Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

നെയ്‌മര്‍ സുഖംപ്രാപിക്കുന്നു

താരത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2023, 11:01 pm IST
in Football
പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ബ്രസീല്‍ താരം നെയ്മര്‍ ഇന്നലെ പരിശീലനത്തിനിറങ്ങിയപ്പോള്‍

പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ബ്രസീല്‍ താരം നെയ്മര്‍ ഇന്നലെ പരിശീലനത്തിനിറങ്ങിയപ്പോള്‍

ബ്രസീലിയ: ബ്രസീല്‍ സൂപ്പര്‍ താരം നെയ്‌മര്‍ കാലിനേറ്റ പരിക്കിന് നടത്തിയ ശസ്ത്രക്രിയയ്‌ക്ക് ശേഷം സുഖം പ്രാപിച്ചുവരുന്നതായി ഡോക്ടര്‍മാര്‍. താരത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ മാസം രാജ്യാന്തര ഫുട്‌ബോളില്‍ കളിക്കുന്നതിനിടെയാണ് നെയ്‌മറിന് പരിക്കേറ്റത്. കാല്‍പാദവും കാല്‍മുട്ടും കൂടിചേരുന്ന ഭാഗത്ത്(എസിഎല്‍) ആണ് പരിക്ക് പറ്റിയത്. ഇടത് കാലിനാണ് പ്രശ്‌നം.

കോണ്‍മെബോല്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ പരിക്കേറ്റ താരത്തെ മൈതാനത്ത് നിന്നും സ്‌ട്രെക്ചറിലാണ് എടുത്തുകൊണ്ടുപോയത്. ഈ മാസം ആദ്യമായിരുന്നു നെയ്‌മറുട ശസ്ത്രക്രിയ. 31കാരനായ താരം ഇപ്പോള്‍ വളരെ സുഖം പ്രാപിച്ചുവരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.

ടെറെസോപോളിസിലുള്ള ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീം പരിശീലന കേന്ദ്രത്തില്‍ വച്ചായിരുന്നു വാര്‍ത്താ സമ്മേളനം. ഫിസിയോ തെറാപ്പി അടക്കമുള്ള പ്രക്രിയകള്‍ ഇനി ബാക്കിയുണ്ട്. അധികം വൈകാതെ താരത്തിന് കളത്തിലേക്ക് തിരിച്ചെത്താന്‍ സാധിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞു.

വെള്ളിയാഴ്ച ബ്രസീലിന് കൊളംബിയക്കെതിരെ മത്സരമുണ്ട്. അതിന് ശേഷം അടുത്ത ബുധനാഴ്ച നടക്കുന്ന യോഗ്യതാ മത്സരത്തില്‍ ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയെയാണ് ലോകകപ്പ് യോഗ്യതയില്‍ നേരിടാനുള്ളത്. ഈ മത്സരങ്ങളില്‍ നെയ്‌മര്‍ ഇറങ്ങാനുള്ള സാധ്യത തീരെയില്ല.

Tags: Neymar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അതുറപ്പ്; നെയ്‌മര്‍ ലോകകപ്പിനില്ല; സൗഹൃദമത്സരങ്ങള്‍ക്കുള്ള ടീമില്‍നിന്ന് പുറത്ത്

News

നെയ്‌മര്‍ വരും ലോകകപ്പിന്

Football

നെയ്‌മറും വിനിയുമില്ലാതെ ബ്രസീല്‍ ടീം

Football

നെയ്‌മറുടെ സാന്റോസ് 6-0ന് തോറ്റു; കരിയറിലെ വലിയ പരാജയം രുചിച്ച് നെയ്‌മര്‍

Football

പരിക്ക്; നെയ്‌മറിന് കോപ്പ അമേരിക്ക നഷ്ടമാകും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.