Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സക്ഷമ സംസ്ഥാന സമ്മേളനവും സമദൃഷ്ടി സ്വാഭിമാന സന്ദേശ യാത്രയും 18ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കും

18ന് വൈകിട്ട് മൂന്നിന് പ്രസ്‌ക്ലബിന് മുന്നില്‍ നിന്നും ആരംഭിക്കുന്ന സമദൃഷ്ടി സ്വാഭിമാന സന്ദേശയാത്ര പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2023, 10:23 pm IST
in Kerala

തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ ക്ഷേമസംഘടന സക്ഷമയുടെ 15-ാം സംസ്ഥാന സമ്മേളനവും ഭിന്നശേഷി ജനജാഗ്രതാ സമ്മേളനവും സമദൃഷ്ടി സ്വാഭിമാന സന്ദേശയാത്രയും 18, 19 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 18ന് വൈകിട്ട് മൂന്നിന് പ്രസ്‌ക്ലബിന് മുന്നില്‍ നിന്നും ആരംഭിക്കുന്ന സമദൃഷ്ടി സ്വാഭിമാന സന്ദേശയാത്ര പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും.

രണ്ടായിരത്തോളം ഭിന്നശേഷിക്കാര്‍ സന്ദേശയാത്രയില്‍ അണിനിരക്കും. തുടര്‍ന്ന് സക്ഷമ കലാഞ്ജലി ഗാനസന്ധ്യ അവതരിപ്പിക്കും. വൈകിട്ട് ആറിന് ചേരുന്ന ഭിന്നശേഷി ജനജാഗ്രതാ സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. സക്ഷമ ദേശീയ അദ്ധ്യക്ഷന്‍ ഡോ. ഗോവിന്ദരാജ് മുഖ്യപ്രഭാഷണം നടത്തും. ഭിന്നശേഷി കമ്മിഷണര്‍ എസ്.എച്ച്്. പഞ്ചാപകേശന്‍ വിശിഷ്ടാതിഥിയാകും. മൂവാറ്റുപുഴ സബൈന്‍ ആശുപത്രിയിലെ ഡോ. സബൈന്‍ ശിവദാസ് അദ്ധ്യക്ഷനാകും.

കുട്ടികള്‍ക്ക് സൗജന്യ ശ്രവണ സഹായികള്‍ നല്കുന്ന ‘സക്ഷമ ജനഗണമന’ പദ്ധതി നിംസ് എംഡി ഡോ. എം.എസ്. ഫൈസല്‍ ഖാനും ‘സക്ഷമ കലാഞ്ജലി’ സംസ്ഥാന കലാ വിഭാഗം സംയോജകന്‍ ഗോപകുമാറും ഉദ്ഘാടനം ചെയ്യും. ദേശീയ ഉപാദ്ധ്യക്ഷ ഡോ. ആശാ ഗോപാലകൃഷ്ണന്‍, തിരുവനന്തപുരം രക്ഷാധികാരി സി.എസ്. മോഹനന്‍, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ യു. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.

തുടര്‍ന്ന് സേവാശക്തി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സി.എസ്. മോഹനന്‍, കേരളാ ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ വിഷ്ണു പേരയം, പാലിയം ഇന്ത്യ പാലിയേറ്റീവ് കെയര്‍ ആഷ്‌ല റാണി, മോട്ടിവേഷന്‍ സ്പീക്കര്‍ ഡോ.എഫ്.എം. ലാസര്‍, കവി ഉദയന്‍ കൊക്കോട്, ഡോ. എം.എസ്.ഫൈസല്‍ ഖാന്‍ സ്‌പെഷല്‍ എഡ്യൂക്കേറ്റര്‍ ചന്ദ്രിക എന്നിവരെ ആദരിക്കും.

19ന് പട്ടം ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പറേഷന്‍ എംഡി കെ. മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്യും. സക്ഷമ സംസ്ഥാന അധ്യക്ഷന്‍ ഡോ. എന്‍.ആര്‍. മേനോന്‍ അദ്ധ്യക്ഷനാകും. ദേശീയ അധ്യക്ഷന്‍ ഡോ. ഗോവിന്ദരാജ് മുഖ്യപ്രഭാഷണം നടത്തും. ‘അവര്‍ക്കൊപ്പം’ പുസ്തകം പ്രകാശനം ചെയ്യും.

എം.ആര്‍. രഞ്ജിത്ത് കാര്‍ത്തികേയന്‍ ക്ലാസ്സെടുക്കും. ആര്‍എസ്എസ് സഹ പ്രാന്ത പ്രചാരക് വി. അനീഷ് സമാപന സന്ദേശം നല്കും. സക്ഷമ സംസ്ഥാന സഹസംഘടനാ സെക്രട്ടറി പി. സുഭാഷ്, സമിതി അംഗങ്ങളായ ആര്‍. രഘുനാഥന്‍ നായര്‍, സന്തോഷ്‌കുമാര്‍, തിരുവനന്തപുരം ജില്ലാ ട്രഷറര്‍ ആര്‍. മിനി, ജോയിന്റ് സെക്രട്ടറി കൃഷ്ണകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: Sakshama
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

2019 എറണാകുളം ബിടിഎച്ചില്‍ നടന്ന ചടങ്ങില്‍ ശ്രീനിവാസന് സക്ഷമയുടെ ആദരവ് അന്നത്തെ സംസ്ഥാന അധ്യക്ഷന്‍ എന്‍.ആര്‍. മേനോന്‍ സമര്‍പ്പിക്കുന്നു
Kerala

അണയാത്ത ദീപ്ത സ്മരണ: സക്ഷമ

Kerala

ലോക ദിവ്യാംഗ ദിനാചരണം; സക്ഷമ കുടുംബസംഗമം നടത്തും

ജന്മഭൂമി സൂവര്‍ണ ജൂബിലി വേദിയില്‍ സക്ഷമയുടെ കലാവിരുന്ന്‌
Kerala

സക്ഷമ കലാഞ്ജലി; ഈശ്വരന്‍ തൊട്ട പ്രതിഭകളുടെ വിരുന്ന്

Kerala

സക്ഷമയുടെ ഓട്ടിസം ബോധവല്‍ക്കരണ ദിനാചരണം സംസ്ഥാന തല ഉദ്ഘാടനം ഗവര്‍ണര്‍ നിര്‍വ്വഹിച്ചു

സക്ഷമയുടെ നേതൃത്വത്തില്‍ നടന്ന ഓട്ടിസം ബോധവത്കരണ ദിനാചരണം രാജ്ഭവനില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം നിര്‍വ്വഹിക്കുന്നു
News

ഭിന്നശേഷിക്കാരെ ഒപ്പം നിര്‍ത്താനുള്ള മനസ് സമൂഹത്തിന് ഉണ്ടാകണം: ഗവര്‍ണര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.