Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

64 തൊഴിലാളികളുടെ  രണ്ട് മാസത്തെ അധ്വാനം; 2.8 കിലോ​ഗ്രാം സ്വർണത്തിൽ തീർത്ത ശ്രീ പത്മനാഭ സ്വാമിയുടെ വിഗ്രഹം അനാവരണം ചെയ്തു 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2023, 05:42 pm IST
in Kerala

2.8 കിലോ​ഗ്രാം സ്വർണം ഉപയോ​ഗിച്ച് അനന്തശയന രൂപത്തിലുള്ള ശ്രീ പത്മനാഭ സ്വാമിയുടെ വി​ഗ്രഹം. വി​ഗ്രഹത്തിന് ശോഭ ചാർത്താൻ ഉയർന്ന തരത്തിലുള്ള 500 കാരറ്റ് വരുന്ന 75,089 രത്നങ്ങളും (250 ​ഗ്രാം), ചെറിയ 3355 പത്മരാ​ഗം, മരതകക്കല്ല് എന്നിവയും. എട്ട് ഇഞ്ച് ഉയരവും 18 ഇഞ്ച് ഉയരവുമുള്ള തങ്ക വി​ഗ്രഹം തിരുവനന്തപുരത്തെ ഭീമ ജ്വല്ലറിയിലാണ് അനാവരണം ചെയ്തിരിക്കുന്നത്.

കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട 64 സ്വർണപ്പണിക്കാരാണ് വി​ഗ്രഹ നിർമ്മാണത്തിന് പിന്നിൽ. ദിവസവും 18 മണിക്കൂറോളം ജോലി ചെയ്ത് രണ്ട് മാസം കൊണ്ടാണ് പൂർത്തിയാക്കിയത്. സ്വര്‍ണത്തിലും വജ്രത്തിലുമായാണ് വിഗ്രഹം നിര്‍മിച്ചത്.

സേവനത്തിന്റെ നൂറ് വർഷത്തിലേക്ക് എത്തുന്ന പശ്ചാത്തലത്തിലാണ് ഭീമ ജ്വല്ലറി ഇത്തരത്തിൽ വിഗ്രഹം അനാവരണം ചെയ്തത്. ജ്വല്ലറി ഉടമയായ ഭീമാ ഗോവിന്ദനും ഭാര്യ ജയാ ഗോവിന്ദനും കവടിയാര്‍ കൊട്ടാര അംഗങ്ങളുമായി സംസാരിച്ചാണ് വിഗ്രഹത്തിന് രൂപം നല്‍കിയത്. തിരുവന‌ന്തപുരത്തെ ജ്വല്ലറിയിലാണ് പ്രദർശനത്തിന് വെച്ചിരിക്കുന്നത്.  കേരളത്തിലെ മറ്റ് ഷോറൂമുകളിൽ വരും ദിവസം പ്രദർശനത്തിന് വെയ്‌ക്കുമെന്ന് ഉടമ ഭീമാ ഗോവിന്ദന്‍ അറിയിച്ചു.

Tags: Patmanabha Swamiidol
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

India

കൈയ്യിൽ താമരപൂവുമായി സൂര്യഭഗവാൻ, നാഗവിഗ്രഹങ്ങൾ : ബെല്ലാരിയിൽ കൃഷിഭൂമിയിൽ നിന്ന് അപൂർവ വിഗ്രഹങ്ങൾ കണ്ടെത്തി. ; പതിനൊന്നാം നൂറ്റാണ്ടിലേതെന്ന് സൂചന

Kerala

താനൂരിൽ ആഴക്കടലിൽനിന്ന് നാഗവിഗ്രഹങ്ങൾ ലഭിച്ചു

India

ഹനുമാൻ, നരസിംഹം, വരാഹം, ഹയഗ്രീവൻ, ഗരുഡൻ ; വീര്യവും, വിജയവും നൽകുന്ന പഞ്ചമുഖി ഹനുമാൻ

India

കമ്യൂണിസ്റ്റ് നേതാവിന്റെ പ്രതിമ ഇരുന്നിടത്ത് ശ്രീരാമ വിഗ്രഹം സ്ഥാപിച്ചു ; പ്രതിഷേധവുമായി സിപിഎം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.