Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാമരാജ്യം’ലോക സമാധാനം ഉറപ്പാക്കും,ദീപാവലിക്ക് ശ്രീരാമനെ സ്തുതിച്ച് മുസ്ലീം വനിതകള്‍

ശ്രീരാമന്‍ നമ്മുടെ പൂര്‍വ്വികനാണ്. നമുക്ക് നമ്മുടെ പേരും മതവും മാറ്റാം. എന്നാല്‍ നമുക്ക് എങ്ങനെ നമ്മുടെ പൂര്‍വ്വികനെ മാറ്റാനാകും -നസ്‌നീന്‍ അന്‍സാരി

Janmabhumi Online by Janmabhumi Online
Nov 12, 2023, 05:16 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

വാരാണസി: ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ശ്രീരാമ സ്തുതികള്‍ ആലപിച്ചും ആരതി നടത്തിയും ഇസ്ലാം മതവിശ്വാസികളായ വനിതകള്‍ .ഞായറാഴ്ച ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ലമാഹിയിലുള്ള വിശാലഭാരത സന്‍സ്ഥാനിലാണ് ഈ വനിതകള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തത്.

അവര്‍ പാടി, ‘അയോധ്യാ ഹേ ഹുമരേ ജിയാരത്ഗാഹ് കാ നാം, രഹതേ ഹേ വഹന്‍ ഇമാം-ഇ-ഹിന്ദ് ശ്രീറാം’, (അയോധ്യ എന്നത് നമ്മുടെ തീര്‍ത്ഥാടനത്തിന്റെ പേരാണ്, അവിടെ ഹിന്ദ് ഇമാം ശ്രീരാമന്‍ വസിക്കുന്നു)’.

ഇത്തരം പരിപാടികളിലൂടെ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും സാംസ്‌കാരികവും സാമൂഹികവുമായ സമന്വയം ഉണ്ടാകുമെന്ന് സംഘത്തിന് നേതൃത്വം നല്‍കിയ മുസ്ലീം മഹിളാ ഫൗണ്ടേഷന്‍ പ്രസിഡന്റ് നസ്‌നീന്‍ അന്‍സാരി പറഞ്ഞു.

‘ശ്രീരാമന്‍ നമ്മുടെ പൂര്‍വ്വികനാണ്. നമുക്ക് നമ്മുടെ പേരും മതവും മാറ്റാം. എന്നാല്‍ നമുക്ക് എങ്ങനെ നമ്മുടെ പൂര്‍വ്വികനെ മാറ്റാനാകും -നസ്‌നീന്‍ അന്‍സാരി ചോദിക്കുന്നു. ശ്രീരാമനെ സ്തുതിച്ച് പാടുന്നത് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള അടുപ്പം വര്‍ദ്ധിക്കുക മാത്രമല്ല ഇസ്ലാം മതത്തിന്റെ വിശാലതയും പ്രതിഫലിപ്പിക്കുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

അനീതിയുടെ അന്ധകാരം രാമനാമത്തിന്റെ വെളിച്ചത്തില്‍ അപ്രത്യക്ഷമാകുന്നു. രാമനാമം എല്ലായിടത്തും പ്രചരിപ്പിക്കേണ്ടത് ആവശ്യമാണ്. രാാമനില്‍ നിന്ന് അകലുന്നവര്‍ അക്രമത്തില്‍ ഏര്‍പ്പെടുന്നു. പാലസ്തീനും ഇസ്രായേലും പരസ്പരം രക്തം ചൊരിയുകയാണ്. ഇരുകൂട്ടരും രാമന്റെ പാത പിന്തുടരേണ്ടതുണ്ട്. എങ്കില്‍ മാത്രമേ സമാധാനം ഉണ്ടാകൂ എന്നും നസ്‌നീന്‍ അന്‍സാരി പറഞ്ഞു.

‘രാമരാജ്യത്തിന്’ മാത്രമേ ലോകത്തെ സമാധാനത്തിലേക്ക് കൊണ്ടുപോകാനാകൂ. ”ഞങ്ങള്‍ ഇന്ത്യക്കാരാണ്, അതിനാല്‍ ഇന്ത്യന്‍ സംസ്‌കാരത്തില്‍ വിശ്വസിക്കുകയും അതിനെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. ഞങ്ങള്‍ മുസ്ലീങ്ങളാണെങ്കിലും അറബി സംസ്‌കാരത്തെ ഒരിക്കലും അംഗീകരിക്കില്ല. മുസ്ലിങ്ങള്‍ അവരുടെ പൂര്‍വ്വികരുമായി ബന്ധം പുലര്‍ത്തിയാല്‍ മാത്രമേ അവര്‍ ബഹുമാനിക്കപ്പെടൂ-നസ്‌നീന്‍ അന്‍സാരി നിലപാട് വ്യക്തമാക്കി.


മുസ്ലീം സ്ത്രീകളുടെ ഈ ശ്രമം പരസ്പര ബന്ധം ശക്തിപ്പെടുത്തി സമാധാനത്തിന്റെ സന്ദേശം നല്‍കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് പിഎച്ച്ഡി ചെയ്ത മുസ്ലീം വനിത നജ്മ പര്‍വീന്‍ പറഞ്ഞു.ചടങ്ങില്‍ അര്‍ച്ചന ഭരത്വംശി, റസിയ സുല്‍ത്താന, ഷബാന ബീഗം, ഷാമ അഫ്രോസ്, രേഷ്മ ഖുറേഷി, റസിയ, ജാലിയ ബീഗം, നാഗിന ബീഗം, റബീന, ഷംഷുന്നിഷ, സോനം, മൃദുല ജയ്‌സ്വാള്‍, ആഭ ഭാരതവംശി, തുടങ്ങിയവര്‍ പങ്കെടുത്തു.

ശ്രീരാമ ആരതി നടത്തി ഹനുമാന്‍ ചാലിസയും ഈ വനിതകള്‍ ചൊല്ലി. 2006-ല്‍ സങ്കട് മോചന ക്ഷേത്രത്തില്‍ ഭീകരാക്രമണം ഉണ്ടായതിന് ശേഷമാണ് മുസ്ലീം വനിതകള്‍ ശ്രീരാമ ആരതി നടത്താന്‍ തുടങ്ങിയത്. സാമുദായിക സൗഹാര്‍ദം ശക്തിപ്പെടുത്തുന്നതില്‍ കാശിയില്‍ നിന്നുള്ള ഈ സന്ദേശം നിര്‍ണായക പങ്ക് വഹിക്കുമെന്ന് ഈ സ്ത്രീകള്‍ വിശ്വസിക്കുന്നു. ‘ശ്രീറാം ആരതി’, ‘ശ്രീറാം പ്രാര്‍ത്ഥന’, ‘ദുര്‍ഗ്ഗ ചാലിസ’ എന്നിവ രചിച്ചിട്ടുമുണ്ട് നസ്‌നീന്‍ അന്‍സാരി.’ഹനുമാന്‍ ചാലിസ’, ‘രാമചരിതമാനസ്’ എന്നിവ ഉര്‍ദുവിലേക്ക് വിവര്‍ത്തനവും നടത്തി.

Tags: varanasiDiwaliislamdeepawaliramarajyaimamwomenAyodhyamuslim
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇത് മോദിയുടെ പുതിയ ഇന്ത്യ , പാകിസ്ഥാൻ തുടച്ചുനീക്കപ്പെടും ; ഇന്ന് പ്രാർത്ഥിച്ചത് ഇന്ത്യൻ സൈനികർക്കായി : ഓപ്പറേഷൻ സിന്ദൂർ ആഘോഷിച്ച് മുസ്ലീം വിശ്വാസികൾ

Kerala

ആഡംബര ഹോട്ടലില്‍ സ്ത്രീകളെ ഉള്‍പ്പെടെ അസഭ്യം വിളിച്ചു; നടന്‍ വിനായകന്‍ അറസ്റ്റില്‍

Local News

മുസ്ലീം പള്ളിയിൽ മോഷണം നടത്തിയ മുഹമ്മദ് ജലാലുദ്ദീൻ പിടിയിൽ : പള്ളിയുടെ ഭണ്ഡാരങ്ങൾ പ്രതി കുത്തിത്തുറന്നു

India

അനധികൃത റെയിൽവേ ടിക്കറ്റ് നിർമ്മാണം : അബ്ദുൾ ഹഫീസ്, സാഗിർ ഖാൻ പിടിയിൽ ; 110 റെയിൽവേ ടിക്കറ്റുകളും ലാപ്‌ടോപ്പും പിടിച്ചെടുത്തു

India

ഇസ്ലാം നിലനിൽക്കുന്നിടത്തോളം കാലം തീവ്രവാദം നിലനിൽക്കും ; 1400 വർഷമായിട്ടും അതിന് മാറ്റമൊന്നും വന്നിട്ടില്ല ; തസ്ലീമ നസ്രീൻ

പുതിയ വാര്‍ത്തകള്‍

കേരളം നടുങ്ങിയ കൊലപാതകം; കേദൽ ജിൻസൺ രാജയ്‌ക്ക് ജീവപര്യന്തം ശിക്ഷ, പിഴത്തുകയായ 15 ലക്ഷം രൂപ ബന്ധുവായ ജോസിന് നല്‍കണം

സൈനികനെ കൊലപ്പെടുത്തി കൈകാലുകൾ വെട്ടിമുറിച്ച് വയലിലെറിഞ്ഞത് ഭാര്യയുടെ കാമുകൻ : പ്രതി അനിൽ യാദവും കൂട്ടാളിയും പിടിയിൽ 

കരാറുകാരെ സ്ഥിരപ്പെടുത്താന്‍ ദേശീയ പണിമുടക്ക്; പിന്‍വാതില്‍ നിയമനത്തിന് സിപിഎമ്മിന്റെ പുതിയ തന്ത്രം

സിന്ദൂറിലൂടെ ഭാരതം നേടിയത്

ബ്രഹ്മോസ് കരുത്തറിഞ്ഞ പാകിസ്ഥാന്‍

സൈനികർക്ക് രാജ്യത്തിന്റെ നന്ദി നേരിട്ട് അറിയിച്ച് പ്രധാനമന്ത്രി; പഞ്ചാബിലെ ആദംപൂർ വ്യോമതാവളത്തിൽ മോദി എത്തിയത് അപ്രതീക്ഷിതമായി

നുണ പറച്ചിൽ അവസാനിപ്പിച്ച് പാകിസ്ഥാൻ : ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട 11 സൈനികരുടെ പേരുകൾ പുറത്ത് വിട്ട് പാക് സൈന്യം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 88.39% വിജയം, തിരുവനന്തപുരം മേഖല രണ്ടാം സ്ഥാനത്ത്

ഷോപ്പിയാനിൽ ലഷ്കറെ തൊയ്ബ ഭീകരനെ വധിച്ച് സുരക്ഷാ സേന; രണ്ട് ഭീകരരെ കെണിയലകപ്പെടുത്തി, ഏറ്റുമുട്ടൽ തുടരുന്നു

പഹൽഗാം ഭീകരാക്രമണം : കശ്മീരിലെങ്ങും തീവ്രവാദികളുടെ ചിത്രങ്ങൾ അടങ്ങിയ പോസ്റ്ററുകൾ  സ്ഥാപിച്ചു ; സുരക്ഷാ സേന നടപടി ശക്തമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies