Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

കാളിദാസിന്റെ വിവാഹനിശ്ചയത്തില്‍ തിളങ്ങി മാളവികയും ഭാവിവരനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2023, 05:26 pm IST
in Social Trend

സഹോദരനും നടനുമായ കാളിദാസ് ജയറാമിന്റെ വിവാഹനിശ്ചയ ചടങ്ങില്‍ തിളങ്ങി മാളവിക ജയറാമും കാമുകനും. വിവാഹനിശ്ചയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ മാളവിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. അതിലൊരു ചിത്രത്തില്‍ മാളവികയുടെ കാമുകനേയും കാണാം.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് കാളിദാസും താരണിയും തമ്മിലുള്ള വിവാഹം ചെന്നൈയില്‍ വെച്ച് നടന്നത്. വിവാഹ നിശ്ചയ വീഡിയോകളും ഫോട്ടോയും സമൂഹമാധ്യമങ്ങളിലടക്കം മാളവിക പോസ്റ്റ് ചെയ്തിരുന്നു. അതില്‍ കാളിദാസിനും താരിണിയ്‌ക്കൊപ്പം തന്റെ ഭാവി വരനൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് മാളവിക ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പിറന്നാള്‍ സന്ദേശം കൈമാറുന്ന പോസ്റ്റിലൂടെയാണ് മാളവിക തന്റെ സ്‌നേഹബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. ആളുടെ പേരും മറ്റുവിവരങ്ങളും ഇന്നും വെളിപ്പെടുത്തിയിട്ടില്ല മാളവിക. ‘സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നു’ എന്ന ക്യാപ്ഷനോടെ അന്ന് പങ്കുവെച്ച ചിത്രം വൈറലാവുകയും കാളിദാസും പാര്‍വ്വതിയുമെല്ലാം ചിത്രത്തിന് നല്ല രീതിയിലുള്ള കമന്റുകള്‍ പോസ്റ്റ് ചെയ്തിരുന്നു. ആളിയാ എന്ന് വിളിച്ചു കൊണ്ട്ായിരുന്നു കാളിദാസന്റെ കമന്റ്.

View this post on Instagram

A post shared by Chakki (@malavika.jayaram)

തമിഴ് മ്യൂസിക് ആല്‍ബത്തില്‍ മാളവിക അഭിനയിച്ചിട്ടുണ്ട്. മായം സെയ്ത് പോവെ എന്ന ആല്‍ബത്തിലായിരുന്നു അത്. നടന്‍ അശോക് സെല്‍വനാണ് ഈ വീഡിയോയില്‍ മാളവികയ്‌ക്കൊപ്പം അഭിനയിച്ചത്. ഇന്‍സ്റ്റഗ്രാം പേജില്‍ മാളവിക പങ്കിടുന്ന ഫോട്ടോഷൂട്ട് വീഡിയോകള്‍ എല്ലാം വൈറലാണ്.

View this post on Instagram

A post shared by Chakki (@malavika.jayaram)

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ചെന്നൈയിലായിരുന്നു കാളിദാസിന്റേയും തരിണി കലിംഗരായരുടേയും വിവാഹനിശ്ചയം. നീലഗിരി സ്വദേശിയായ തരിണി മോഡലിങ്ങില്‍ സജീവമാണ്. 2021ലെ മിസ് ദിവാ തേര്‍ഡ് റണ്ണര്‍ അപ്പ് കൂടിയാണ് തരിണി. വിവാഹ നിശ്ചയത്തിന്റെ വീഡിയോകളും ഇന്‍സ്റ്റാഗ്രാമില്‍ വൈറലായി തുടരുകയാണ്.

Tags: Kalidas JayaramMalavika Jayaram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജയറാം- കാളിദാസ് ജയറാം ചിത്രം “ആശകൾ ആയിരം” വിജയകരമായ രണ്ടാം വാരത്തിലേക്ക് : ലോകവ്യാപകമായി ചിത്രത്തിന്റെ ഗ്രോസ് കളക്ഷൻ പത്ത് കോടിയിലേക്ക്

New Release

ആശകൾ ആയിരം ഷൂട്ടിംഗ് സെറ്റിൽ കാന്താരയുടെ വിജയം ആഘോഷിച്ച്‌ ജയറാം

Entertainment

ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ജയറാം – കാളിദാസ് ജയറാം ചിത്രം “ആശകൾ ആയിരം”ത്തിന്റെ ചിത്രീകരണം ആരംഭിച്ചു 

Entertainment

താലികെട്ടിന് മുമ്പ്‌ കാളിദാസിനെ കൊണ്ട്‌ 10 റൗണ്ട് പുഷപ്പ് എടുപ്പിച്ച് അളിയന്‍; കണ്ണാ…നീ സൂപ്പറെന്ന് പാർവതി; വൈറല്‍ വീഡിയോ

Entertainment

എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം , ഒരുപാട് ഒരുപാട് സന്തോഷം,: മകന്റെ വിവാഹവേദിയിൽ ജയറാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.