Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തൃശൂര്‍ നഗരത്തില്‍ ക്രിമിനല്‍ സംഘങ്ങളുടെ ആക്രമണം തുടര്‍ക്കഥ; തടയാനാകാതെ പോലീസ്, ഓപ്പറേഷന്‍ റേഞ്ചര്‍ പരിശോധന പാളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2023, 11:45 am IST
in Thrissur

തൃശൂര്‍: നഗരത്തില്‍ ക്രിമിനല്‍ സംഘങ്ങളുടെ ആക്രമണം തുടര്‍ക്കഥയാകുമ്പോഴും പോലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആരോപണം. നൈറ്റ് പെട്രോളിങ് ശക്തമാക്കണമെന്ന ആവശ്യവും ഉയരുന്നു. റെയില്‍വേ സ്‌റേഷന്‍, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരങ്ങളിലാണ് സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം.
നഗരത്തില്‍ പല കുറ്റകൃത്യങ്ങളും നടന്നു കഴിഞ്ഞ ശേഷമാണു പോലീസ് വിവരമറിയുന്നത്. നഗരത്തില്‍ കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും വര്‍ധിക്കുന്നതിന് പിന്നില്‍ പോലീസിന്റെ അനാസ്ഥയാണെന്ന് ജനങ്ങള്‍ ആരോപിക്കുന്നു.

റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സമീപകാലത്തായി പിടിച്ചുപറി, ദേഹോപദ്രവം, വധശ്രമം തുടങ്ങിയവ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷവും പോലീസിന്റെ ഭാഗത്തു നിന്നു കൃത്യമായ നിരീക്ഷണമോ ഇടപെടലോ ഉണ്ടായിട്ടില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

ലഹരി ഉപയോഗവും വില്‍പനയും അടിപിടിയുമൊക്കെ നടത്തുന്ന സംഘം മുഴുവന്‍സമയ ഗുണ്ടകളായി മാറി നഗരത്തില്‍ ആക്രമണങ്ങള്‍ അഴിച്ചു വിടുകയാണ്.
പൂത്തോള്‍, ദിവാന്‍ജിമൂല, വഞ്ചിക്കുളം, കൊക്കാലെ, പാസ്‌പോര്‍ട്ട് ഓഫിസിനു മുന്‍വശം എന്നിവിടങ്ങളിലാണ് ഗുണ്ടാസംഘങ്ങള്‍ താവളമടിക്കുന്നത്. ഏതാനും മാസം മുന്‍പു ദിവാന്‍ജിമൂല ഭാഗത്തു തമിഴ്‌നാട് സ്വദേശിയെ പതിനഞ്ചുകാരന്‍ കുത്തിയത് നിസ്സാര കാര്യത്തിനാണ്. പതിനഞ്ചുകാരന്‍ മതിലില്‍ മൂത്രമൊഴിച്ചത് തമിഴ്‌നാട് സ്വദേശി ചോദ്യംചെയ്തതാണ് പ്രകോപനമായത്. തമിഴ്‌നാട് സ്വദേശിയുടെ പുറത്തു കത്തി കുത്തിയിറക്കിയശേഷം വലിച്ചൂരാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ പ്രതി സിനിമാ സ്‌റ്റൈലില്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി നിസ്സാര ഭാവത്തില്‍ കീഴടങ്ങുകയായിരുന്നു.

ഇത്തരത്തിലുള്ള കേസുകളില്‍ പ്രതികളാകുന്ന പലരും 25 വയസ്സില്‍ താഴെയുള്ളവരാണ്. കഞ്ചാവ് ഉപയോഗവും വില്‍പനയും ഇവര്‍ നടത്തുന്നു എന്നും സൂചനയുണ്ട്.
റെയില്‍വേ സ്റ്റേഷനില്‍ രാത്രിയില്‍ ട്രെയിന്‍ ഇറങ്ങുന്ന യാത്രക്കാര്‍ കൊക്കാലെ, പൂത്തോള്‍ ഭാഗങ്ങളിലേക്ക് ഭയത്തോടെയാണു നടന്നുപോകാറുള്ളത്. ഇവിടങ്ങളില്‍ ബൈക്കിലും കാറിലും മറ്റുമായി തമ്പടിക്കുന്ന ലഹരിസംഘങ്ങള്‍ കയ്യേറ്റത്തിനു ശ്രമിച്ച സംഭവങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തെ ചില ഭക്ഷണവില്‍പനശാലകള്‍ക്കു സമീപത്തും ഗുണ്ടാ ആക്രമണങ്ങള്‍ പതിവാണ്.

ദീര്‍ഘദൂര ബസുകളിലെത്തുന്ന സ്വകാര്യ, കെഎസ്ആര്‍ടിസി ബസ് യാത്രക്കാരില്‍ പലരും രാത്രി വൈകിയാണ് ദിവാന്‍ജിമൂലയ്‌ക്കു സമീപമിറങ്ങാറുള്ളത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇങ്ങനെയെത്തുന്നു. പോലീസിന്റെ പട്രോളിങ് വാഹനങ്ങള്‍ ഇതുവഴി റോന്തുചുറ്റുന്ന പതിവുണ്ടെങ്കിലും പലപ്പോഴും കുറ്റവാളികളെ കണ്ടെത്തി കസ്റ്റഡിയിലെടുക്കാന്‍ കഴിയുന്നില്ല. അതിനിടെ ക്രിമിനല്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതിനായി പോലീസിന്റെ ഓപ്പറേഷന്‍ റേഞ്ചര്‍ പരിശോധന തൃശൂരില്‍ പാളിയതായി ഉദ്യോഗസ്ഥര്‍ തന്നെ വെളിപ്പെടുത്തുന്നു.

Tags: drug mafiyapoliceThrissur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Local News

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala

പണമില്ല: മുഖ്യമന്ത്രിയുടെ യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ വാടക മുടങ്ങി

Kollam

ഹോട്ടൽ ഉടമ സക്കീർ ഹുസൈനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം : പ്രതി ഇർഷാദ് പിടിയിൽ

Kerala

മേൽശന്തിയുടെ ആത്മഹത്യ; കാരണക്കാരൻ കടകംപള്ളി സുരേന്ദ്രനോ? വിവാദം പുകയുന്നു

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.