Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

റോഹിങ്ക്യന്‍ നുഴഞ്ഞുകയറ്റം: 47 ഇടനിലക്കാര്‍ പിടിയില്‍ മനുഷ്യക്കടത്തിന്റെ അഞ്ച് മൊഡ്യൂളുകള്‍ തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2023, 12:27 am IST
in News

ന്യൂദല്‍ഹി: റോഹിങ്ക്യന്‍ നുഴഞ്ഞുകയറ്റത്തിന് സൗകര്യമൊരുക്കിയ 47 ഇടനിലക്കാരെ എന്‍ഐഎയും ആസാം പോലീസും അറസ്റ്റ് ചെയ്തു. ത്രിപുരയില്‍നിന്ന് 25, ആസാമില്‍ അഞ്ച്, ബംഗാളില്‍ മൂന്ന്, കര്‍ണാടകയില്‍ ഒമ്പത്, തമിഴ്നാട്ടില്‍മൂന്ന്, ഹരിയാന, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് ഒരാള്‍ വീതവുമാണ് അറസ്റ്റിലായത്. പത്ത് സംസ്ഥാനങ്ങളിലായി ഒരേ സമയം നടത്തിയ റെയ്ഡില്‍ മനുഷ്യക്കടത്തിന്റെ അഞ്ച് അന്താരാഷ്‌ട്ര മൊഡ്യൂളുകള്‍ തകര്‍ത്തു.

എന്‍ഐഎയും ആസാം പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് അറസ്റ്റ്. കഴിഞ്ഞ പുലര്‍ച്ചെ വിവിധ സംസ്ഥാനങ്ങളിലായി ആരംഭിച്ച പരിശോധനയ്‌ക്കൊടുവില്‍ രാത്രി വൈകിയാണ് അറസ്റ്റുണ്ടായത്.

ഈ വര്‍ഷം ഫെബ്രുവരിയില്‍, ത്രിപുരയില്‍ നിന്ന് വരുന്ന ട്രെയിനില്‍ ഒരു കൂട്ടം റോഹിങ്ക്യകളെ കരിംഗഞ്ച് റെയില്‍വേ സ്റ്റേഷനില്‍ വച്ച് പിടികൂടിയിരുന്നു. തുടര്‍ന്ന് കരിംഗഞ്ച് പോലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് വലിയ തോതില്‍ നുഴഞ്ഞുകയറ്റം നടക്കുന്നതായി വിവരം ലഭിച്ചത്. ഇതേത്തുടര്‍ന്നാണ് പരിശോധനയ്‌ക്ക് ദേശീയ അന്വേഷണ ഏജന്‍സിയുടെ സഹായം ആസാം പോലീസ് തേടിയത്. ബംഗ്ലാദേശികളും റോഹിങ്ക്യകളുമായി 450 അനധികൃത കുടിയേറ്റക്കാരെ നേരത്തെ ആസാം പോലീസ് കണ്ടെത്തി മടക്കി അയച്ചിരുന്നു.

അവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇടനിലക്കാരുടെ പങ്ക് വ്യക്തമായത്. ഇതോടെ ഇടനിലക്കാരുടെ ശൃംഖല വേരോടെ പിഴുതെറിയാന്‍ പോലീസ് നീക്കം തുടങ്ങി. 2023 ജൂലൈയില്‍ ആസാം സ്പെഷല്‍ ടാസ്‌ക് ഫോഴ്സ് ആരംഭിച്ച ഓപ്പറേഷനില്‍ 10 ഇടനിലക്കാരെ പിടികൂടി.

ഇടനിലക്കാരുടെ ശൃംഖല രാജ്യവ്യാപകമായി ഉണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കേസ് കൈമാറാന്‍ ആസാം സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. അനധികൃത കുടിയേറ്റങ്ങളെ പൂര്‍ണമായും തുടച്ചുനീക്കുക എന്നത് മോദിസര്‍ക്കാരിന്റെ നയമാണെന്നും അത് തുടരുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

Tags: rohingyaInfiltrationtrafficking modules
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രോഹിംഗ്യകളില്‍ നിന്ന് മോചിതമായതിന് ശേഷം രാമായണി മഹോത്സവ നിറവില്‍ മൗങ്ഡാവ്

India

റഷ്യയുടെ കലാഷ്നിക്കോവ് തോക്കിനെ ഡ്രോണുമായി സംയോജിപ്പിച്ചുണ്ടാക്കിയ പറക്കുന്ന തോക്ക്; പാക് നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഭീതി

Kerala

വി.വി. രാജേഷ് തിരുവനന്തപുരത്തെ ബിജെപി മേയറായ വിജയകഥ അസമില്‍ വിവരിച്ച് മോദി

India

ഒരൊറ്റ നുഴഞ്ഞുകയറ്റക്കാരനേയും വിടില്ല: അസം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അമിത് ഷാ

Kerala

നേറ്റിവിറ്റി കാര്‍ഡിന്റെ മറവില്‍ പിണറായി സര്‍ക്കാരിന്റെ രാജ്യവിരുദ്ധനീക്കം; നുഴഞ്ഞുകയറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ ശ്രമം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.