Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാണിജ്യ എസ്എംഎസിനും കോളിനും നിയന്ത്രണം; വ്യക്തികളിൽ നിന്ന് അനുമതി തേടണമെന്ന് ട്രായ് നിർദ്ദേശം 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2023, 07:32 am IST
in India

വാണിജ്യ എസ്എംഎസ് അയയ്‌ക്കാനും കോൾ ചെയ്യാനും വ്യക്തികളിൽ നിന്ന് ബ്രാൻഡുകളും സ്ഥാപനങ്ങളും ഓൺലൈനായി അനുമതി തേടണമെന്ന നിർദ്ദേശവുമായി ട്രായ്.  ഡിംസബർ മുതൽ നടപ്പാക്കാനാണ് ട്രായ് നിർദ്ദേശിക്കുന്നത്. ടെലികോം കമ്പനികൾ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം -ഡിജിറ്റൽ കൺസെന്റ് അക്വിസിഷൻ (ഡിസിഎ) സജ്ജമാക്കിയിട്ടുണ്ട്. ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, വ്യാപാര സ്ഥാപനങ്ങൾ അടയ്‌ക്കമുള്ളവയ്‌ക്ക് ഇത് ബാധകമാണ്.

ടെലികോം റെ​ഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) ചട്ടം അടിയന്തരമായി നടപ്പാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി. ഏതൊക്കെ ബ്രാൻഡുകളുടെ കോളും എസ്എംഎസും സ്വീകരിക്കണമെന്ന് ഉപയോക്താവിന് തീരുമാനിക്കാം. ബ്രാൻഡുകൾക്ക് നൽകിയ അനുമതി പിന്നീട് പിൻവലിക്കാം.ഡിസിഎ പൂർണ തോതിൽ നടപ്പായാൽ മറ്റൊരു മാർ​ഗത്തിലൂടെയും കമ്പനികൾ ഉപയോക്താവിൽ നിന്ന് തേടിയ അനുമതിക്ക് സാധുതയില്ല.

സംവിധാനം നടപ്പിലാകുന്നതോടെ 127xxx എന്ന ഫോർമാറ്റിലുള്ള ഫോൺ നമ്പറിൽ നിന്ന് അനുമതി തേടി ഉപയോക്താവിന് മെസേജ് അയക്കണം. ഇതിന് ‘Yes’ എന്ന് മറുപടി ലഭിച്ചാൽ തുടർന്ന് 12 മാസം വാണിജ്യ എസ്എംഎസുകൾ അയക്കാം. നിരാകരിച്ചാൽ അടുത്ത മൂന്ന് മാസം മെസേജ് അയക്കാൻ കഴിയില്ല. അനുമതി തേടിയുള്ള സന്ദേശത്തോട് പ്രതികരിച്ചില്ലെങ്കിൽ ഒരു മാസത്തേക്ക് അയയക്കാൻ പാടില്ല. അനുമതി തേടിയുള്ള എസ്എംഎസുകൾ സ്വീകരിക്കാൻ താത്പര്യമില്ലെങ്കിൽ അത് നിർത്താനും സംവിധാനമുണ്ടാകും.

Tags: TRAICommercial Calls
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇനി റേഡിയോ എച്ച്ഡി ഓഡിയോയിൽ കേൾക്കാം, വ്യക്തതകൂടും, കൂടുതൽ സ്‌റ്റേഷനുകൾ; ട്രായ് പുതിയ നിർദ്ദേശം വന്നു

India

ഡാറ്റ ഉപയോഗിക്കാത്തവര്‍ക്കായി ഇനി വോയ്‌സ് കോളുകള്‍ക്കും എസ് എം എസിനും മാത്രമായി റീച്ചാര്‍ജ് ചെയ്യാന്‍ അവസരം; ട്രായ് ചട്ടം ഭേദഗതി ചെയ്തു

India

സിം സ്വാപ്പിംഗ് തട്ടിപ്പുകൾ; മൊബൈൽ നമ്പർ പോർട്ടബിലിറ്റി നിയമത്തിൽ ഭേദഗതി വരുത്തി ട്രായ്

India

വാട്സ്ആപ്പ് ഉപയോഗിച്ചിട്ട് 45 ദിവസമായോ? സൂക്ഷിച്ചോ, ട്രായ് പറയുന്നത് ഇങ്ങനെ.. 

India

വാട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ ആപ്പുകളില്‍ കെവൈസി നിര്‍ബന്ധമാക്കണം; ടെലികോം റെഗുലേറ്ററി അതോറിറ്റിയോട് ആവശ്യപ്പെട്ട് റിലയന്‍സ് ജിയോ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.