീവമായി ഇടപെടാൻ ആഹ്വാനം; കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ രജത ജൂബിലി സമ്മേളനം സമാപിച്ചു

US

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ രജത ജൂബിലി കൺവൻഷൻ ചിങ്ങം ഒന്നു മുതൽ ന്യൂജേഴ്സിയിൽ; ഒരുക്കങ്ങള്‍ പൂർത്തിയായി

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.