കോഴിക്കോട് : ഐ ലീഗില്‍ ഗോകുലം കേരള രാജസ്ഥാന്‍ എഫ് സി യെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഗോകുലത്തിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.
ക്യാപ്റ്റന്‍ അലക്‌സ് സാഞ്ചസ് ഹാട്രിക്ക് നേടി. മലയാളി താരം ശ്രീക്കുട്ടന്‍, കോമ്രോണ്‍ ടര്‍സനോവ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി.
പിന്നീട് 61, 74, 88 മിനിറ്റുകളിലാണ് അലക്‌സ് സാഞ്ചസ് ഗോള്‍ നേടിയത്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ഗോകുലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: