Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷീരകര്‍ഷകര്‍ക്ക് ക്ഷീര സാന്ത്വനം സമഗ്ര ഇന്‍ഷൂറന്‍സ് പദ്ധതി വീണ്ടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2023, 07:37 pm IST
in Kerala, Agriculture

ആലത്തൂര്‍: ഏകീകൃത സ്വഭാവമില്ലാത്ത പദ്ധതി തുടരേണ്ടതില്ലെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ നിര്‍ത്തിയ ക്ഷീരസാന്ത്വനം പദ്ധതി പുനരാരംഭിച്ചു. ക്ഷീരവികസന വകുപ്പ് നടത്തിവന്നിരുന്ന പദ്ധതി ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തിലാണ് ഈ വര്‍ഷം നടപ്പിലാക്കുന്നത്.

കന്നുകാലികള്‍ക്കുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷ ഒഴിവാക്കിയാണ് ക്ഷീര കര്‍ഷകര്‍ക്കും, ക്ഷീരസംഘം ജീവനക്കാര്‍ക്കും, അവരുടെ ആശ്രിതര്‍ക്കുമായി ആരോഗ്യഇന്‍ഷൂറന്‍സ്, വ്യക്തഗത അപകട സുരക്ഷ്, ലൈഫ് ഇന്‍ഷൂറന്‍സ് എന്നീ മൂന്ന് പദ്ധതികളാണ് നടപ്പിലാക്കുന്നത്. ക്ഷീരവികസന വകുപ്പ്, മില്‍മ, ക്ഷീരസംഘങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനും, ന്യൂ ഇന്ത്യ അഷ്വറന്‍
സ് കമ്പനിയുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്.

ഗുണഭോക്താക്കള്‍

സംസ്ഥാനത്തെ ക്ഷീരോല്‍പ്പാദക സഹകരണ സംഘങ്ങളില്‍ പാല്‍ നല്‍കുന്ന ക്ഷീരകര്‍ഷകര്‍ക്കും, ക്ഷീര സഹകരണ സംഘം ജീവനക്കാര്‍ക്കും, അവരുടെ ജീവിത പങ്കാളി, 25വയസ് വരെ പ്രായമായ ഒരു കുട്ടി എന്നിവര്‍ക്കും പദ്ധതിയില്‍ അംഗമാവാം. കര്‍ഷകരുടെ പേര്, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, പ്രമീയം തുക എന്നിവ നല്‍കി പ്രാഥമിക ക്ഷീരസംഘങ്ങള്‍ വഴി പദ്ധതിയില്‍ ചേരാവുന്നതാണ്.

ആരോഗ്യ ഇന്‍ഷൂറന്‍സ് 18 മുതല്‍ 80 വയസുവരെ പ്രായമായവര്‍ക്കാണ് പദ്ധതി യില്‍ അംഗമാകാന്‍ കഴിയുക. ഈ പദ്ധതിയില്‍ അംഗമായി ചേരുന്നവര്‍ക്ക് ഒരു ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. ചേരുന്ന സമയത്തുള്ള അസുഖങ്ങളുടെ ചികിത്സയ്‌ക്ക് 50,000രൂപവരെ സഹായം ലഭിക്കും. പദ്ധതിയില്‍ ചേരുന്ന ക്ഷീര കര്‍ഷകന് ഇന്‍ഷൂറന്‍സ് പ്രീമിയം തുകയില്‍ 1725 രൂപ ധനസഹായം ലഭിക്കും.

വ്യക്തിഗത അപകടഇന്‍ഷൂറന്‍സ്

പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് അപകട മരണമോ, അപകടം മൂലം പക്ഷാഘാതമോ, സ്ഥായിയായ അംഗവൈകല്യമോ സംഭവിച്ചാല്‍ ഏഴുലക്ഷം രൂപ വരെ ധനസഹായം ലഭിക്കും.

കൂടാതെ അപകടത്തില്‍ മരണപ്പെടുന്ന ക്ഷീര കര്‍ഷകരുടെ മക്കളുടെ പഠനത്തിനായി ഒരു കുട്ടിയ്‌ക്ക് 25,000 രൂപ വീതം രണ്ടു കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പും ലഭിക്കും. പദ്ധതിയില്‍
ചേരുന്നതിന് 186 രൂപയാണ് പ്രീമിയം.

ലൈഫ് ഇന്‍ഷൂറന്‍സ്

18 മുതല്‍ 60 വയസ്സുവരെ പ്രായമായവര്‍ക്ക് പദ്ധതിയില്‍ അം
ഗമാവാം. സ്വാഭാവിക മരണം സംഭവിച്ചാല്‍ ഒരു ലക്ഷം രൂപ
ധനസഹായം ലഭിക്കും. ഒരു വര്‍ഷത്തേക്ക് 336 രൂപയാണ് പ്രീ
മിയം തുക

Tags: Insurance SchemeDairy FarmersDairy Farmers Welfare Board
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാല്‍ വില വര്‍ദ്ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് ക്ഷീര കര്‍ഷകര്‍ സമരത്തിലേക്ക്

Kerala

മില്‍മ പാലിന് അഞ്ച് രൂപ കൂട്ടാന്‍ സാധ്യത; തീരുമാനം ഈ മാസം 15ന്

Kerala

ക്ഷീര കര്‍ഷകര്‍ക്ക് അധിക പാല്‍വിലയും സബ്‌സിഡിയും പ്രഖ്യാപിച്ച് മില്‍മ

Agriculture

ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ ക്ഷേമനിധി ബോര്‍ഡ് വഴി 1.50 കോടി രൂപ

Kerala

2023-24 കാലയളവിലെ വിറ്റുവരവില്‍ മില്‍മയ്‌ക്ക് 5.52 ശതമാനം വര്‍ധന; ക്ഷീരകര്‍ഷകര്‍ക്ക് 100 രൂപ സബ്സിഡി നിരക്കില്‍ 50 ദിവസത്തേക്ക് കാലിത്തീറ്റ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.